Category: NEWS

തനിക്ക് മാത്രമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം വേണ്ട… പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്നവര്‍ക്കെല്ലാം ക്ഷേത്രദര്‍ശനം അനുവദിക്കണമെന്ന് യേശുദാസ്

തൃശൂര്‍: തനിക്കുമാത്രമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശനം അനുവദിക്കണ്ടെന്ന് ഗായകന്‍ കെ.ജെ. യേശുദാസ്. പൂര്‍ണഭക്തിയോടെ ഗുരുവായൂരപ്പനെ കാണുന്നവര്‍ക്കെല്ലാം ക്ഷേത്രദര്‍ശനം അനുവദിച്ചാല്‍ മാത്രമേ കയറൂ. അതില്‍ അവസാനം കയറുന്ന ആളാകും താന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ താന്‍ കയറുന്നതു സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ തീരുമാനിക്കട്ടെയെന്നും പ്രഥമ ശങ്കരപത്മം പുരസ്‌കാരം സ്വീകരിച്ച്...

ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

ഡല്‍ഹി: ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ 26 ശതമാനം വര്‍ധനവ്. 2017–-18 സാമ്പത്തിക വര്‍ഷത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിച്ചവരുടെ എണ്ണം 6.84 കോടിയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇത് 5.43 കോടിയായിരുന്നു. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വന്‍ കുതിപ്പാണ് ഇത്തവണ ആദായനികുതി അടയ്ക്കുന്നവരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ...

യുവാവിനെ വീടിനകത്ത് കെട്ടിയിട്ട് ക്രൂര മര്‍ദ്ദനം; സ്വകാര്യഭാഗങ്ങളില്‍ മുളകരച്ച് തേച്ചു., പോലീസ് ആന്വേഷണം ആരംഭിച്ചു

കാസര്‍ഗോഡ്: കാസര്‍ഗോഡ് യുവാവിനെ വീടിനകത്ത് കൈകാലുകള്‍ കൂട്ടികെട്ടി ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ വാട്‌സ്അപ്പില്‍ പ്രചരിക്കുന്നു. സദാചാര പൊലീസ് മാതൃകയിലാണ് യുവാവിനെ സംഘം ക്രൂരമായി മര്‍ദ്ദിക്കുന്നത്. യുവാവിനെ വിളിച്ചുവരുത്തി കുടുംബാംഗങ്ങള്‍ കൈകാര്യം ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. ക്രൂരമായി തല്ലിയ ശേഷം സ്വകാര്യഭാഗങ്ങളില്‍ മുളകരച്ച് തേക്കുകയും...

വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ജാഗ്രതൈ!!! ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി വാര്‍ത്താവിനിമയ മന്ത്രാലയം

ന്യൂഡല്‍ഹി: വ്യാജ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രാവര്‍ത്തകര്‍ക്ക് മൂക്കുകയറുമായി വാര്‍ത്താവിനിമയ മന്ത്രാലയം. വലിയ ഭീഷണിയുയര്‍ത്തുന്ന തരത്തിലുള്ള ഉള്ളടക്കം അടങ്ങിയ വ്യാജ വാര്‍ത്തകള്‍ രൂപീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ എന്നത്തേക്കുമായി റദ്ദാക്കാനാണ് നീക്കം. വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് തെളിഞ്ഞാല്‍...

ദലിത് പ്രക്ഷോഭത്തിന് പിന്നില്‍ മായാവതിയാണെന്ന് ആരോപണം: എംഎല്‍എ അറസ്റ്റില്‍

ഡല്‍ഹി: ഉത്തര്‍പ്രദേശില്‍ രണ്ട് പേരുടെ മരണത്തിനിടയാക്കിയ ദലിത് പ്രക്ഷോഭത്തിന് പിന്നില്‍ ബിഎസ്പി നേതാവ് മായാവതിയാണെന്ന് ആരോപണം. മീററ്റിലെ ഹസ്തിനപുര്‍ എംഎല്‍എയായ യോഗേഷ് വര്‍മയെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്റ്റു ചെയ്തു്. കലാപത്തിന്റെ പ്രധാന ആസൂത്രകന്‍ അറസ്റ്റിലായ എംഎല്‍എ ആണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ മന്‍സില്‍...

ദിലീപിനെതിരെ വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍..

ദിലീപിനെതിരെ വീണ്ടും ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.. ദിലീപിനെ കുടുക്കാന്‍ ഗൂഢാലോചന നടന്നുവെന്ന വാദം ദിലീപിനു തന്നെ വിനയാകുമെന്ന് അഭിഭാഷകന്‍. കേസില്‍ ദിലീപിന്റെ കൂട്ടുപ്രതി മാര്‍ട്ടിനും മഞ്ജുവാര്യര്‍ക്ക് എതിരെയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഇത്തരം തുറന്നു പറച്ചിലിനെതിരെ മഞ്ജു വാര്യര്‍ നിയമ നടപടിക്കൊരുങ്ങുന്നുവെന്നാണ് സൂചന. ശ്രീകുമാര്‍ നായരും ബിനീഷും...

കാസര്‍ഗോഡ് യുവാവിനെ കൈകാലുകള്‍ കൂട്ടിക്കെട്ടിയിട്ട് തല്ലിച്ചതച്ചു; സ്വകാര്യ ഭാഗത്ത് മുളകുപൊടി തേച്ചു; സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറല്‍

കാസര്‍ഗോഡ്: കാസര്‍ഗോഡ് യുവാവിനെ വീടിനകത്ത് കൈകാലുകള്‍ കൂട്ടിക്കെട്ടിയിട്ട് തല്ലിച്ചതക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതിയെ നിരന്തരം ഫോണില്‍ ശല്യം ചെയ്തതിനെ തുടര്‍ന്ന് യുവാവിനെ വീട്ടുകാര്‍ വിളിച്ചുവരുത്തി കൈകാര്യം ചെയ്യുന്നു എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട്...

പാലക്കാട് പള്ളി നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു!!! സംഭവം ഇന്ന് പുലര്‍ച്ചെ, ആനയ്ക്ക് മദപ്പാടുള്ളതായി സംശയം

പാലക്കാട്: പള്ളി നേര്‍ച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. തൃശൂര്‍ സ്വദേശി കണ്ണനാണ് മരിച്ചത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു സംഭവം. ആലത്തൂരിനടത്തുള്ള മേലാര്‍കോട് മസ്താന്‍ ഔലിയ വലിയപള്ളി നേര്‍ച്ചയ്ക്കിടെയാണ് ആന ഇടഞ്ഞോടിയത്. ആനയിടഞ്ഞതും നാട്ടുകാര്‍ ചിതറിയോടി. ആനയെ തളയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ പാപ്പാന്‍ കണ്ണനെ ആന കുത്തി...

Most Popular

G-8R01BE49R7