Category: OTHERS

കൈയടിയ്ക്ക് വേണ്ടി പ്രസ്താവനകള്‍ നടത്തുന്നത് അംഗീകരിക്കാന്‍ കഴിയില്ല..!! ഏത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പറഞ്ഞത്…? ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പ്രേംകുമാർ വ്യക്തമാക്കണമെന്ന് ആത്മ…!!!

കൊച്ചി: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേം കുമാറിനെതിരെ ടെലിവിഷന്‍ ആര്‍ടിസ്റ്റുകളുടെ സംഘടനയായ ആത്മ. മലയാള സീരിയലുകള്‍ എന്‍ഡോസള്‍ഫാന്‍ പോലെയാണെന്ന പ്രേം കുമാറിന്റെ പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനം. ഏത് ചാനലില്‍ സംപ്രേക്ഷണം ചെയ്ത ഏത് സീരിയലിനെ കുറിച്ചാണ് പ്രേം കുമാര്‍ പറഞ്ഞതെന്ന് വ്യക്തമാക്കണമെന്ന് ആത്മ തുറന്ന കത്തിലൂടെ...

മൊബൈലിൽ പകർത്തണം..!! പെൻഷൻ വിതരണം ചെയ്യുമ്പോൾ പുതിയ രീതി…!!! തട്ടിപ്പ് തടയാൻ ആപ്പ്..!!!

തിരുവനന്തപുരം: ക്ഷേമ പെൻഷൻ തട്ടിപ്പ് അവസാനിപ്പിക്കാൻ മൊബൈൽ ആപ്പ് വരുന്നു. പെൻഷൻ നേരിട്ട് വിതരണം ചെയ്യുന്നതിലൂടെയുള്ള തട്ടിപ്പ് തടയാനാണ് ആപ്പ്. നേരിട്ട് പെൻഷൻ വിതരണം ചെയ്യുന്നത് മൊബൈലിൽ പകർത്തി ആപ്പിൽ അപ്‍ലോഡ് ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ധനവകുപ്പ് തീരുമാനം തദ്ദേശ വകപ്പുമായി ആലോചിച്ച് നടപ്പാക്കും. സർക്കാർ...

ഞാൻ അധികാരം ഏറ്റെടുക്കും മുൻപ് ബന്ദികളെ വിട്ടയക്കണം..!! ഇല്ലെങ്കിൽ അമേരിക്ക ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ തിരിച്ചടി ഉണ്ടാകും..!!! ഹമാസിന് മുന്നറിയിപ്പുമായി ട്രംപ്…!!!

വാഷിംഗ്ടൺ: ഹമാസ് ബന്ദികളാക്കിയവരെ ജനുവരി 20-ന് മുൻപ് വിട്ടയക്കണമെന്ന് നിയുക്ത യു.എസ്‌ പ്രസിഡന്റ്‌ ഡോണൾഡ് ട്രമ്പ്. ഇല്ലെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നാണ് ഡോണൾഡ് ട്രമ്പിന്റെ മുന്നറിയിപ്പ്. താൻ അധികാരം ഏറ്റെടുക്കും മുമ്പ്‌ മുഴുവൻ ബന്ദികളെയും വിട്ടയക്കണമെന്നും ഡോണൾഡ് ട്രമ്പ്‌ അന്ത്യ ശാസന നൽകി....

ട്രെയിൻ ഓപ്പറേറ്റർക്ക് ഒന്ന് മുട്ടി, ഓടി പോയി കാര്യം സാധിക്കാനെടുത്തത് നാല് മിനിറ്റും 16 സെക്കന്റും, തിരിച്ചെത്തിയപ്പോഴേക്കും ഓപ്പറേറ്റർ ഞെട്ടി, വൈകിയത് ഒന്നും രണ്ടും ട്രെയിനുകൾ അല്ല 125 ട്രെയിനുകൾ

ശെടാ... ട്രെയിൻ ഓപ്പറേറ്ററായാലും മുട്ടിയാൽ ടോയിലെറ്റിൽ പോകാതിരിക്കാനാകുമോ? അതിന്റെ പേരിൽ 125 ട്രെയിനുകളൊക്കെ വൈകിയോടുക എന്നു പറഞ്ഞാൽ... പേടിക്കണ്ട, ഇന്ത്യയിലല്ല, ഇവിടെ മണിക്കൂറുകൾ ബാത്ത്റൂമിലിരുന്നാലും ഒരു ട്രെയിൻ ടൈം പോലും തെറ്റാൻ പോകുന്നില്ല. സംഭവം അങ്ങ് സിയോളിൽ ആണ്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ...

മാജിക്കൽ ​ഗർഭം, ​ഗർഭ കാലാവധി 15 മാസം, പ്രസവത്തിന് അഡ്മിറ്റാകുന്ന യുവതി ഉറക്കമുണരുമ്പോൾ അടുത്ത് കുഞ്ഞ്, നൈജീരിയ ഉൾപ്പെടെയുള്ള ആഫ്രിക്കൻ രാജ്യങ്ങളിൽ നടക്കുന്നത് വൻ മനുഷ്യക്കടത്ത്

തൻ്റെ നെഞ്ചോടടുക്കി പിടിച്ചിരിക്കുന്ന ഹോപ് എന്ന കുരുന്നിനെ അവൾ ഉറക്കെ പറഞ്ഞു, ഇത് എന്റെ മകനാണ്. കഴിഞ്ഞ എട്ട് വർഷത്തെ എന്റെ കാത്തിരിപ്പിന്റെ ഫലം. എന്നാൽ ഏകദേശം 15 മാസത്തോളം തന്റെ കുട്ടിയെ താൻ ഉദരത്തിൽ വഹിച്ചതായി ഹോപ്പിന്റെ അമ്മ ചിയോമ അവകാശപ്പെടുന്നു. ഇത്...

ഡിസംബർ മാസം മിഥുനക്കൂറുകാർക്ക് അനുകൂലം, വിദേശപഠനയാത്രകൾ യാഥാർഥ്യമാകും, സാമ്പത്തിക മെച്ചമുണ്ടാകും, ചിങ്ങക്കൂറുകാർ വസ്തു ഇടപാടുകൾ നടത്തുമ്പോൾ ശ്രദ്ധിക്കുക

മേടക്കൂറ് ( അശ്വതി, ഭരണി, കാർത്തിക 1/4): ദൂരസ്ഥലങ്ങളിലായിരുന്നവർക്ക് നാട്ടിലേക്ക് എത്തുന്നതിനും ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനും സാധിക്കും, സുഹൃത് ബന്ധങ്ങളിൽ പുനഃപരിശോധന നടത്തും. വാഹന യാത്രകളിൽ കൂടുതൽ ശ്രദ്ധവേണം, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളിൽ ജാഗ്രത വേണം, സാമ്പത്തിക ഇടപാടുകളിൽ മെച്ചമായ അനുഭവം ഉണ്ടാകും. തൊഴിൽമേഖലയിൽ പിരിമുറുക്കംഅനുഭവപ്പെടും. ഇടവക്കൂറ് (...

ദീര്‍ഘകാലം ഉഭയസമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏർപ്പെട്ട സ്ത്രീകള്‍ ബന്ധം തകരുമ്പോള്‍ ബലാത്സംഗ പരാതിയുമായി വരുന്നത് ദുഃഖകരം..!! കപട വിവാഹ വാഗ്ദാനം നല്‍കിയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെങ്കില്‍ പരാതി നല്‍കേണ്ടത് ബന്ധം തകരുമ്പോഴല്ലെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: ഉഭയസമ്മതത്തോടെയുള്ള വിവാഹേതര ലൈംഗികബന്ധം ബലാത്സംഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസുമാരായ ബി.വി.നാഗരത്‌ന, എന്‍.കെ.സിങ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് വിധി. മുംബൈയിലെ ഖര്‍ഗര്‍ പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസ് റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ വിധി. മഹേഷ് ദാമു ഖരെ എന്നയാള്‍ക്കെതിരെ എസ്. ജാദവ് എന്ന...

കിരീടത്തിലെ സേതുമാധവനാണോ സന്ദീപ് വാര്യർ…? പരിഹാസങ്ങൾക്ക് ഉള്ളി തൊലിയുടെ വില പോലും നൽകുന്നില്ല..!! വിദ്വേഷത്തിന്റെയും ഫാക്ടറികളിൽ നിന്ന് കൂടുതൽ മനുഷ്യർ മോചിതരാവട്ടെ..!! ഇനിയുള്ള കാലം മനുഷ്യരോട് ഒട്ടി ജീവിച്ചു സ്നേഹാനുഭവങ്ങൾ പങ്കിടാൻ...

കോഴിക്കോട്: ഇത്രയും കാലം താൻ ആരെയാണോ അകറ്റാൻ ശ്രമിച്ചത് അവർ തന്നെയാണ് തന്നെ സ്നേഹാശ്ലേഷങ്ങളുമായി പൊതിഞ്ഞതെന്ന് സന്ദീപ് വാര്യർ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് സന്ദീപ് വാര്യർ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. സനാതന ഹിന്ദുവായി ജീവിക്കാനും മരിക്കാനും തനിക്ക് ആരുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ല. വെറുപ്പും വിദ്വേഷവും...

Most Popular

G-8R01BE49R7