കൊച്ചി: സ്വർണ്ണവില ഇന്ന് ഗ്രാമിന് 100 രൂപയും, പവന് 800 രൂപയും വർദ്ധിച്ച് യഥാക്രമം 6720 രൂപയും,53760 രൂപയുമായി. അന്താരാഷ്ട്ര സ്വർണ്ണവില 2383 ഡോളറും, ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് 83.38 ആണ്.
24 കാരറ്റ് സ്വർണ്ണകട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 75 ലക്ഷം...
ന്യൂഡല്‍ഹി: എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇന്ത്യയിലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചൈനീസ് ഇടപെടൽ ഉണ്ടായേക്കാമെന്ന് മൈക്രോസോഫ്റ്റിന്റെ മുന്നറിയിപ്പ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മിച്ച ഉള്ളടക്കങ്ങള്‍ ഉപയോഗിച്ച് ചൈന തെരഞ്ഞെടുപ്പില്‍ ഇടപെടാനും സ്വാധീനം ചെലുത്താനും സാധ്യതയുണ്ടെന്ന് മൈക്രോസോഫ്റ്റ് വെള്ളിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ്...
5G മീഡിയൻ ഡൗൺലോഡ് വേഗതയിൽ ഏറ്റവും മികച്ച 15 രാജ്യങ്ങളിൽ സ്ഥാനമുറപ്പിച്ച് ഇന്ത്യ
കൊച്ചി: 5ജി സേവനത്തിൽ ഇന്ത്യയിൽ ദ്രുതഗതിയിലുള്ള വിന്യാസം നടത്തുകയും മികച്ച പ്രകടനം നൽകുകയും ചെയ്ത് മികച്ച പ്രകടനവുമായി റിലയൻസ് ജിയോ ഇന്ത്യയുടെ 5ജി വിപ്ലവത്തിന് നേതൃത്വം നൽകുന്നുവെന്ന് ഊക്ല റിപ്പോർട്ട്....
കൊച്ചി:വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യയുടെ പുതിയ സിഇഒ ആയി സച്ചിൻ ജെയ്നെ നിയമിച്ചതായി പ്രഖ്യാപിച്ചു. ഇത് 2024 മാർച്ചിൽ പ്രാബല്യത്തിൽ വരും. ഡി ബിയേഴ്സിലെ തൻ്റെ സേവനകാലത്തെ അനുഭവസമ്പത്ത് സച്ചിൻ അദ്ദേഹത്തിന് ഗുണകരമാകും. ഇന്ത്യയിലെയും, മിഡിൽ ഈസ്റ്റിലെയും ഡി ബിയേഴ്സ് ഫോർഎവർമാർക്ക് ബിസിനസിൻ്റെ...
മുംബൈ: റിലയൻസ് റീട്ടെയിൽ വെഞ്ച്വേഴ്സ് ലിമിറ്റഡിൻ്റെ (ആർആർവിഎൽ) എഫ്എംസിജി വിഭാഗവും, പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനവുമായ റിലയൻസ് കൺസ്യൂമർ പ്രോഡക്ട്സ് ലിമിറ്റഡ് (ആർസിപിഎൽ) ശ്രീലങ്ക ആസ്ഥാനമായുള്ള എലിഫൻ്റ് ഹൗസുമായി ചേർന്ന് ഇന്ത്യയിലുടനീളം എലിഫൻ്റ് ഹൗസ് ബ്രാൻഡിന് കീഴിലുള്ള പാനീയങ്ങളുടെ നിർമ്മാണം, വിതരണം വിൽപ്പന എന്നിവയ്ക്കുള്ള...
ജനപ്രിയ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമായ ഫെയ്സ്ബുക്കിന് 20 വയസ്. രൂപീകരിച്ച് 20 വർഷത്തിന് ശേഷം ഫേസ്ബുക്ക് ഇപ്പോൾ എവിടെ എത്തിനിൽക്കുന്നു. 2004 ലാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫെയ്സ്ബുക്കിന് തുടക്കമിട്ടത്. അതിവേഗം തന്നെ ഫെയ്സ്ബുക്ക് ജനപ്രിയ സോഷ്യല്‍മീഡിയാ സേവനമായി വളരുകയും ചെയ്തു. ഇന്ന് ആഗോള സാങ്കേതിക വിദ്യാ...