ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിള്‍ ഐഫോണിന്റെ പുതിയ വിലകുറഞ്ഞ ബഡ്ജറ്റ് മോഡല്‍ ഈമാസമെത്തും. ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ അതിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇത് സംബന്ധിച്ച് ശക്തമായ അഭ്യൂഹങ്ങളാണ് ടെക് ലോകത്ത് പ്രചരിക്കുന്നത്. ഐഫോണ്‍ എസ്ഇ 2 ജൂണ്‍മാസത്തില്‍...
ഞാന്‍ ദുരിതത്തിലാണ്. മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ. ഇപ്പോള്‍ അതിന് സാധിക്കില്ല. ഞാന്‍ നിസ്സഹായവസ്ഥയിലാണ്. ഒരു അഭ്യര്‍ഥന മാത്രമേ ഉള്ളൂ.. ദയവായി എനിക്ക് സിനിമയില്‍ അവസരം തരൂ... നടി ചാര്‍മിളയാണ് ഇപ്പോഴത്തെ ജീവിതാവസ്ഥ പറയുന്നത്.
'മുന്‍പായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യുമായിരുന്നു. പക്ഷേ ഇന്നെനിക്ക് അതിനാവില്ല....
മകന് പിറന്നാള്‍ സമ്മാനമായി ആമസോണില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്ടര്‍ ഓര്‍ഡര്‍ ചെയ്ത അച്ഛന്‍ പാഴ്‌സല്‍ തുറന്നപ്പോള്‍ ഞെട്ടി. നീര്‍മാര്‍ഗയില്‍ താമസിക്കുന്ന മുഹമ്മദ് ഷാഫി മകന്റെ അഞ്ചാം പിറന്നാളിന് നല്‍കാനായി 1,200 രൂപ വില വരുന്ന റിമോര്‍ട്ട് കണ്‍ട്രോള്‍ ഹെലികോപ്റ്റര്‍ ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍...
കൊച്ചി: പിഞ്ചുകുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കളെ കണ്ടെത്തി. വടക്കാഞ്ചേരി സ്വദേശി ബിറ്റോയെയാണ് എളമക്കര പൊലീസ് പിടികൂടിയത്. മൂന്നു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞ മാതാപിതാക്കള്‍ വടക്കാഞ്ചേരി സ്വദേശികളാണ്. സംഭവത്തില്‍ എളമക്കര പൊലീസ് കേസെടുത്തു. ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലെ പാരിഷ്...
കൊച്ചി:മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനല്‍ പരിപാടികളിലൊന്നാണ് ബഡായി ബംഗ്ലാവ്. രമേഷ് പിഷാരടിയും മുകേഷും ആര്യയും പ്രധാനവേഷങ്ങളില്‍ എത്തിയിരുന്ന പരിപാടി കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളായി ഹിറ്റ്ചാര്‍ട്ടില്‍ തന്നെയാണ് ഇടം പിടിച്ചിരിക്കുന്നത്. അടുത്ത ഏതാനും എപ്പിസോഡുകള്‍ കൂടി സംപ്രേഷണം ചെയ്തു കഴിഞ്ഞാല്‍ പരിപാടി നിര്‍ത്തുകയാണ് എന്ന് രമേഷ്...
കോട്ടയം: നിപ വൈറസ് പടര്‍ത്തുന്നത് വവ്വാലാണെന്നു കണ്ടെത്തിയതോടെ പനി പടരുമെന്ന പേടിയില്‍ കള്ളുകുടിയന്‍മാര്‍ കുടി നിര്‍ത്തുന്നു. വവ്വാല്‍ കള്ളുകുടിക്കാന്‍ സാധ്യതയുള്ളതിനാല്‍ കള്ളുകുടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കിയിരുന്നു. വവ്വാലുകള്‍ നിപ വൈറസ് പരത്തുന്നെന്ന വാര്‍ത്തവന്നതോടെ കോട്ടയം ജില്ലയിലെ മലയോര മേഖലകളിലും പടിഞ്ഞാറന്‍ മേഖലകളിലുമുള്ള ഷാപ്പുകളിലും...
ന്യൂഡല്‍ഹി: വിമാനത്തില്‍വച്ച് സ്വയംഭോഗം ചെയ്ത വിദേശ ഇന്ത്യക്കാരനെ സഹയാത്രികയുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റ് ചെയ്തു. റഷ്യന്‍ പാസ്‌പോര്‍ട്ട് കൈവശമുള്ള അമ്പത്തെട്ടുകാരനാണ് അറസ്റ്റിലായത്. ഇസ്താന്‍ബൂളില്‍നിന്ന് ഡല്‍ഹിയിലേക്ക് വന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സിലാണ് സംഭവം. തുടര്‍ന്ന് സ്ത്രീ ഡല്‍ഹി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
പിന്നീട് വിമാനം ഡല്‍ഹി ഇന്ദിരാ...