ജ്യോതിഷാചാര്യ
ഷാജി പൊന്നമ്പുള്ളി
+91 7907917702
+91 9995373305,
+91 8075211288 (വാട്‌സ്ആപ്)
ഓരോ കൊല്ലവും പിറന്നുവീഴുന്നത് പുതിയ പ്രതീക്ഷകളുമായാണ്. കഴിഞ്ഞുപോയ കാലം സമ്മാനിച്ച കയ്പും മധുരവും നിറഞ്ഞ അനുഭവങ്ങൾ നമ്മുടെ ജീവിതത്തിലുണ്ടാകും. കണക്കു കൂട്ടി വച്ച പല കാര്യങ്ങളും പ്രതീക്ഷിച്ച പോലെ നടന്നിട്ടുണ്ടാകില്ല. നിരാശപ്പെടാതെ മുന്നോട്ടു പോകാൻ നമ്മെ പ്രേരിപ്പിക്കുന്ന...
കണ്ണൂർ: പാലക്കാട്ടെ കോൺഗ്രസിന്റെ വിജയം ന്യൂനപക്ഷ വർഗീയതയും ഭൂരിപക്ഷ വർഗീയതയും സഖ്യം ചേർന്നുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്ഡിപിഐയും ജമാഅത്തെ ഇസ്‌ലാമിയും യുഡിഎഫും ചേർന്ന വിജയമാണിത്. ഇതുവരെ തെരഞ്ഞെടുപ്പിൽ വിശ്വസിക്കാതിരുന്നവരാണ് ജമാഅത്തെ ഇസ്‌ലാമി. ഒരു കാലത്തും സിപിഎം ജമാഅത്തെ ഇസ്‌ലാമിയുടെ പിന്തുണ തേടിയിട്ടില്ല.
മതേതര സ്വഭാവം...
ടെഹ്റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും നേതാക്കൾക്കും അറസ്റ്റ് വാറന്റിന് പകരം നൽകേണ്ടത് വധശിക്ഷയാണെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനും മുൻ പ്രതിരോധ മേധാവിക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ രാജ്യാന്തര ക്രിമിനൽ കോടതി ഉത്തരവിട്ടതിലാണ് ഖമനിയയുടെ...
കൊച്ചി: ബലാത്സംഗ കേസിൽ നടൻ ബാബുരാജിന് മുൻകൂർ ജാമ്യമനുവദിച്ച് ഹൈക്കോടതി. നടൻ സിദ്ദിഖിന്റെ കേസിൽ പരാതി നൽകാൻ വൈകിയത് ചൂണ്ടിക്കാട്ടിയുള്ള സുപ്രീം കോടതി വിധി മുൻനിർത്തിയാണ് ജസ്റ്റിസ് സി.എസ്.ഡയസ് ജാമ്യം അനുവദിച്ചത്. 10 ദിവസത്തിനുള്ളിൽ അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരാകാനും കോടതി നിർദേശം നൽകി....
കൊച്ചി: ഇടപ്പള്ളിക്കടുത്ത് കൂനംതൈയിൽ അപ്പാർട്ട്മെന്റില്‍ ഒറ്റയ്ക്കു താമസിച്ച സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടു. കടക്കെണിയിൽനിന്നു കരകയറാൻ സുഹൃത്ത് കണ്ടെത്തിയ വഴിയാണ് കളമശേരി കൂനംതൈയിലെ കൊലപാതകമെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ. ഏറെ ആസൂത്രണം നടത്തി ചെയ്തതായതിനാൽ പിടിക്കപ്പെടില്ലെന്നു പ്രതി കരുതി. ഓട്ടോറിക്ഷകൾ മാറി കയറി,...
കൊച്ചി: ലോകം മുഴുവൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'പുഷ്പ 2: ദ റൂൾ' റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കേ കൊച്ചിയെ ഇളക്കി മറിക്കാൻ മലയാളികളുടെ സ്വന്തം അല്ലു അർജുൻ നവംബർ 27ന് എത്തുന്നു. വൈകീട്ട് അഞ്ചിന് ഗ്രാൻഡ് ഹയാത്തിലാണ് അല്ലു മലയാളികളെ നേരിൽ കാണുന്നത്. 'പുഷ്പ...
കൊച്ചി: 'ചോരക്കറയുടെ ചായം പുരളണ തീരാ പകയുടെ നെഞ്ചാണേ...' മലയാളത്തിലെ തന്നെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന ലേബലിൽ എത്തുന്ന ഉണ്ണി മുകുന്ദൻ ചിത്രം 'മാർക്കോ'യുടെ വരവിന് മുന്നോടിയായി ആദ്യ സിംഗിൾ 'ബ്ലഡ്' കെജിഫ് ഗായകൻ സന്തോഷ് വെങ്കിയുടെ ശബ്‍ദത്തിൽ പുറത്തിറങ്ങി. ‘കെ.ജി.എഫ്’, ‘സലാർ’...
കൊച്ചി: ഇക്കുറി ക്രിസ്മസ് കെങ്കേമമാക്കാൻ കച്ചമുറുക്കി ഇട്ടിയാനവും കുടുംബവും എത്തുന്നു. ആഷിഖ് അബുവിന്‍റെ പുതിയ ചിത്രമായ 'റൈഫിള്‍ ക്ലബ്' ഡിസംബർ 19 ന് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചു കൊണ്ട് സിനിമയുടെ റിലീസ് അനൗൺസ്മെൻറ് പോസ്റ്റർ ഇന്നലെ പുറത്തിറക്കിയതിന് പിന്നാലെ വിജയരാഘവൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ...