Category: PRAVASI
ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുന്നതില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം: ഖാദര്‍ മാങ്ങാട്
ദുബായ്: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മതേതര ജനാധിപത്യ ശക്തികള്‍ ഒറ്റക്കെട്ടായി വൈവിധ്യങ്ങളുടെ ഭാരത പൈതൃകത്തെ പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തി പകരണമെന്നും ജനാധിപത്യ മൂല്യങ്ങളുടെ വീണ്ടെടുപ്പിന് പ്രവാസികളുടെ പങ്ക് നിര്‍ണായകമെന്നും പ്രവാസി വോട്ടുകള്‍ ചേര്‍ത്ത് സമ്മതിദാനാവകാശം വിനിയോഗപ്പെടുത്തി ഭാവി ഇന്ത്യയെ പടുത്തുയര്‍ത്തുന്നതില്‍...
ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവാസിയ ഭര്‍ത്താവ്
ദുബായ്: ഭാര്യ കാമുകനൊപ്പം ഒളിച്ചോടിയത് കേക്ക് മുറിച്ച് ആഘോഷിച്ച് പ്രവാസിയായ ഭര്‍ത്താവ്. ദുബായില്‍ വിജേഷ് എന്ന യുവാവാണ് ഭാര്യയുടെ ഒളിച്ചോട്ടം സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ച് ആഘോഷിച്ചത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആറ് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ വിവാഹം കഴിച്ച ശേഷം മൂന്ന്...
വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ വിദേശത്ത് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുമെന്ന് ഗള്‍ഫ് സന്ദര്‍ശന വേളയില്‍ രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രവാസി കുടുംബങ്ങളുടെ വോട്ടു ലക്ഷ്യമിട്ടാണ് സൗജന്യമായി മൃതദേഹം നാട്ടിലെത്തിക്കുമെന്ന വാഗ്ദാനം കോണ്‍ഗ്രസ് മുന്നോട്ടുവെക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ വച്ച് പ്രവാസി...
കുവൈത്തില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി
കുവൈത്ത് സിറ്റി: കുവൈത്തില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരുടെ മിനിമം വേതനം പുതുക്കി. ഈ വേതനം ഇല്ലാത്തവര്‍ക്ക് എമിഗ്രേഷന്‍ നല്‍കേണ്ടന്നാണ് തീരുമാനം. ഉത്തരവ് ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. കുവൈത്തില്‍ ജോലിക്കെത്തുന്ന ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതില്‍ നിന്ന് ഒഴിവാക്കാനായാണ് പുതുക്കിയ വേതന പട്ടിക ഇന്ത്യന്‍ എംബസി...
വനിതാ മതില് ഇന്ന്; ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മനുഷ്യച്ചങ്ങല ലണ്ടനില്‍ ; മുംബൈയിലും വനിതകള്‍ രംഗത്ത്
ലണ്ടന്‍: പുതുവര്‍ഷദിനത്തില്‍ സര്‍ക്കാര്‍ പിന്തുണയോടെ കേരളത്തില്‍ നടത്തുന്ന വനിതാമതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ലണ്ടനില്‍ മനുഷ്യച്ചങ്ങല. ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സെന്‍ട്രല്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന് ആസ്ഥാനമായ ഇന്ത്യ ഹൗസിനു മുന്നിലാണു മനുഷ്യച്ചങ്ങല ഒരുക്കിയത്. കൊടും തണുപ്പിനെ അവഗണിച്ച്...
ആകാംക്ഷയോടെ ആരാധകര്‍: ഒടിയന്റെ ഗ്ലോബല്‍ ലോഞ്ചിങ് ഈ മാസം എട്ടിന് വൈകിട്ട് ദുബൈ ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍
ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒടിയന്റെ ഗ്ലോബല്‍ ലോഞ്ചിങ് ഈ മാസം എട്ടിന് വൈകിട്ട് ദുബൈ ഫെസ്റ്റിവല്‍ സിറ്റി അറേനയില്‍ നടക്കും. മോഹന്‍ലാല്‍, മഞ്ജുവാര്യര്‍, പ്രകാശ് രാജ്, സിദ്ദീഖ് തുടങ്ങിയ ചിത്രത്തിലെ അഭിനേതാക്കളും സംവിധായകന് ശ്രീകുമാര്‍ മേനോന്, ആക്ഷന്‍ ഡയറക്ടര്‍ പീറ്റര്‍ ഹെയ്ന് എന്നിവരും...
ഒമാനിലെ സലാലയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു
മിര്‍ബാത്ത്: ഒമാനിലെ സലാലയ്ക്ക് അടുത്ത് മിര്‍ബാത്തിലെ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു . മലപ്പുറം സ്വദേശികളായ സലാം, അസൈനാര്‍, ഇ.കെ. അഷ്റഫ് ഹാജി എന്നിവരാണ് മരിച്ചത്. സലാലയില്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു മരണമടഞ്ഞവര്‍. വാഹനത്തില്‍ ഡ്രൈവര്‍ ഉള്‍പ്പടെ നാലുപേര്‍ ഉണ്ടായിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ ചെറിയ പരിക്കുകളേടെ...
ഭാര്യമാരെ ഉപേക്ഷിച്ചു നാടുവിടുന്ന പ്രവാസികളായ ഭര്ത്താക്കന്മാരെ ‘പിടികൂടാന്‍’ കേന്ദ്രസര്‍ക്കാര്‍…!!!!
ഹൈദരാബാദ്: ഭാര്യമാരെ ഉപേക്ഷിച്ച് ഗള്‍ഫ് നാടുകളില്‍ പോയി ജീവിക്കാമെന്ന് ആരുപ്രതീക്ഷിക്കണ്ട. നാടുവിടുന്ന പ്രവാസികളായ ഭര്ത്താക്കന്മാരെ 'പിടികൂടാന്‍' കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.ഇതുസംബന്ധിച്ച് ചില നീക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഭാര്യമാരെ ഉപേക്ഷിച്ചു കടന്നുകളഞ്ഞ 25 പ്രവാസികളുടെ പാസ്പോര്‍ട്ട്...