കോഴിക്കോട്: ചെറുവാടിപ്പുഴയില്‍ ഒഴുക്കില്‍ പെട്ട് രണ്ട് പേര്‍ മരിച്ചു. ഒരു കുട്ടിയെ രക്ഷപ്പെടുത്തി. കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. അച്ഛനും മകളും ബന്ധുവുമാണ് അപകടത്തില്‍ പെട്ടത്. മുഹമ്മദലി (39) ബന്ധുവായ ഫാത്തിമ റിന്‍സ (12) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍...
തന്റെ ഉദരത്തിലുള്ള കുഞ്ഞിനെ ഭ്രൂണഹത്യയിലൂടെ നശിപ്പിച്ച പെണ്‍കുട്ടി ആ ഭ്രൂണവുമായി പോലീസ് സ്റ്റേഷനിലെത്തി. പൊതിഞ്ഞ കവറില്‍ ആ ഭ്രൂണം പോലീസിന് മുന്‍പില്‍ വെച്ചു. കരളലിയിക്കുന്ന സംഭവം നടന്നത് മധ്യപ്രദേശിലാണ്. 16 വയസുള്ള ദളിത് പെണ്‍കുട്ടിയാണ് ഭ്രൂണവുമായി എത്തിയത്. തന്നെ ചിലര്‍ ചേര്‍ന്ന് ബലംപ്രയോഗിച്ച് പീഡിപ്പിച്ചുവെന്നും...
കൃഷ്ണമൃഗവേട്ടക്കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ശിക്ഷ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇളവ് ചെയ്യണമെന്ന് രാജ്യസഭ എംപി ജയാ ബച്ചന്‍. ജോധ്പുര്‍ കോടതിയുടെ വിധിയില്‍ നിരാശ രേഖപ്പെടുത്തിയ ജയാബച്ചന്‍ സല്‍മാന്‍ ചെയ്യുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ശിക്ഷയില്‍...
ന്യൂഡല്‍ഹി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം നല്‍കിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും പുറത്താക്കണമെന്ന സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുമായി ഏറ്റുമുട്ടലിനില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി തുടര്‍നടപടികള്‍ ആലോചിച്ച് തീരുമാനിക്കുമെന്നും വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തി നിയമസഭ ഒറ്റക്കെട്ടായാണ് ബില്‍ പാസാക്കിയതെന്നും...
കൊല്ലം: റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം സ്വദേശി സനുവിനെയാണ് പ്രത്യേകസംഘം അറസ്റ്റ് ചെയ്തത്. രാജേഷ് വധത്തിലെ ആദ്യ അറസ്റ്റാണിത്.
സനുവിന്റെ വീട്ടിലാണ് ക്വട്ടേഷന്‍ സംഘം താമസിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി. ക്വട്ടേഷന്‍ സംഘത്തിലെ അപ്പുണ്ണിയുടെ സുഹൃത്താണ് സനു. കൊലപാതകത്തിനു...
ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുകള്‍ നിര്‍ത്താന്‍ ആധാറിനാവില്ലെന്ന് സുപ്രിംകോടതി നിരീക്ഷണം. ഉദ്യോഗസ്ഥര്‍ തട്ടിപ്പുകാരോടൊപ്പം പ്രവര്‍ത്തിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിന്റേതാണ് നിരീക്ഷണം. ആധാറിന് ചെറിയ തോതില്‍ അഴിമതി ഇല്ലാതാക്കാനാവുമെന്നും ബെഞ്ച് നിരീക്ഷിച്ചു.
ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ സാമ്പത്തിക സ്ഥാപനങ്ങളിലെ ഇടപാടുകള്‍ക്കും ആധാര്‍...
ന്യൂഡല്‍ഹി: കണ്ണൂര്‍ കരുണ മെഡിക്കല്‍ കോളേജ് പ്രവേശനകേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളേയും പുറത്താക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടു. ഉത്തരവ് ലംഘിച്ചുവെന്നറിഞ്ഞാല്‍ കര്‍ശന നടപടിയെന്നും കോടതി അറിയിച്ചു. സര്‍ക്കാര്‍ കൊണ്ടു വന്ന ഓര്‍ഡിനന്‍സ് സ്റ്റേ ചെയ്തു. നടപടി നിയമവിരുദ്ധമെന്നും കോടതി...
കൊച്ചി: ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് ഹൈക്കോടതി സ്റ്റേ. കയ്യേറി നിര്‍മിച്ച മതില്‍ പൊളിക്കുന്നതിനാണ് സ്റ്റേ. ചെലവന്നൂരില്‍ നിര്‍മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം കൊച്ചി കോര്‍പ്പറേഷന്‍ പൊളിച്ചുനീക്കിയിരുന്നു.
ചെലവന്നൂര്‍ കായല്‍ അതിര്‍ത്തിയായി വരുന്ന രീതിയിലാണ് കൊച്ചുകടവന്ത്രയിലുള്ള ജയസൂര്യയുടെ 'സ്വപ്നക്കൂട്' എന്ന വീട്. വീടിന് പിന്നില്‍...