Category: SPECIALS

കിടിലന്‍ ഡാന്‍സുമായി വീണ്ടും മീനാക്ഷി ദിലീപും സംഘവും; വീഡിയോ കാണാം…

മഞ്ജുവിനെയും ദിലീപിനെയും പോലെ തന്നെ മകള്‍ മീനാക്ഷിയും വാര്‍ത്തകളില്‍ എന്നും ഇടംനേടാറുണ്ട്. എന്നാല്‍ സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടും സജീവമല്ല മീനാക്ഷി. എങ്കിലും പലപ്പോഴായി ഒന്നുരണ്ട് വീഡിയോകളിലൂടെ മീനാക്ഷി വന്‍ കൈയ്യടി നേടിയിരുന്നു. സാരിയുടുത്ത് ചടങ്ങിനെത്തിയ മീനാക്ഷിയുടെ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തു. നേരത്തെ ദിലീപിന്റെ...

അമ്മയുടെ അടുത്തിരുന്ന് മീനാക്ഷി സമാധാനിപ്പിച്ചു; മുത്തച്ഛന്റെ കാല് തൊട്ടുവന്ദിച്ചു; ഒരു മണിക്കൂറോളം വീട്ടില്‍ ചെലവഴിച്ചു; മടങ്ങും മുന്‍പ് മധുവിനെ ആശ്വസിപ്പിച്ച് ദിലീപ്

അച്ഛന്റെ മരണത്തില്‍ തളര്‍ന്നിരുന്ന മഞ്ജുവിനെ ആശ്വസിപ്പിക്കാനായി മകള്‍ മീനാക്ഷിയും മുന്‍ ഭര്‍ത്താവ് ദിലീപും എത്തിയത് അതീവ രഹസ്യമായി. മാധ്യമങ്ങള്‍ക്ക് ഒരു വിവരം പോലും അറിയിക്കാതെ ദിലീപും മീനാക്ഷിയും മഞ്ജുവിന്റെ വീട്ടില്‍ എത്തിയത് ഇങ്ങനെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. രാത്രി എട്ട് മണിക്കാണ് സംസ്‌കാര ചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്....

കള്ള നാണയങ്ങളെ അടുത്തു കണ്ടാലേ ശരിക്കും തിരിച്ചറിയൂ..; കലക്റ്റര്‍ ബ്രോ കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി പദം ഒഴിയുന്നു

കൊച്ചി: കേന്ദ്രമന്ത്രി കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി പദം കലക്റ്റര്‍ ബ്രോ എന്നറിയപ്പെട്ട എന്‍. പ്രശാന്ത് ഒഴിയുന്നു. പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തുനിന്നു എന്‍. പ്രശാന്തിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു കണ്ണത്താനം പഴ്‌സണല്‍ മന്ത്രാലയത്തിനു കത്തെഴുതിയതായാണു വിവരം. അതിനിടെ മന്ത്രിയുമായുള്ള അകല്‍ച്ച സൂചിപ്പിച്ച് എന്‍. പ്രശാന്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ച വരികള്‍...

ലോകകപ്പ്: കുഴപ്പക്കാര്‍ വീട്ടിലിരുന്നാല്‍ മതി!!! ഫുട്‌ബോള്‍ ഭ്രാന്തന്മാര്‍ക്ക് ഫിഫയുടെ മുന്നറിയിപ്പ്

ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഫുട്‌ബോള്‍ ഭ്രാന്തന്മാക്ക് മുന്നറിയുപ്പുമായി ഫിഫ. മത്സരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ വീട്ടിലിരുന്നാല്‍ മതിയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു. ഫുട്ബോളിന്റെ കടുത്ത ആരാധകരായ ഹൂളിഗണ്‍സാണ് കൂടുതല്‍ പ്രശ്നക്കാര്‍. കഴിഞ്ഞ യൂറോകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട്, റഷ്യ ആരാധകര്‍...

സംസ്ഥാന സര്‍ക്കാര്‍ 15 കോടിയുടെ ഒന്നര ലക്ഷം ലിറ്റര്‍ മദ്യം ഒഴുക്കിക്കളയുന്നു

തിരുവനന്തപുരം: കോടികള്‍ വിലവരുന്ന മദ്യം ഒഴുക്കിക്കളയാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തു പൂട്ടിയ 312 ബാറുകളില്‍നിന്നു തിരിച്ചെടുത്ത മദ്യമാണു രണ്ടു വര്‍ഷത്തെ ആലോചനയ്ക്കുശേഷം നശിപ്പിക്കുന്നത്. 15 കോടി രൂപ വിലമതിക്കുന്ന ഒന്നര ലക്ഷം ലിറ്റര്‍ വിദേശമദ്യമാണ് ഒഴുക്കിക്കളയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ബാര്‍...

വവ്വാലിനെ ശല്യപ്പെടുത്താതിരിക്കാന്‍ പടക്കം പോലും പൊട്ടിക്കാറില്ല; എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ ആകെ മാറി

ചെന്നൈ: കേരളത്തില്‍ നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തതോടെ വവ്വാലുകളെ കാണുമ്പോള്‍ തന്നെ എല്ലാവര്‍ക്കും പേടിയാണ്. വവ്വാലിലൂടെയല്ല വൈറസ് പടരുന്നത് എന്നൊക്കെ റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ഇപ്പോഴും ഭീതി വിട്ടുമാറിയിട്ടില്ല. എന്നാല്‍ ഇതേ സമയം മറ്റൊരു സ്ഥലത്ത് സംഭവിക്കുന്നത് അറിഞ്ഞോ..? കേരളത്തിലെ നിപ്പ വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍...

കൂട്ടുകാരന്‍ ചതിച്ചു; പ്രവാസി മലയാളി ഗള്‍ഫില്‍ ജയിലിലായി; ഒടുവില്‍ ശാപമോക്ഷം

കാഞ്ഞങ്ങാട്: ജീവിതം രക്ഷപ്പെടാനായി വീടും നാടും വിട്ട് ഗള്‍ഫ് രാജ്യങ്ങളിലേക്ക് വിമാനം കയറുന്നവരുടെ സ്വപ്‌നങ്ങള്‍ വാനോളമായിരിക്കും. എന്നാല്‍ ഇങ്ങനെ ഗള്‍ഫിലേക്ക് ചേക്കേറിയ ഒരു പ്രവാസി മലയാളിക്ക് ഉണ്ടായ ദുരനുഭവമാണ് ഇത്. ഏറെക്കാലത്തെ ദുരിതങ്ങള്‍ക്ക് ശേഷം ഒടുവില്‍ സ്വാതന്ത്ര്യം നേടിയ അവസ്ഥയാണ് കാഞ്ഞങ്ങാട് സ്വദേശിയായ റാഷിദിന്റേത്....

മാസ്‌ക് ധരിച്ചത് കോമാളിത്തരമെന്ന് ഭരണപക്ഷം; നിപ്പ പശ്ചാത്തലത്തില്‍ എംഎല്‍എ മാസ്‌കും ഗ്ലൗസും ധിരിച്ചതില്‍ നിയമസഭയില്‍ തര്‍ക്കം

തിരുവനന്തപുരം: നിയമസഭയില്‍ വര്‍ഷകാല സമ്മേളനം ചേര്‍ന്നപ്പോള്‍ സംഭവിച്ചത് നാടകീയ സംഭവങ്ങള്‍. നിപാ വൈറസ് ബാധിച്ച കോഴിക്കോട് ജില്ലയിലെ കുറ്റിയാടിയില്‍നിന്നുള്ള എംഎല്‍എ എത്തിയത് മാസ്‌ക് ധരിച്ച്. ഇത് സഭയില്‍ വലിയ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കി. എംഎല്‍എ പാറക്കല്‍ അബ്ദുള്ളയാണ്മാസ്‌ക്കും ഗ്ലൗസ്സും ധരിച്ച് സഭയില്‍ എത്തിയത്. കോഴിക്കോട്, മലപ്പുറം...

Most Popular

G-8R01BE49R7