Category: NEWS

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലീല മേനോന്‍ അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ജന്മഭൂമി ചീഫ് എഡിറ്ററുമായ ലീല മേനോന്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിലേക്ക് കടന്നു വരാന്‍ പൊതുവേ സ്ത്രീകള്‍ മടിച്ചുനിന്ന കാലഘട്ടത്തില്‍ ആ മേഖല വെല്ലുവിളിപോലെ തിരഞ്ഞെടുക്കുകയും വിജയിക്കുകയും ചെയ്ത വ്യക്തിയാണു ലീല മേനോന്‍. 1932–ല്‍ എറണാകുളം വെങ്ങോല തുമ്മാരുകുടി വീട്ടില്‍...

സുഷമയുമായി തിരുവനന്തപുരത്ത് നിന്ന് പറന്ന വിമാനം ‘അപ്രത്യക്ഷമായി’; സംഭവം എയര്‍പോര്‍ട്‌സ് അതോറിറ്റി സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ആശങ്കാജനകമായ നിമിഷങ്ങളായിരുന്നു അത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി തിരുവനന്തപരുത്തുനിന്നും മൗറീഷ്യസിലേക്കു പോയ വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുമായി ബന്ധം നഷ്ടമായി. ശനിയാഴ്ച ഉച്ച കഴിഞ്ഞ് 14 മിനിറ്റ് നേരത്തേക്കാണ് സംഭവം ഉണ്ടായത്.. അഞ്ചു ദിവസത്തെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി പുറപ്പെട്ട സുഷമ സ്വരാജുമായി...

കെവിന്റേത് കൊലപാതകം തന്നെ, യാതൊരു സംശയവുമില്ലെന്ന് ഐജി വിജയ് സാക്കറെ; പ്രതികള്‍ ഉപയോഗിച്ച വാളുകള്‍ കണ്ടെടുത്തു; കണ്ടെത്തിയത് പ്രതി വിഷ്ണുവിന്റെ വീട്ടില്‍ നിന്ന്

കോട്ടയം: കെവിന്‍ കൊലപാതക കേസിലെ പ്രതികള്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെത്തി. പ്രതികള്‍ ഉപയോഗിച്ച നാല് വാളുകളാണ് കണ്ടെടുത്തത്. പ്രതി വിഷ്ണുവിന്റെ വീട്ടിലാണ് ആയുധങ്ങള്‍ കണ്ടെത്തിയത്. പ്രതികളായ റിയാസ്, നിയാസ്, വിഷ്ണു, ഫസല്‍ എന്നിവരുമായി നടത്തിയ തെളിവെടുപ്പിലാണ് ആയുധങ്ങള്‍ കണ്ടെടുത്തത്. ഐജി വിജയ് സാക്കറെയുടെ...

വനിതാ പോലീസുകാരിയുടേയും സഹപ്രവര്‍ത്തകന്റെയും കാമകേളികള്‍ സ്‌റ്റേഷന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍!!! വൈറലായതോടെ രഹസ്യാന്വേഷണം

കണ്ണൂര്‍: വനിതാ പോലീസുകാരിയും സഹപ്രവര്‍ത്തകനുമൊത്തുള്ള കിടപ്പറ ദൃശ്യങ്ങള്‍ പോലീസ് സ്‌റ്റേഷന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍. വിവാഹ വാഗ്ദാനം നല്‍കി കബളിപ്പിച്ച സഹപ്രവര്‍ത്തകനോടുള്ള പ്രതികാരമായി പൊലീസുകാരി തന്നെയാണ് സ്വകാര്യ ദൃശ്യം വാട്‌സാപ്പ് ഗ്രൂപ്പിലിട്ടത്. എന്നാല്‍ ചിത്രം സ്‌റ്റേഷന്‍ ഗ്രൂപ്പില്‍ നിന്ന് പുറത്തായി വൈറലായതോടെ പണി...

രാജ്യസഭാ സീറ്റ് വിവാദം: പാര്‍ട്ടി പറഞ്ഞാല്‍ മാറിനില്‍ക്കാമെന്ന് പി.ജെ. കുര്യന്‍; ചെങ്ങന്നൂരിലേത് വലിയ തോല്‍വി

കൊച്ചി: പാര്‍ട്ടി പറഞ്ഞാല്‍ രാജ്യസഭാ സീറ്റിലേക്കുള്ള മത്സരത്തില്‍ നിന്ന് മാറിനില്‍ക്കാമെന്ന് പി.ജെ.കുര്യന്‍. യുവാക്കളുടെ അവസരത്തിന് തടസമല്ല. അഭിപ്രായങ്ങളെ സ്വാഗതം ചെയ്യുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റേത് വലിയ തോല്‍വിയാണ്. ഇതിന്റെ കാരണം പാര്‍ട്ടി പരിശോധിക്കണമെന്നും കുര്യന്‍ പറഞ്ഞു. രാജ്യസഭാ സീറ്റിലേക്ക് പി.ജെ.കുര്യന്‍ ഇനി മത്സരിക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിലെ...

മുഖ്യമന്ത്രിയ്ക്ക് തുറന്ന കത്ത്; അതിസുരക്ഷ ആപത്ത്!!! ആംബുലന്‍സും ഫയര്‍ഫോഴ്‌സും മുഖ്യമന്ത്രിയ്ക്ക് അകമ്പടി പോകേണ്ട

തിരുവനന്തപുരം: ആഭ്യന്തര വകുപ്പിനും പോലീസിനും സംഭവിക്കുന്ന വീഴ്ചകള്‍ പരിഹരിക്കാന്‍ നിര്‍ദ്ദേശങ്ങളുമായി മുഖ്യമന്ത്രിക്ക് മുന്‍ ഡി.ജി.പി സെന്‍കുമാറിന്റെ തുറന്ന് കത്ത്. മുന്‍ ഡിജിപിമാരുടെ യോഗത്തിലാണ് സെന്‍കുമാര്‍ ആഭ്യന്തരവകുപ്പിനും പൊലീസിനും വരുത്തേണ്ട തിരുത്തലുകള്‍ വ്യക്തമാക്കി മുഖ്യമന്ത്രിയ്ക്ക് കത്ത് സമര്‍പിച്ചത്. എസ്ഐ മുതല്‍ ഡിജിപി വരെയുളളവര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍...

ലോകത്തില്‍ ഏറ്റവും മൂല്യമേറിയ കാര്‍; മാരുതിക്ക് മുന്നേറ്റം; പട്ടികയില്‍ ആദ്യമായി ഇന്ത്യന്‍ കാര്‍

ഇന്ത്യന്‍ വാഹന നിര്‍മ്മാതാക്കളില്‍ പ്രമുഖരായ മാരുതി സുസുക്കിക്ക് ആഗോള വാഹന മേഖലയിലെ ഏറ്റവും മൂല്യമേറിയ കാര്‍ ബ്രാന്‍ഡുകളില്‍ ഒമ്പതാം സ്ഥാനം. ചരിത്രത്തിലാദ്യമായിട്ടാണ് ഒരിന്ത്യന്‍ കാര്‍ ഈ പട്ടികയില്‍ വരുന്നത്. ഫോക്‌സ്‌വാഗണെക്കാള്‍ മൂല്യം കരസ്ഥമാക്കിയാണ് മാരുതി സുസുക്കി ഒമ്പതാം സ്ഥാനത്തെത്തിയത്. Brandz Top 100 നടത്തിയ...

വില കുറഞ്ഞ ഐഫോണ്‍ ഈമാസം എത്തും…! കൂടുതല്‍ വിവരങ്ങള്‍

ഐഫോണ്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ആപ്പിള്‍ ഐഫോണിന്റെ പുതിയ വിലകുറഞ്ഞ ബഡ്ജറ്റ് മോഡല്‍ ഈമാസമെത്തും. ഐഫോണ്‍ സ്‌പെഷ്യല്‍ എഡിഷന്‍ അതിന്റെ രണ്ടാം പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കുന്നത്. ഇത് സംബന്ധിച്ച് ശക്തമായ അഭ്യൂഹങ്ങളാണ് ടെക് ലോകത്ത് പ്രചരിക്കുന്നത്. ഐഫോണ്‍ എസ്ഇ 2 ജൂണ്‍മാസത്തില്‍...

Most Popular