Category: NEWS

മെയ് ഒന്നുമുതല്‍ സംസ്ഥാനത്ത് നോക്കുകൂലിയില്ല

തിരുവനന്തപുരം: മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി അവസാനിപ്പിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിന് ട്രേഡ് യൂണിയനുകള്‍ പിന്തുണ പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിവിധ ദേശീയ ട്രേഡ് യൂണിയന്‍ സംഘടനകളുടെ സംസ്ഥാന നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഘടനകള്‍ തൊഴിലാളികളെ വിതരണം...

രണ്ട് ടി.ഡി.പി കേന്ദ്രമന്ത്രിമാര്‍ രാജിവെച്ചു….

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രണ്ടു ടി.ഡി.പി മന്ത്രിമാര്‍ രാജിവെച്ചു. ആന്ധ്രയ്ക്ക് പ്രത്യേക പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് രാജി. പ്രധാന മന്ത്രി നരേന്ദ്ര മോദിയ്ക്കാണ് ഇരുവരും രാജിക്കത്ത് കൈമാറിയത്.ഗജപതി രാജു, വൈ.എസ് ചൗധരി എന്നിവരാണ് മന്ത്രിസഭയില്‍ നിന്നു രാജിവെച്ചിരിക്കുന്നത്. എന്‍.ഡി.എയുമായുള്ള ഭിന്നത രൂക്ഷമായതിനു പിന്നാലെയാണ്...

ദൂതന്മാരെത്തി രണ്ടുതവണ ബി.ജെ.പിയിലേക്ക് ക്ഷണിച്ചിരുന്നു, വെളിപ്പെടുത്തലുമായി കെ സുധാകരന്‍ രംഗത്ത്

കണ്ണൂര്‍: ബി.ജെ.പിയിലേക്ക് ക്ഷണിച്ച് ദൂതന്മാര്‍ സമീപിച്ചിരുന്നെന്ന വെളിപ്പെടുത്തലുമായി കെ സുധാകരന്‍ രംഗത്ത്. രണ്ടു തവണയാണ് തന്നെ അവര്‍ കണ്ടിരുന്നതെന്നും ഉന്നത നേതാക്കളുമായി കൂടിക്കാഴ്ചയ്ക്കായിരുന്നു ക്ഷണനവുമെന്നും സുധാകരന്‍ ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. രാജ്യത്തെ കോണ്‍ഗ്രസ് നേതാക്കളെ ബി.ജെ.പി സ്വന്തം കൂടാരത്തിലെത്തിക്കാന്‍ ശ്രമം...

മകള്‍ തീവ്രവാദിയുടെ കൂടെ പോകുന്നതില്‍ ഏതൊരു പിതാവിനും മനോവിഷമമുണ്ടാകും, നിയമപോരാട്ടം തുടരുമെന്ന് അശോകന്‍

വൈക്കം: ഹാദിയ കേസില്‍ നിയമപോരാട്ടവുമായി മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്ന് ഹാദിയയുടെ പിതാവ് അശോകന്‍. ഹാദിയയുടെയും ഷെഫീന്‍ ജഹാന്റെയും തട്ടികൂട്ട് വിവാഹമാണ്. അത് കോടതിയെ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരുക തന്നെ ചെയ്യുമെന്നും അശോകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സമ്പൂര്‍ണ്ണമായ ഒരു വിധിയല്ല കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. വിവാഹം...

അമിതമായ ലൈംഗികാഭിനിവേശം പ്രകടിപ്പിച്ച ഭാര്യയുടെ ലൈംഗികാവയവത്തില്‍ ഭര്‍ത്താവ് ബോംബ് വെച്ചു കൊന്നു

ഭാര്യയുടെ ലൈംഗികാവയവത്തില്‍ ഭര്‍ത്താവ് ബോംബ് വെച്ചു കൊലപ്പെടുത്തി. കുടിച്ച് ലക്കുകെട്ട ഭാര്യ അമിതമായ ലൈംഗികാഭിനിവേശം പ്രകടിപ്പിച്ച് വീട്ടിലുള്ള എന്തെങ്കിലും വസ്തു സെക്സ് ടോയ് ആയി ഉപയോഗിക്കാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെടുകയായിരുന്നു. അമിതമായി മദ്യപിച്ചിരുന്നതിനാല്‍ തനിക്കൊന്നും ഓര്‍മയില്ലെന്നാണ് ഭര്‍ത്താവ് അവകാശപ്പെടുന്നത്. എന്നാല്‍ പൊലീസ് ഇയാളെ കൊലക്കുറ്റത്തിന് അറസ്റ്റ്...

സ്വന്തം പാവാട നിവര്‍ത്തിയിട്ടിരുന്ന് മോദിയുടെ നാട്ടിലെ പൊതുവഴിയില്‍ മൂത്രമൊഴിക്കുന്ന ആ സ്ത്രീയുടെ ചിരി ഇന്നും മനസില്‍ മായാതെ കിടക്കുന്നു… വനിതാ ദിനത്തില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ തുറന്ന് പറഞ്ഞ് ശാരദക്കുട്ടി

തിരുവനന്തപുരം: വനിതാ ദിനത്തില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്തുകൊണ്ടുള്ള എഴുത്തുകാരി ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു. വാരാണസിയിലെ തെരുവുകളില്‍ സ്വന്തം പാവാട നിവര്‍ത്തിയിട്ടിരുന്ന് ളില്‍ പെണ്‍കുട്ടികളും സ്ത്രീകളും പൊതുവഴികളില്‍ മൂത്രമൊഴിക്കുന്നത് ഞാന്‍ ഈയിടെ കണ്ടു. ഞാന്‍ അത്ഭുതത്തില്‍ അറിയാതെ നോക്കിപ്പോയപ്പോള്‍ നിഷ്‌കളങ്കമായി ആ സ്ത്രീകള്‍...

ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം നിയമപരം; ഹൈക്കോടി വിധി സുപ്രീം കോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ഹാദിയാ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീം കോടതി. ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. വിവാഹം നിയമപരമെന്ന് സുപ്രീംകോടതി പറഞ്ഞു. വിവാഹം റദ്ദാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഹാദിയയ്ക്ക് ഷെഫിന്‍ ജഹാനൊപ്പം പോകാമെന്നും പഠനം തുടരാമെന്നും കോടതി അറിയിച്ചു. വിവാഹം...

പെണ്‍കുട്ടികളുടെ ജീന്‍സിനും ടോപ്പിനും കോളേജ് കാമ്പസില്‍ നിന്ന് വിട!!! സാരിയോ ചുരിദാറോ ധരിക്കണമെന്ന് ഉത്തരവ്‌

ജയ്പൂര്‍: സ്‌കിന്നി ജീന്‍സിനും ടോപ്പുകള്‍ക്കും പകരം കോളേജുകളില്‍ പെണ്‍കുട്ടികള്‍ സാരിയോ ചുരിദാറോ ധരിക്കമെന്ന് നിര്‍ദ്ദേശം. രാജസ്ഥാനാണ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഡ്രസ് കോഡില്‍ പരിഷ്‌കരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആണ്‍കുട്ടികള്‍ക്ക് ഷര്‍ട്ട്, പാന്റ്, ജഴ്സി, ഷൂസ്, സോക്സ്, ബെല്‍റ്റ് എന്നിവ ധരിക്കാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടുത്ത അധ്യയന...

Most Popular

G-8R01BE49R7