Category: NEWS

മതഗ്രന്ഥം പാഴ്‌സലിൽ വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർക്ക് സമൻസ്

മതഗ്രന്ഥം പാഴ്‌സലിൽ വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർക്ക് കസ്റ്റംസ് സമൻസ് നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്‌സലുകൾ വന്നുവെന്ന് അറിയിക്കണമെന്ന് കസ്റ്റംസ് നിർദേശം നൽകി. സ്വർണ കടത്ത് കേസിലെ പ്രതികൾ നിയമവിരുദ്ധമായി വ്യാവസായിക അടിസ്ഥാനത്തിലാണ് കള്ളകടത്ത് നടത്തിയതെന്ന് കസ്റ്റംസ് കോടതിയെ...

വാഴയില കൊണ്ട് അനിഘയുടെ ഫോട്ടോഷൂട്ട്; മേക്കിങ് വിഡിയോ വൈറൽ

മലയാളത്തിലും തമിഴിലുമായി ബാലതാരമായെത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അനിഖ സുരേന്ദ്രന്‍റെ പുതിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു വാഴയില കൊണ്ട് വസ്ത്രം തീർത്താണ് അനിഖ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖ ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പി പകർത്തിയ ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാ​ഗത്ത് നിന്ന്...

വീണ്ടും കിടിലന്‍ വീഡിയോയുമായി ആവര്‍ത്തന; ഇത്തവണ മുഖ്യമന്ത്രിയെ

ആരോഗ്യമന്ത്രി കെ കെ ശൈലജയെ അനുകരിച്ച് സമൂഹ മാധ്യമങ്ങളിൽ കൈയ്യടി നേട്ടിയ കൊച്ചുമിടുക്കിയാണ് ആവർത്തന. അന്ന് നിയമസഭയിലെ കെ കെ ശൈലജയുടെ കലിപ്പൻ പ്രസംഗം അവതരിപ്പിച്ച് ശ്രദ്ധ നേടിയ ആവർത്തന കുട്ടിയെ കെ കെ ശൈലജ തന്നെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇപ്പോൾ പുതിയ വിഡിയോയുമായി...

ഒരാള്‍ക്ക് രണ്ട് ഡോസ്; ഒരു കോടി ഡോസിന് മുന്‍കൂര്‍ ബുക്ക് ചെയ്ത് അമേരിക്ക; മൊഡേണ വാക്‌സിന് വേണ്ട് നിരയായി മറ്റു രാജ്യങ്ങളും

വാഷിങ്ടൺ: എത്രയും പെട്ടെന്ന് കോവിഡിനെതിരായ വാക്സിൻ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ മരുന്ന് കമ്പനിയായ മൊഡേണയുമായി 1500 കോടിയുടെ കരാർ അമേരിക്ക ഒപ്പിട്ടു. വാക്സിൻ പൂർണ സജ്ജമായാൽ ഒരുകോടി ഡോസുകൾ ലഭ്യമാക്കാനുള്ളതാണ് കരാർ. കോവിഡിനെതിരായ വാക്സിൻ പൗരന്മാർക്ക് ലഭ്യമാക്കുന്നതിനായി സമാനമായ കരാറുകൾ അമേരിക്ക മറ്റ് വാക്സിൻ...

എയർ ഇന്ത്യ എക്സ്പ്രസിനെ വൻ അപകടത്തിൽ നിന്നും രക്ഷിച്ചത് ഓസ്ട്രിയൻ പാന്തർ

കരിപ്പൂരിൽ വെള്ളിയാഴ്ച അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസിനെ തീയിൽ നിന്ന് രക്ഷിച്ചത് ‘ഓസ്ട്രിയൻ പാന്തർ’. പൈലറ്റുകൾ ഉൾപ്പെടെ 18 പേർ മരിച്ച അപകടത്തിൽ വിമാനത്തെ തീയിൽ നിന്ന് രക്ഷിച്ചത് ആ പാന്തറിന്റെ അടിയന്തര ഇടപെടൽ തന്നെയായിരുന്നു.അന്ന് തീപിടിത്തം സംഭവിച്ചിരുന്നെങ്കിലും യാത്രക്കാരും സഹായിക്കാനെത്തിവരും ഉൾപ്പടെയുള്ളവർക്ക് വൻ...

സ്വര്‍ണക്കടത്ത്: ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു

കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ജ്വല്ലറി ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ സംജുവിന്റെ ബന്ധുവായ ഷംസുദ്ദീനെയാണ് കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. അതേ സമയം കേസില്‍ സ്വപ്‌ന സുരേഷിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് കോടതി വിധി പറയും. കേസില്‍ നേരത്തെ...

കോഴിക്കോട് ജില്ലയില്‍ ഇന്ന് വീണ്ടും കോവിഡ് മരണം

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തു. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിയും കൊയ്‌ലാണ്ടി സ്വദേശിയുമാണ് ഇന്ന് മരിച്ചത്. കൊയിലാണ്ടി പുത്തൻപുരയിൽ സയ്യിദ് അബ്ദുള്ള ബാഫഖിയാണ്(64) മരിച്ചവരിൽ ഒരാൾ. ലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ സഹോദരിയുടെ...

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം; ഒരു സൈനികൻ വീരമൃത്യു വരിച്ചു

കശ്മീരിലെ പുൽവാമയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരരുടെ കയ്യിൽ നിന്ന് ആയുധങ്ങൾ സൈന്യം പിടിച്ചെടുത്തു. പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണ്. തെക്കൻ കാശ്മീരിലെ പുൽവാമ ജില്ലയിലെ കംരാസിപൂർ ഗ്രാമത്തിലാണ് സുരക്ഷാ സേനയുടെ ഭീകരവിരുദ്ധ നടപടിയുണ്ടായത്. ഗ്രാമത്തിൽ ഭീകരർ...

Most Popular

G-8R01BE49R7