ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് മലയാളി യുഎസില്‍ മരിച്ചു. പത്തനംതിട്ട സ്വദേശി ജോസഫ് കുരുവിള (68) ന്യൂയോര്‍ക്കിലാണ് മരിച്ചത്. വാര്യാപുരം ഉപ്പുകണ്ടത്തില്‍ കുടുംബാംഗമാണ്.
അതേസമയം മരണനിരക്കിലും രോഗികളുടെ എണ്ണത്തിലും ലണ്ടനില്‍ കുറവുണ്ടാകാത്ത സാഹചര്യത്തില്‍ നിലവിലെ ലോക്ഡൗണ്‍ നീട്ടും. വ്യാഴാഴ്ചയാണ് ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിട്ടുള്ള ലോക്ഡൗണ്‍ കാലാവധി അവസാനിക്കുന്നത്....
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പ്രവാസികളെ ഇപ്പോള്‍ തിരികെയെത്തിക്കാന്‍ സാധിക്കില്ലെന്ന് സുപ്രീം കോടതി. ആളുകള്‍ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് അറിയിച്ചു. യാത്ര അനുവദിച്ചാല്‍ നിലവില്‍ കേന്ദ്രസര്‍ക്കാരിന്റെ യാത്രാവിലക്കിനു വിരുദ്ധമാകും. ഹര്‍ജികള്‍...
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പൗരന്മാരെ ഉടന്‍ തിരികെ കൊണ്ടു വരാന്‍ കഴിയില്ലെന്ന് കേന്ദ്രം. പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ കൂടുതല്‍ സമയം വേണമെന്ന് കേന്ദ്രം വിദേശ രാജ്യങ്ങളെ അറിയിച്ചു. അവിടെയുള്ള ഇന്ത്യക്കാരെ സഹായിക്കാന്‍ മെഡിക്കല്‍ സംഘത്തെ ഉള്‍പ്പെടെ അയക്കാന്‍ ഇന്ത്യ...
തിരുവനന്തപുരം: കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ഡോക്ടര്‍മാരെയും ആരോഗ്യപ്രവര്‍ത്തകരെയും പ്രത്യേക വിമാനത്തില്‍ അയക്കുന്നുവെന്ന പ്രചാരണം സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായ് ഹെല്‍ത്ത് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ഹുമൈദ് അല്‍ ഖുദമിയെ അറിയിച്ചു. ഫാത്തിമ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ എംഡി ഡോ. കെ.പി....
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് സ്വന്തം രാജ്യത്തെത്താനുള്ള ആഗ്രഹമുള്ളവര്‍ക്ക് വഴി തെളിയുന്നു. യുഎഇയും കുവൈത്തും ഇതിനു വേണ്ട നടപടികള്‍ സ്വീകരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കുവൈത്തിലെ നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കഴിയുന്ന മലയാളികളടക്കമുള്ളവര്‍ക്ക് നാട്ടിലെത്താനുള്ള അവസരമാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള റാപിഡ് റെസ്‌പോണ്‍സ് മെഡിക്കല്‍ സംഘം കുവൈത്തില്‍ എത്തിയതോടെ ഇന്ത്യക്കാരുടെ...
ലണ്ടന്‍ : ബ്രിട്ടനില്‍ കൊറോണ ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ബിര്‍മിംഗ്ഹാമില്‍ താമസിക്കുന്ന ഡോ . അമറുദീനാണ്(73 ) മരിച്ചത്. കോട്ടയം കങ്ങഴ സ്വദേശിയായ ഇദ്ദേഹം രണ്ടാഴ്ചയായി വെന്റിലേറ്ററില്‍ ആയിരുന്നു. ബ്രിട്ടനില്‍ കൊറോണ ബാധിച്ചു മരിക്കുന്ന ആറാമത്തെ മലയാളിയാണ് ഡോ. അമറുദീന്‍. ദീര്‍ഘകാലത്തെ...