Category: World

മൈക്കിള്‍ ജാക്‌സനെ പിതാവ് രാസപദാര്‍ഥം നല്‍കി വന്ധ്യംകരിച്ചിരിന്നു!!! വെളിപ്പെടുത്തലുമായി ഡോക്ടര്‍

വാഷിംഗ്ടണ്‍: ലോകപ്രശസ്ത സംഗീതജ്ഞനും ഡാന്‍സറുമായിരുന്ന മൈക്കിള്‍ ജാക്സനെ പിതാവ് ജോ ജാക്സന്‍ രാസപദാര്‍ത്ഥം നല്‍കി വന്ധ്യംകരിച്ചിരുന്നതായി ഡോക്ടര്‍ കോണ്‍റാഡ് മുറെ. 'ദ ബ്ലാസ്റ്റ്' പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. മൈക്കിള്‍ ജാക്സന്റെ ഡോക്ടറായിരുന്ന മുറെ 2009ല്‍ ജാക്സന്റെ മരണത്തിന് പിന്നാലെ 2 വര്‍ഷം...

അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയുടെ നഗ്നദൃശ്യങ്ങള്‍ ഭര്‍ത്താവ് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ചു!!!

അജ്മാന്‍: ഭര്‍ത്തൃമതിയായ കാമുകിയുമായുള്ള അവിഹിത ബന്ധം ചോദ്യം ചെയ്ത ഭാര്യയുടെ നഗ്നചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ഭര്‍ത്താവിന്റെ പ്രതികാരം. കാമുകിയുമായുള്ള തന്റെ അവിഹിത ബന്ധം ഭാര്യ ചോദ്യം ചെയ്തതിന് പ്രതികാരമായി യുവാവ് ഭാര്യയുടെ നഗ്ന ചിത്രങ്ങള്‍ വാട്ട്സാപ്പിലും ഇമോയിലും പോസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തില്‍ അജ്മാന്‍ ക്രിമിനല്‍ കോടതി...

16 ദിവസത്തെ രക്ഷാദൗത്യം സമ്പൂര്‍ണ വിജയം, തായ്ലന്‍ഡ് ഗുഹയില്‍ നിന്ന് എല്ലാവരെയും പുറത്തെത്തിച്ചു

ബാങ്കോക്ക് : നീണ്ട ദിവസത്തെ രക്ഷാദൗത്യത്തിന് ഒടുവില്‍ ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് തായ്ലന്‍ഡ് ഗുഹയില്‍ പന്ത്രണ്ട് കുട്ടികളും ഒരു കോച്ചുമാണ് കുടുങ്ങിയത്. കനത്ത മഴയില്‍ ഗുഹയില്‍ വെളളം കയറി ഇവര്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന നടന്ന ശ്രമകരമായ ദൗത്യത്തിന്...

തായ്ലന്‍ഡ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ പതിനൊന്നാമത്തെ കുട്ടിയും പുറത്തെത്തി, ഇനിയുള്ളത് കോച്ചും ഒരു കുട്ടിയും; പ്രാര്‍ത്ഥനയോടെ ലോകം

ചിയാങ് റായ്, തായ്ലന്‍ഡ്: തായ് ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ മൂന്ന് കുട്ടികളെ കൂടി രക്ഷപ്പെടുത്തി. ഇതോടെ ഗുഹയ്ക്ക് പുറത്തെത്തിച്ചവരുടെ എണ്ണം പതിനൊന്നായി. ഇനി പുറത്ത് എത്താനുള്ളത് കോച്ചും ഒരു കുട്ടിയുമാണ്. കനത്തമഴയുടെ ആശങ്കയില്‍ എത്രയും വേഗം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കാനാണു ശ്രമം. അതേസമയം, ലോകകപ്പ് ഫൈനലിന് എത്താനാകും വിധം...

തായ്ലാന്‍ഡിലെ ഗുഹയില്‍ നിന്ന് എട്ടാമനെയും പുറത്തെത്തിച്ചു,ഇനി അഞ്ചുപേര്‍ കൂടി ഗുഹയില്‍

ബാങ്കോക്ക്: താം ലുലാങ് ഗുഹയില്‍ കുടുങ്ങിയ കുട്ടികളില്‍ എട്ടാമനെയും പുറത്തെത്തിച്ചതായി റിപ്പോര്‍ട്ട്. ഇനി അഞ്ചുപേര്‍ കൂടിയാണ് ഗുഹയില്‍ അവശേഷിക്കുന്നത്. ഇവരില്‍ മൂന്നുപേരെ ചേംബര്‍ 3 എന്നറിയപ്പെടുന്ന സുരക്ഷിത താവളത്തിലെത്തിച്ചുവെന്നും റിപ്പോര്‍ട്ട് പുറത്തുവരുന്നു. പ്രാദേശിക സമയം ഇന്ന് രാവിലെ 11മണിയോടെ പുനരാരംഭിച്ച രക്ഷാ ദൗത്യത്തില്‍...

തായ്ലന്‍ഡില്‍ ഗുഹയില്‍ നിന്ന് ഒരു കുട്ടിയെക്കൂടി പുറത്തെത്തിച്ചു, ഇനിയുള്ളത് എട്ടുപേര്‍ ഗുഹയ്ക്കുള്ളില്‍

തായ്ലന്‍ഡില്‍ ഗുഹയില്‍ കുടുങ്ങിക്കിടക്കുന്ന കുട്ടികളെയും ഫുട്ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള ശ്രമം തുടരുന്നു. ഒരു കുട്ടിയെക്കൂടി പുറത്തെത്തിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. പ്രാദേശിക സമയം 11 മണിയോടെ രക്ഷാ ദൗത്യം പുനരാരംഭിച്ചുവെങ്കിലും കനത്ത മഴ വെല്ലുവിളിയുയര്‍ത്തിയിരുന്നു. ഒരു കുട്ടിയെക്കൂടി പുറത്തെത്തിച്ചതോടെ രക്ഷപ്പെടുത്തിയ കുട്ടികളുടെ എണ്ണം അഞ്ചായി. ഇനി...

‘എന്റെ പേരില്‍ കുറെ പഴയ കാറുകളും ചില്ലറ ആഭരണങ്ങളുമുണ്ട്.. സമയവും സ്ഥലവും പറഞ്ഞാല്‍ ഞാന്‍ തന്നെ അത് എത്തിച്ചു തരാം; കോടതി ഉത്തരവിനെ പരിഹസിച്ച് വിജയ് മല്യ

വായ്പ തട്ടിപ്പ് കേസില്‍ സ്വത്തുക്കള്‍ ഏറ്റെടുക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കിയ ലണ്ടനിലെ കോടതി ഉത്തരവിനെ പരിഹസിച്ച് വിജയ് മല്യ. ' ''എന്റെ പേരിലുള്ള സ്വത്തുക്കള്‍ അവര്‍ക്ക് കൈമാറാന്‍ ഞാന്‍ ഒരുക്കമാണ്, ഫോര്‍മുല വണ്‍ കാര്‍ റാലിയില്‍ പങ്കെടുക്കാന്‍ എത്തിയ അദ്ദേഹം റോയിട്ടേഴ്‌സിന് പറഞ്ഞു. ''എന്റെ...

‘തിരിച്ചെത്തുമ്പോള്‍ പൊരിച്ച കോഴിയിറച്ചിയും ഹോട്ട് ബാര്‍ബിക്യൂവും കഴിക്കാന്‍ തരണം’,തായ്ലന്‍ഡില്‍ ഗുഹയില്‍ അകപ്പെട്ട കുട്ടികളുടെ ഹൃദയഭേദകമായ കത്തുകള്‍ പുറത്ത്

ചിയാംഗ് റായ്: തായ്ലന്‍ഡില്‍ 12 ദിവസമായി ഗുഹയില്‍ അകപ്പെട്ടു കഴിയുന്ന ഫുട്ബോള്‍ താരങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അയച്ച ഹൃദയഭേദകമായ കത്തുകള്‍ പുറത്ത്. ഗുഹയില്‍ കഴിയുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിവരങ്ങള്‍ തിരക്കി എത്തിയ മുങ്ങല്‍ വിദഗ്ധരുടെ കൈവശമാണ് കുറിപ്പ് കൈമാറിയത്. കുടുംബത്തെ പിരിഞ്ഞിരിക്കുന്നതിന്റെ ദു:ഖം...

Most Popular