Category: NEWS

മാറ്റിവച്ച 48 പിഎസ്‌സി പരീക്ഷകൾ സെപ്റ്റംബറിൽ

മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്താൻ തീരുമാനിച്ചതിനു േശഷം മാറ്റിവച്ച പരീക്ഷകൾ സെപ്റ്റംബറിൽ നടത്താൻ പിഎസ്‌സി തീരുമാനിച്ചു. മൂന്നു മാസങ്ങളിലായി 62 പരീക്ഷകളാണ് മാറ്റിയത്. ഇതിൽ 48 എണ്ണവും സെപ്റ്റംബറിൽ നടത്തും. ബാക്കിയുള്ളവ തുടർ മാസങ്ങളിലായി പൂർത്തിയാക്കും. മാർച്ചിൽ നടത്താൻ തീരുമാനിച്ചിരുന്ന 7 പരീക്ഷകളും...

മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മാധ്യമങ്ങളോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം സമനില തെറ്റിയ നിലയിലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസുമായി വിവാദ സ്ത്രീക്ക് അതി ശക്തമായ ബന്ധമുണ്ട്, എന്നാല്‍ മാധ്യമങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ പാടില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്നും ചെന്നിത്തല വ്യക്തമാക്കി. കൊറോണ പ്രതിരോധം എന്നത് ആറുമണിക്കത്തെ...

36 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം: സെപ്റ്റംബര്‍ 9 വരെ അപേക്ഷിക്കാം

കേരള പി.എസ്.സി. 36 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ വിവിധ സ്പെഷ്യലൈസേഷനുകളിൽ അധ്യാപകർ, കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകർ, ആസൂത്രണ ബോർഡിൽ അഗ്രോണമിസ്റ്റ്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, കാർഷിക ഗ്രാമവികസന ബാങ്കിൽ അഡ്മിനിസ്ട്രേറ്റിവ് ഓഫീസർ, മെഡിക്കൽ...

നിരത്തില്‍ ബൈക്ക് അഭ്യാസം, വീഡിയോ സമൂഹമാധ്യമങ്ങളില്‍; മോഡലിന്റെ കൂട്ടുകാരികള്‍ക്കും പണികിട്ടി

സാമൂഹികമാധ്യമങ്ങളിൽ വൈറലായ വനിതാ മോഡലിന്റെ ബൈക്ക് യാത്രയ്ക്ക് പിഴയിട്ടതിന് പിന്നാലെ സുഹൃത്തുക്കൾക്കും മോട്ടോർ വാഹന വകുപ്പിന്റെ പിഴ ശിക്ഷ. ലൈസൻസും ഹെൽമെറ്റുമില്ലാതെ ബൈക്ക് ഓടിച്ചതിന് ഉമയനല്ലൂർ സ്വദേശി ഇഷ (21) കന്റോൺമെന്റ് സ്വദേശി സൈജു, ബൈക്കുടമകളായ തൃക്കോവിൽവട്ടം സ്വദേശി സുധീർ (21) പട്ടത്താനം സ്വദേശി ലത...

ബംഗളൂരു സംഘര്‍ഷം: എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ബംഗളൂരുവിൽ ഫേസ്ബുക്ക് പോസ്റ്റിനെ തുടർന്നുണ്ടായ സംഘർഷത്തിൽ എസ്ഡിപിഐ നോതാവ് അറസ്റ്റിൽ. മുസാമിൽ പാഷയാണ് അറസ്റ്റിലായത്. സംഘർഷത്തിന് പിന്നിൽ എസ്ഡിപിഐയുടെ ഗൂഢാലോചനയെന്ന് മന്ത്രി സി ടി രവി മാധ്യമങ്ങളോട് പറഞ്ഞു. ബംഗളൂരുവിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഘർഷം ഇന്നലെയാണ് അരങ്ങേറിയത്. സംഭവത്തിൽ അറുപതോളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റിട്ടുണ്ട്....

ഫോട്ടോ കാണിച്ച് ആളുകളെ ആകർഷിക്കും, പണം ഓൺലൈൻ വഴി ; പെണ്‍വാണിഭത്തിന്‌ തൃശ്ശൂരില്‍ രണ്ട് സ്ത്രീകളടക്കം പത്ത് പേര്‍ പിടിയില്‍

കൊരട്ടി(തൃശ്ശൂർ): ഓൺലൈൻ സംവിധാനം ഉപയോഗിച്ച് ആളുകളെ എത്തിച്ച് പെൺവാണിഭം. രണ്ട് സ്ത്രീകളടക്കം പത്തുപേർ പിടിയിൽ. മുരിങ്ങൂരിൽ ഒരു വീട് കേന്ദ്രീകരിച്ചാണ് ഓൺലൈൻ വഴി ആളുകളെ കണ്ടെത്തി പെൺവാണിഭം നടത്തിയിരുന്നത്. രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് കോട്ടമുറിയിലെ ഈ വീട് നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി കൊരട്ടി സി.ഐ. ബി.കെ. അരുണിന്റെ...

മതഗ്രന്ഥം പാഴ്‌സലിൽ വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർക്ക് സമൻസ്

മതഗ്രന്ഥം പാഴ്‌സലിൽ വന്ന സംഭവത്തിൽ സംസ്ഥാന പ്രോട്ടോക്കോൾ ഓഫിസർക്ക് കസ്റ്റംസ് സമൻസ് നൽകി. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ എത്ര ഡിപ്ലോമാറ്റിക് പാഴ്‌സലുകൾ വന്നുവെന്ന് അറിയിക്കണമെന്ന് കസ്റ്റംസ് നിർദേശം നൽകി. സ്വർണ കടത്ത് കേസിലെ പ്രതികൾ നിയമവിരുദ്ധമായി വ്യാവസായിക അടിസ്ഥാനത്തിലാണ് കള്ളകടത്ത് നടത്തിയതെന്ന് കസ്റ്റംസ് കോടതിയെ...

വാഴയില കൊണ്ട് അനിഘയുടെ ഫോട്ടോഷൂട്ട്; മേക്കിങ് വിഡിയോ വൈറൽ

മലയാളത്തിലും തമിഴിലുമായി ബാലതാരമായെത്തി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ അനിഖ സുരേന്ദ്രന്‍റെ പുതിയ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു വാഴയില കൊണ്ട് വസ്ത്രം തീർത്താണ് അനിഖ ഫോട്ടോഷൂട്ടിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പ്രമുഖ ഫോട്ടോഗ്രാഫറായ മഹാദേവൻ തമ്പി പകർത്തിയ ഈ ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ആരാധകരുടെ ഭാ​ഗത്ത് നിന്ന്...

Most Popular

G-8R01BE49R7