Category: NEWS

ഇരയായ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് നല്‍കി മിഷണറീസ് ഓഫ് ജീസസ്

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം മാധ്യമങ്ങള്‍ക്ക് കൈമാറി മിഷണറീസ് ഓഫ് ജീസസ്. ലൈംഗിക പീഡനം സംബന്ധിച്ച കേസുകളില്‍ ഇരകളെ തിരിച്ചറിയുന്ന ഒരു വിവരവും പുറത്തുവിടരുതെന്ന കര്‍ശന നിയമം നിലനില്‍ക്കുമ്പോഴാണ് സന്യാസിനീസമൂഹത്തിന്റെ നടപടി. വാര്‍ത്ത പ്രസിദ്ധീകരിക്കുമ്പോള്‍...

പൃഥ്വിരാജിന് വേണ്ടി അന്ന് നിലകൊണ്ടത് മമ്മൂട്ടി!!! മല്ലിക സുകുമാരന്‍ വെളിപ്പെടുത്തലുമായി

കോഴിക്കോട്: പൃഥ്വിരാജിനെതിരെ പലയിടത്തുനിന്നും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉണ്ടായപ്പോള്‍ അത് പരിഹരിക്കാന്‍ മുന്നിലുണ്ടായിരുന്നത് മമ്മുട്ടിയാണെന്ന് മല്ലിക സുകുമാരന്‍. സംഘടനയ്ക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായപ്പോഴും താരങ്ങളെ കഴിവതും ഒരുമിച്ച് നിര്‍ത്തുന്നതില്‍ മമ്മൂട്ടി വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു. 'സുകുവേട്ടന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പലപ്പോഴും പെട്ടെന്ന് പ്രകോപിതനാകുന്ന സ്വഭാവമായിരുന്നു...

ഇരയായ കന്യാസ്ത്രീയുടെ ചിത്രം പുറത്ത്‌വിട്ടു, മിഷണറീസ് ഓഫ് ജീസസിനെതിരേ കേസെടുത്തു

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ ഇരയായ കന്യാസ്ത്രീയുടെ ചിത്രം ഉള്‍പ്പെടുത്തി പത്രക്കുറിപ്പിറക്കിയ മിഷണറീസ് ഓഫ് ജീസസിനെതിരേ കേസെടുത്തു. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് കേസെടുത്തത്. കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി അന്വേഷണം നടത്തണമെന്നും നിര്‍ദേശമുണ്ട്. നേരത്തെ എംജെ കോണ്‍ഗ്രിഗേഷന്‍ നടത്തിയ...

ഹനാൻ്റെ വാഹനാപകടം മനപൂര്‍വ്വം സൃഷ്ടിച്ചതോ? പെണ്‍കുട്ടിയുടെ സംശയങ്ങളില്‍ അന്വേഷണം നടത്താനൊരുങ്ങി പോലീസ്

കൊടുങ്ങല്ലൂര്‍: മത്സ്യം വിറ്റ് ഉപജീവനമാര്‍ഗം കണ്ടെത്തിയതിന്റെ പേരില്‍ ജനശ്രദ്ധ നേടിയ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് സംഭവിച്ച വാഹനാപകടം മനപ്പൂര്‍വ്വം സൃഷ്ടിച്ചതാണോ എന്ന് പോലീസ് അന്വേഷിക്കുന്നു. ഹനാന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അപകടം സംബന്ധിച്ച് അന്വേഷിക്കുന്നതെന്ന് മതിലകം പോലീസ് അറിയിച്ചു. ഈ മാസം മൂന്നിന് പുലര്‍ച്ചെ കോഴിക്കോട് നിന്ന്...

ചാരക്കേസില്‍ നിര്‍ണായക വിധി; നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി. തന്നെ കേസില്‍ കുരുക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ടു നമ്പി നാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുന്‍...

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും റിമ കല്ലിങ്കലിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്!!!

തിരുവനന്തപുരം: സ്വഛ് ഭാരത് പദ്ധതിയുടെ നേട്ടങ്ങള്‍ വിവരിച്ച് കേരളത്തിലെ പ്രമുഖര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്ത്. മമ്മൂട്ടിയും മോഹന്‍ലാലും അടക്കമുള്ള പ്രമുഖര്‍ക്കാണ് കേരളത്തില്‍ കത്ത് ലഭിച്ചിരിക്കുന്നത്. ഗാന്ധി ജയന്തി ദിനത്തില്‍ നടക്കുന്ന വന്‍ ശുചീകരണയജ്ഞത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. പ്രമുഖ താരങ്ങള്‍ക്ക് പുറമെ മറ്റു താരങ്ങള്‍ക്കും...

മണ്ണിരകള്‍ക്ക് പിന്നാലെ ഉറുമ്പുകളും കൂട്ടത്തോടെ ചത്തുവീഴുന്നു!!! ആശങ്കയോടെ ജനങ്ങള്‍

കോഴിക്കോട്: പ്രളയത്തിന് ശേഷം മണ്ണിരകള്‍ കൂട്ടത്തോടെ ചത്തു പൊന്തിയതിന്റെ കാരണം തേടുന്ന ശാസ്ത്രലോകത്തിന് ഇരുട്ടടിയായി ഉറുമ്പുകളും ചത്ത് വീഴുന്നു എന്ന വാര്‍ത്ത. കോഴിക്കോട് നഗരത്തോട് ചേര്‍ന്ന സ്ഥലത്താണ് ഈ അപൂര്‍വ്വ പ്രതിഭാസം. പ്രളയശേഷമുണ്ടായ കടുത്ത ചൂട് ആകാം ഉറുമ്പുകള്‍ ചാകുന്നതിന് പിന്നിലെന്നാണ് ജന്തുശാസ്ത്രഞ്ജരുടെ പ്രാഥമിക...

‘ഉളുപ്പുണ്ടോ കമ്മികളെ നിങ്ങള്‍ക്ക്… വിജയ്മല്യയെ സഹായിച്ചത് തോമസ് ഐസക് അല്ലേ?’ ഷിബുലാല്‍ജി വീണ്ടും

പെട്രോള്‍ വില വര്‍ധനവില്‍ വിചിത്ര ന്യായീകരണവുമായെത്തി സംഘപരിവാറിനെ ട്രോളി സോഷ്യല്‍ മീഡിയയില്‍ താരമായ ഷിബുലാല്‍ജി വീണ്ടും രംഗത്ത്. രാജ്യം വിടുന്നതിന് മുമ്പ് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന വിജയ് മല്യയുടെ വെളിപ്പെടുത്തലില്‍ കേന്ദ്രത്തെ പരിഹസിച്ചാണ് ഷിബുലാല്‍ രംഗത്ത് വന്നിരിക്കുന്നത്. 'വിജയ്മല്യജി കളളനാണെന്ന് കുറെ...

Most Popular