Category: NEWS

വിമാനാപകടത്തിൽ പരിക്കേറ്റ ഒരാൾക്ക് കോവിഡ്

കോഴിക്കോട്:വിമാനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട്ട് ചികിത്സയിലുള്ള വടകര വില്യാപ്പള്ളി സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. യുവാവിെന ഐസൊലേഷൻ വാർഡിലേക്കു മാറ്റി. വിമാനാപകടത്തിൽ ഇദ്ദേഹത്തിന്റെ ഇരു കാലുകളും ഒടിഞ്ഞിരുന്നു. വിമാനാപകടത്തിൽ മരിച്ച മലപ്പുറം വളാഞ്ചേരി സ്വദേശിക്കും കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന്...

സുശാന്ത് സിംഗിന്റെ മരണത്തിൽ റിയ ചക്രവർത്തിയെ വീണ്ടും ചോദ്യം ചെയ്യും

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ നടി റിയ ചക്രവർത്തിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്ന് വീണ്ടും ചോദ്യം ചെയ്യും. നടിയുടെ ബന്ധുക്കളുടെയും സുശാന്തിന്റെ സുഹൃത്തും നടനുമായ സിദ്ധാർഥ് പിത്താനിയുടെയും മൊഴി രേഖപ്പെടുത്തും. അതേസമയം, തങ്ങളുടെ അനുമതിയില്ലാതെ സിബിഐക്ക് അന്വേഷണം നടത്താൻ കഴിയില്ലെന്ന നിലപാടിൽ...

കരിപ്പൂർ വിമാനത്താവളത്തിലെ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കാൻ നിർദേശം

കരിപ്പൂർ വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിൽ റൺവേയുടെ നീളം 2,850 മീറ്ററായി പുനസ്ഥാപിക്കും. ഇതിനായി റൺവേയുടെ മറ്റ് വശങ്ങളിലെ അളവുകൾ കുറച്ച് കൊണ്ട് ലാൻഡിംഗ് ദൂരം കൂട്ടും. റൺവേയുടെ നീളം കൂറച്ച തീരുമാനം വീഴ്ച ആയെന്നാണ് ഡിജിസിഎയുടെ വിലയിരുത്തൽ. 2016 ലാണ് 2,850 മീറ്റർ റൺ വേയുടെ നീളം...

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് കൂടി അതിശക്തമായ മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലേർട്ടും, കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ...

വീട്ടുകാരുമായി സംസാരിച്ചിരിക്കേ വിദ്യാർത്ഥിനിയെ കാണാതായി; മൃതദേഹം രണ്ട് കിലോമീറ്റർ അകലെയുള്ള തോട്ടിൽ കണ്ടെത്തി

കാസര്‍ഗോഡ്: വീട്ടുകാരുമായി സംസാരിച്ചിരിക്കേ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകള്‍ 26 വയസുള്ള ശ്രീലക്ഷ്മി നാരായണന്റെ മൃതദേഹമാണ് വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കൊട്ടോടി പുഴയുമായി ചേരുന്ന ചാലിങ്കൽ തോട്ടിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വീട്ടിൽ...

പമ്പ ഡാമിന്റെ 6 ഷട്ടറുകളും അടച്ചു; ജലനിരപ്പ് കുറഞ്ഞു, ആശങ്കയൊഴിയുന്നു

പത്തനംതിട്ട:ശബരിഗിരി പദ്ധതിയിൽ മഴ ശക്തമായതോടെ തുറന്ന പമ്പാ അണക്കെട്ടിന്റെ ഷട്ടറുകൾ അടച്ചു. ഇന്ന് പുലർച്ചെയോടെയാണ് പമ്പാ അണക്കെട്ടിന്റെ അറു ഷട്ടറുകളും അടച്ചത്. ഇതോടെ പത്തനംതിട്ട ജില്ലയിൽ ആശങ്കയൊഴിയുകയാണ്. അണക്കെട്ടിലെ ജലനിരപ്പ് 982.80 മീറ്ററായി കുറഞ്ഞു. ആറ് ഷട്ടറുകളും രണ്ട് അടി വീതമാണ് ഉയർത്തിയിരുന്നത്. പമ്പാ നദിയിൽ...

വൻ ഡിസ്കൗണ്ടുമായി ആമസോണ്‍ ഫ്രിഡം സെയില്‍; ഓഫറുകൾ ഇങ്ങനെ…

ആമസോണിലെ ഫ്രീഡം സെയിൽ ആരംഭിച്ചിരിക്കുകയാണ്. ആപ്പിളിന്റെ ഐഫോൺ 11 നും ഐഫോൺ 8 പ്ലസിനും 10000 രൂപ വരെ വിലക്കിഴിവാണുള്ളത്. ഐഫോൺ 11 (64 ജിബി, കറുപ്പ്) ന് ആമസോണിൽ 62,900 രൂപയാണ് വില. നേരത്തെ 68,300 രൂപയ്ക്കാണ് വിറ്റിരുന്നത്. ഇതിന്റെ 128 ജിബി മോഡൽ...

കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ ഉടന്‍ കണ്ടെത്തണമെന്ന് തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് ഒരു പുതിയ മുഴുവന്‍സമയ അധ്യക്ഷനെ കണ്ടത്തേണ്ടതുണ്ടെന്ന് ശശി തരൂര്‍ എം.പി. പാര്‍ട്ടിക്ക് നായകനില്ല എന്ന വിമര്‍ശത്തിന് മറുപടി നല്‍കാന്‍ അത് അത്യാവശ്യമാണെന്നും അദ്ദേഹം പിടിഐ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. പാര്‍ട്ടിയുടെ ഇടക്കാല അധ്യക്ഷ പദവിയില്‍ ഓഗസ്റ്റ് പത്തിന് സോണിയ ഒരുവര്‍ഷം പൂര്‍ത്തിയാക്കാനിരിക്കെയാണ്...

Most Popular