Category: OTHERS

ഇസ്റ്റഗ്രാമില്‍ പിന്തുടരുന്നത് പത്ത് ലക്ഷത്തിലധികം ആള്‍ക്കാര്‍, സ്വപ്‌നയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ന്യൂഡല്‍ഹി: ബോളിവുഡ് നടിമാരെയും മോഡലുകളെയും ഞെട്ടിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ തരംഗമായിരിക്കുകയാണ് ഒരു 27കാരി. ഗുജറാത്തിലെ അഹമ്മദാബാദ്കാരിയായ സ്വപ്ന വ്യാസ് പട്ടേലിന് പിന്നാലെയാണ് ഇന്ന് സോഷ്യല്‍ മീഡിയ. ഫിറ്റ്നസ് എക്സ്പേര്‍ട്ടായ സ്വപ്നയെ പത്ത് ലക്ഷത്തിലധികം ആള്‍ക്കാരാണ് ഇസ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ആരെയും മയക്കുന്ന ശരീര സൗന്ദര്യം തന്നെയാണ് സ്വപ്നയ്ക്ക് ഇത്രയും...

പ്രവാസികള്‍ക്ക് തിരിച്ചടി; ഒമാനില്‍ വിസ നിരോധനം, 87 തസ്തികകളില്‍ വിസ അനുവദിക്കില്ല

മസ്‌കറ്റ്: വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് തിരിച്ചടിയാകുന്ന വാര്‍ത്തയാണ് ഒമാനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. വിവിധ വിഭാഗങ്ങളിലെ 87 തസ്തികകളിലേക്ക് ആറുമാസത്തേക്ക് വിദേശികള്‍ക്ക് വിസ അനുവദിക്കേണ്ടെന്ന് ഒമാന്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് മനുഷ്യവിഭവശേഷി മന്ത്രാലയം ഉത്തരവ് പുറത്തിറക്കി. ഞായറാഴ്ച രാവിലെയാണ് മന്ത്രി അബ്ദുള്ള ബിന്‍ നാസ്സര്‍ അല്‍...

എവിടെയാടാ തലവെട്ടുമെന്ന് പറഞ്ഞവര്‍…. അലാവുദീന്‍ ഖില്‍ജി എത്തിയത് പത്മാവതിയുടെ കൈപിടിച്ച്: ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

'പത്മാവത്' സിനിമയില്‍ പത്മാവതിയുടെയും അലാവുദീന്‍ ഖില്‍ജിയുടെയും പ്രണയം സിനിമയിലുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണങ്ങള്‍. പക്ഷേ ഇതൊന്നുമല്ല സിനിമയെന്നും, മറ്റുള്ളവരുടെ വിശ്വാസത്തെ വൃണപ്പെടുത്തുന്ന ഒന്നും സിനിമയിലില്ലെന്നും പ്രിവ്യൂ കണ്ടവര്‍ പറഞ്ഞു. പക്ഷേ ഈ ആക്രമണങ്ങള്‍ക്കിടയിലും പതറാതെ നിന്ന പത്മാവതിയെയും അലാവുദിന്‍ ഖില്‍ജിയെയുമാണ് സോഷ്യല്‍ മീഡിയയില്‍ കണ്ടത്. ഒരുമിച്ച്...

യുവതിയെ ലൈംഗികമായി ഉപയോഗിച്ച ശേഷം മതംമാറ്റിയ കേസ്; അന്വേഷണം ബംഗളൂരുവിലേക്ക്

സ്വന്തം ലേഖകന്‍ കൊച്ചി: മാതാപിതാക്കള്‍ക്കൊപ്പം കഴിയുന്ന പത്തനംതിട്ട സ്വദേശിനിയായ യുവതിയെ ലൈംഗികമായി ഉപയോഗിച്ച ശേഷം മതംമാറ്റിയ കേസിന്റെ അന്വേഷണം പൊലീസ് ബംഗളൂരിലേക്ക് വ്യാപിപ്പിച്ചു. ഡിവൈഎസ്പി കെ.ബി. പ്രഫുലചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ബംഗളൂര്‍ പൊലീസിന്റെ സഹായത്തോടെയാണ് പ്രതികളുടെ താമസ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുഖ്യപ്രതി...

കലോത്സവം: തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധി പ്രഖ്യാപിച്ചു

തൃശൂര്‍: തൃശുര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായതിനാലാണ് അവധി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍, എയ്ഡഡ്, അംഗീകൃത അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കാണ് അവധി നല്‍കിയിരിക്കുന്നത്. സിബിഎസ്ഇ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ലെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു.

മുസ്ലീങ്ങള്‍ ചെമ്മീന്‍ കഴിക്കരുത്…!

ഹൈദരാബാദ്: മുസ്ലീങ്ങള്‍ ചെമ്മീന്‍ കഴിക്കരുതെന്ന ഫത്വയുമായി മതപഠനശാല. ഹൈദരാബാദ് നഗരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ജാമിയ നിസാമിയ്യ എന്ന കല്‍പിത സര്‍വകലാശാലയാണ് വിവാദ ഫത്‌വ പുറത്തിക്കിയത്. ജനുവരി ഒന്നിനാണ് ഫത്വ ഇറങ്ങിയിട്ടുള്ളത്. ചെമ്മീന്‍ ഒരു തരം പ്രാണി വര്‍ഗത്തില്‍ ഉള്‍പ്പെട്ടതാണെന്നും മത്സ്യവിഭാഗങ്ങളില്‍പ്പെട്ടതല്ലെന്നും ഫത്വയില്‍ പറയുന്നു. ഇത്...

ശബരിമല ക്ഷേത്രത്തിന്റെ പേര് മാറുന്നു

ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പേര് വീണ്ടും മാറും. കഴിഞ്ഞ ബോര്‍ഡ് പുറപ്പെടുവിച്ച വിജ്ഞാപനം പിന്‍വലിക്കാന്‍ നീക്കം നടക്കുന്നതായി സൂചന. നാളെ ചേരുന്ന ദേവസ്വംബോര്‍ഡ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്നാണ് സൂചനകള്‍. ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേര് കഴിഞ്ഞ ബോര്‍ഡിന്റെ കാലത്താണ്...

പുതുവര്‍ഷത്തെ ലോകം വരവേറ്റതിങ്ങനെ… വിവിധ രാജ്യങ്ങളിലെ ന്യൂ ഇയര്‍ ആഘോഷം വീഡിയോ, ചിത്രങ്ങള്‍…

കൊച്ചി: 2018വര്‍ഷം ആദ്യം എത്തിയത് ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് മൂന്നരയ്ക്ക് പെസഫിക് സമുദ്രത്തിലെ കിരിബാത്തി ദ്വീപിലാണ്്. പിന്നാലെ വൈകിട്ട് നാലരയോടെ ന്യൂസിലന്‍ഡിലെ സമാവത്തിയില്‍ പുതുവര്‍ഷമെത്തി. ഓക്‌ലാന്‍ഡിലെ സ്‌കൈ ടവറിന് ചുറ്റും അഞ്ചുമിനിട്ട് നീണ്ടു നിന്ന വെടിക്കെട്ടിന്റെ പശ്ചാത്തലത്തില്‍ പതിനായിരങ്ങള്‍ 2018 നെ വരവേറ്റു....

Most Popular

G-8R01BE49R7