Category: NEWS

ഇന്ത്യയ്ക്ക് ഒരിക്കലും ക്യാഷ്‌ലെസ് സമൂഹമായി മാറാന്‍ കഴിയില്ല; മോദിയെ തള്ളി മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: ഇന്ത്യ ക്യാഷ്ലെസ് ആകുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാദങ്ങള്‍ തള്ളി ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത്. സങ്കേതിക രംഗത്ത് എത്ര പുരോഗതി കൈവരിച്ചാലും ഇന്ത്യയ്ക്ക് ഒരിക്കലും ക്യാഷ്ലസ് സമൂഹമായി മാറാന്‍ കഴിയില്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ബോംബൈ സ്റ്റോക്ക് എക്സേചേഞ്ചില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ആയിരുന്നു ഭാഗവതിന്റെ...

തെരഞ്ഞെടുപ്പിനായി ജിപിഎസ് ഘടിപ്പിച്ച കാറുകള്‍ തയ്യാറായി

ബംഗലൂരു: വരാനിരിക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്ലോബല്‍ പൊസിഷനിംഗ് സിസ്റ്റം(ജിപിഎസ്) ഘടിപ്പിച്ച കാറുകള്‍ തയ്യാറാക്കി. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനായാണ് ഈ സംവിധാനം. മെയ് 12നാണ് കര്‍ണാടക നിയമസഭയിലെ 224 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 15നാണ് ഫലപ്രഖ്യാപനം. മാര്‍ച്ച് 27ന് മുഖ്യ തെരഞ്ഞെടുപ്പ്...

കോന്നിയില്‍ ഭര്‍ത്താവിന്റെ ലൈറ്ററില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് യുവതി മരിച്ചു!!! ഭര്‍ത്താവ് അറസ്റ്റില്‍

പത്തനംതിട്ട: ഭര്‍ത്താവിന്റെ ലൈറ്ററില്‍നിന്നു തീപടര്‍ന്നതിനെ തുടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനി രമ്യയാണു മരിച്ചത്. ഗുരുതരമായി പൊള്ളലേതിനെ തുടര്‍ന്ന് യുവതിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം. കഴിഞ്ഞ ദിവസം കുടുംബ വഴക്കിനിടെ യുവതി ദേഹത്ത്...

യുഎസില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി

വാഷിങ്ടന്‍: യുഎസില്‍ വെള്ളപ്പൊക്കത്തില്‍ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38), മകള്‍ സാച്ചി (ഒന്‍പത്), സിദ്ധാന്ത് (12) എന്നിവരുടെ മൃതദേഹങ്ങളാണു കിട്ടിയത്....

ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം; നീതി തേടി ഏതറ്റംവരെയും പോകുമെന്ന് കുടുംബം

കൊച്ചി: ശ്രീജിത്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. നീതി തേടി ഏതറ്റംവരെയും പോകുമെന്ന് അമ്മ ശ്യാമള പറഞ്ഞു. പൊലീസുകാരായ പ്രതികളെ സംരക്ഷിക്കുകയാണെന്നാണ് ആരോപണം. ശ്രീജിത്തിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് ഭാര്യ അഖില പറഞ്ഞു. മജിസ്ട്രേറ്റിന് മുന്നില്‍ എത്തിക്കാതിരിക്കാനും ശ്രമിച്ചുവെന്നും കുടുംബം ആരോപിച്ചു. കസ്റ്റഡിയിലെടുത്തവരാണ് മര്‍ദിച്ചതെന്ന്...

യു.എസില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹം കണ്ടെത്തി

കലിഫോര്‍ണിയ: യുഎസിലെ കലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ മകന്‍ സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തി. ഇതോടെ കാണാതായ മുഴുവന്‍ പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചെന്ന് പൊലീസ് ഔദ്യോഗികമായി അറിയിച്ചു. സാന്റാ ക്ലാരിറ്റയിലെ യൂണിയന്‍ ബാങ്ക് വൈസ് പ്രസിഡന്റ് സന്ദീപ് തോട്ടപ്പള്ളി (42), ഭാര്യ സൗമ്യ (38),...

നാളെ വീണ്ടും ഹര്‍ത്താല്‍……

കൊച്ചി: സോഷ്യല്‍ മീഡിയ ആഹ്വാന പ്രകാരം നടത്തിയ ഹര്‍ത്താലില്‍ വ്യാപമായി കടകള്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ച് മലപ്പുറം താനൂരില്‍ നാളെ വ്യാപാരി ഹര്‍ത്താല്‍. ഹര്‍ത്താലിന്റെ മറവില്‍ കടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് നടപടി.വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. ഹര്‍ത്താലില്‍ അക്രമങ്ങള്‍ അരങ്ങേറിയതോടെ മലപ്പുറം ജില്ലയുടെ ചില...

പാര്‍ട്ടിക്കുള്ളിലെ ഭിന്നത പ്രവര്‍ത്തനത്തെ ബാധിച്ചു, സിപിഎമ്മിന്റെ സംഘടന റിപ്പോര്‍ട്ട് പുറത്ത്

ഹൈദരാബാദ്: പാര്‍ട്ടിക്കുള്ളിലെ ഭിന്നത പ്രവര്‍ത്തനത്തെ ബാധിച്ചുവെന്ന് സിപിഎമ്മില്‍ വിമര്‍ശനം. പാര്‍ട്ടി തലപ്പത്ത് യോജിപ്പില്ലാത്തതിനാല്‍ ബഹുജന സമരങ്ങള്‍ നടക്കുന്നില്ല. പ്രതിപക്ഷ ഐക്യനീക്കങ്ങളോട് ഫലപ്രദമായി പ്രതികരിക്കാനാകാത്തത് ഈ ഭിന്നതകൊണ്ടാണെന്നും പാര്‍ട്ടി വിലയിരുത്തുന്നു. ഈ വിലയിരുത്തല്‍ സംഘടന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തി മറ്റന്നാള്‍ ആരംഭിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കും. കഴിഞ്ഞ...

Most Popular

G-8R01BE49R7