Category: NEWS

കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി; പോളിംഗ് ബൂത്തുകളില്‍ കനത്ത സുരക്ഷ, സമ്മതിദാനാവകാശം വിനിയോഗിക്കുന്നത് 5.12 കോടി വോട്ടര്‍മാര്‍

ബംഗളൂരു: കര്‍ണാടകയില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ചൊവ്വാഴ്ചയാണു വോട്ടെണ്ണല്‍. 222 മണ്ഡലങ്ങളിലായി 2,600 സ്ഥാനാര്‍ഥികളാണു വിധി തേടുന്നത്. കര്‍ണാടകയില്‍ ആകെ 224 നിയോജക മണ്ഡലങ്ങളാണുള്ളത്. ബി.ജെ.പി. സ്ഥാനാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് ജയനഗര മണ്ഡലത്തിലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പിടികൂടിയ സംഭവുമായി...

ശ്രീജിത്തിനെ സി.പി.ഐ.എം കുടിക്കിയതാണെന്ന് അമ്മ; ആലുവ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെയും പ്രതിചേര്‍ക്കണമെന്ന് ശ്രീജിത്തിന്റെ ഭാര്യ

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരണപ്പെട്ട ശ്രീജിത്തിനെ സിപിഐഎം ഗൂഢാലോചന നടത്തി കുടുക്കിയതാണെന്ന് അമ്മ ശ്യാമള. സിപിഐഎം നേതാവ് പ്രിയ ഭരതന്റെ വീട്ടിലാണ് ഗൂഢാലോചന നടന്നതെന്നും അദ്ദേഹത്തിന്റെറ നേതൃത്വത്തിലാണ് പ്രതിപട്ടിക തയ്യാറാക്കിയതെന്നും ശ്യാമള ആരോപിച്ചു. അതേസമയം, കേസില്‍ ആലുവ മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെ പ്രതിചേര്‍ക്കണമെന്ന്...

വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണം, മുന്‍ ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിന് സസ്പെന്‍ഷന്‍

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണവിധേയനായ മുന്‍ ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജിന് സസ്പെന്‍ഷന്‍. കേസ് കൈകാര്യം ചെയ്ത രീതിയില്‍ എ വി ജോര്‍ജിന് വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാണിച്ച് ഡിജിപിക്ക് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയാണ്...

വ്യാജ തിരിച്ചറിയില്‍ കാര്‍ഡ് കണ്ടെത്തി, കര്‍ണാടക ആര്‍.ആര്‍ നഗറിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു

ബംഗളൂരു: കര്‍ണാടകയിലെ ആര്‍.എര്‍ നഗര്‍ മണ്ഡലത്തില്‍ ശനിയാഴ്ച വോട്ടെടുപ്പ് നടക്കില്ല. വ്യാജ തിരിച്ചറിയില്‍ രേഖകള്‍ കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നടപടി. മാറ്റിവച്ച തെരഞ്ഞെടുപ്പ് ഈമാസം 28ന് നടക്കും.ശനിയാഴ്ചയാണ് കര്‍ണാകടയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം 15ന് പുറത്തുവരും. ബംഗളൂരുവിലെ ജലാഹള്ളി മേഖലയില്‍ നിന്നുള്ള ഇവിടെ 10,000 ത്തോളം വ്യാജ...

മഹാരാഷ്ട്ര മുന്‍ എ.ടി.എസ് തലവന്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു

മുംബൈ: മഹാരാഷ്ട്ര മുന്‍ എ.ടി.എസ് തലവനും പല സുപ്രധാനകേസുകളിലും അന്വേഷണ ചുമതല നിര്‍വഹിക്കുകയും ചെയ്ത ഐ.പി.എസ് ഓഫീസര്‍ ഹിമാന്‍ഷു റോയ് ആത്മഹത്യ ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ദക്ഷിണ മുംബൈയിലുള്ള സ്വന്തം വീട്ടില്‍ വെച്ച് സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവെക്കുകയായിരുന്നു. ക്യാന്‍സര്‍ ബാധിതനായിരുന്നു ഹിമാന്‍ഷു റോയ്....

കെ.എം.ജോസഫിന്റെ പേര് സുപ്രീം കോടതി കൊളീജിയം വീണ്ടും ശുപാര്‍ശ ചെയ്യും, ബുധനാഴ്ച വീണ്ടും കൊളീജിയം ചേരും

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശുപാര്‍ശ ചെയ്യും. കൊളീജിയം യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമായി. മറ്റു ജഡ്ജിമാരുടെ പേരിനൊപ്പം കെ.എം.ജോസഫിന്റെ പേരും ശുപാര്‍ശ ചെയ്യും. ബുധനാഴ്ച വീണ്ടും കൊളീജിയം ചേരും. അതിനുശേഷമായിരിക്കും കെ.എം.ജോസഫിന്റെ പേര് കൊളീജിയം ശുപാര്‍ശ ചെയ്യുക. കെ.എം.ജോസഫിനെ സുപ്രീം...

വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന് വീഴ്ച പറ്റി, ആര്‍ടിഎഫ് പ്രവര്‍ത്തിച്ചത് ചട്ടവിരുദ്ധമായി; നടപടിക്ക് ശുപാര്‍ശ

കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ മുന്‍ ആലുവ റൂറല്‍ എസ്പി എ വി ജോര്‍ജിന് വീഴ്ച പറ്റിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. എസ്പിയുടെ വീഴച്കള്‍ വിശദമായി പ്രതിപാദിക്കുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം ഡിജിപിക്ക് കൈമാറി. എ വി ജോര്‍ജിനെതിരെ അച്ചടക്കനടപടിക്ക് അന്വേഷണ സംഘം ശുപാര്‍ശ ചെയ്തതായാണ്...

കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്കു കൃത്യമായി വോട്ടു ചെയ്താല്‍ കോണ്‍ഗ്രസ് ജയിക്കും: സലിംകുമാര്‍

തൃശൂര്‍; കോണ്‍ഗ്രസ് വിചാരിച്ചാല്‍ കേരളത്തിലെ മുഴുവന്‍ സീറ്റും വിജയിക്കാനാവുമെന്ന് നടന്‍ സലിംകുമാര്‍. കേരളത്തിലെ 140 മണ്ഡലത്തിലും കോണ്‍ഗ്രസ് വിചാരിച്ചാല്‍ ജയിക്കാനാവും കോണ്‍ഗ്രസുകാര്‍ പക്ഷേ വിചാരിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസുകാര്‍ പാര്‍ട്ടിക്കു വേണ്ടി പണിയെടുക്കണം. കൃത്യമായി വോട്ടു ചെയ്താല്‍ കോണ്‍ഗ്രസ് ജയിക്കുമെന്നും സലിംകുമാര്‍ പറഞ്ഞു. ഒല്ലൂര്‍...

Most Popular

G-8R01BE49R7