Category: NEWS

അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: അയോധ്യ കേസ് വേഗത്തില്‍ പരിഗണിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി.അഖില ഭാരതീയ ഹിന്ദുമഹാസഭയുടെ ഹര്‍ജിയണ് സുപ്രീംകോടതി തള്ളിയത്. മുന്‍ നിശ്ചയിച്ച പ്രകാരം ജനുവരിയില്‍ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കേസ് പരിഗണിക്കുന്ന തീയതിയും ബെഞ്ചും ജനുവരിയില്‍ തീരുമാനിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. തര്‍ക്കഭൂമി മൂന്നായി...

വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ചെന്ന് ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍

കോഴിക്കോട്: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് നിയോഗിച്ച 15 വനിതാ പൊലീസ് ഉദ്യോഗസ്ഥരുടെ പ്രായം തെളിയിക്കുന്നതിനുള്ള രേഖകള്‍ പരിശോധിച്ചെന്ന് ആര്‍എസ്എസ് നേതാവും ശബരിമല കര്‍മ്മ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ വല്‍സന്‍ തില്ലങ്കേരി. കോഴിക്കോട് മുതലക്കുളത്ത് നടന്ന ശബരിമല ആചാര സംരക്ഷണ സംഗമത്തില്‍...

സംസ്ഥാനത്തെ ഓട്ടോറിക്ഷ മിനിമം ചാര്‍ജ്ജ് 30 രൂപയാക്കി വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷ, ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് ഇരുപതില്‍നിന്ന് മുപ്പത് ആക്കണമെന്നും ടാക്‌സിയുടേത് 150ല്‍നിന്ന് 200 ആക്കണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിഷന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കി. അടുത്ത മന്ത്രിസഭായോഗത്തില്‍ ഇത് പരിഗണിച്ചേക്കും.കിലോമീറ്റര്‍ ചാര്‍ജ് ഓട്ടോറിക്ഷയ്ക്ക് 12 രൂപയായും ടാക്‌സിക്ക്...

നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനര്‍നാമകരണത്തിന് മുമ്പേ സ്വന്തം പേരുകളാണ് ബി ജെ പി നേതാക്കള്‍ മാറ്റേണ്ടതെന്ന് ഇര്‍ഫാന്‍ ഹബീബ്

ഡല്‍ഹി: രാജ്യത്തെ നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനര്‍നാമകരണത്തിന് മുമ്പേ സ്വന്തം പേരുകളാണ് ബി ജെ പി നേതാക്കള്‍ മാറ്റേണ്ടതെന്ന് ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. നഗരങ്ങളുടെയും സ്ഥലങ്ങളുടെയും പുനര്‍നാമകരണവുമായി ബന്ധപ്പെട്ട് ബി ജെ പിക്കെതിരെ വ്യാപകവിമര്‍ശനമാണ് മുന്നണിയില്‍നിന്നു തന്നെയും പ്രതിപക്ഷത്തുനിന്നും സാമൂഹികനിരീക്ഷരില്‍നിന്നും ഉയരുന്നത്. ഇതിനിടെയാണ് ചരിത്രകാരന്‍ ഇര്‍ഫാന്‍...

പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ല; ഞാന്‍ ഇതുവരെ രണ്ടു പേരെ പ്രണയിച്ചിട്ടുണ്ട്, അതിനര്‍ത്ഥം ഞാനവരെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നല്ല’ വിശാല്‍

പരസ്പര സമ്മതത്തോടു കൂടി രണ്ട് വ്യക്തികള്‍ തമ്മിലുണ്ടാകുന്ന ബന്ധം ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് നടനും നടികര്‍സംഘം ജനറല്‍സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍പ്രസിഡന്റുമായ വിശാല്‍. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുമ്പോള്‍ ഉടനടി പ്രതികരിക്കണമെന്ന ശക്തമായ നിലപാട് പ്രഖ്യാപിച്ചയാളാണ് വിശാല്‍. രാജ്യമാകെ ഉയരുന്ന മീ ടൂ ക്യാംപയിനില്‍ ശക്തമായ നിലപാട്...

ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ദന്തേവാഡ: ഛത്തീസ്ഗഢില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. മാവോവാദി മേഖലയിലുള്ള 18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് ആരംഭിച്ചത്. കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി 18 മണ്ഡലങ്ങളിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടെ ഒന്നരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ഇതോടൊപ്പം വ്യോമസേന ഹെലികോപ്ടര്‍...

കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു

ബെംഗളൂരു: കേന്ദ്രമന്ത്രി അനന്ത്കുമാര്‍ അന്തരിച്ചു. കേന്ദ്ര പാര്‍ലമെന്ററികാര്യ. രാസവള വകുപ്പ് മന്ത്രിയാണ് എച്ച്.എന്‍ അനന്ത്കുമാര്‍. അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെ ബെംഗളൂരുവിലായിരുന്നു അന്ത്യം. ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍ 20 നാണ് ബെംഗളൂരുവില്‍ തിരിച്ചെത്തിയത. 1996 മുതല്‍ ആറു...

മോഹന്‍ലാല്‍ ഇടപെട്ടു; കേരള പുനര്‍നിര്‍മാണത്തിനായുള്ള താരനിശ നടക്കും; പ്രൊഡ്യൂസര്‍മാരുമായുള്ള തര്‍ക്കം പരിഹരിച്ചു

കൊച്ചി: മോഹന്‍ലാലിന്റെ ഇടപെടലിലൂടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരങ്ങളും തമ്മിലുള്ള തര്‍ക്കത്തിന് പരിഹാരമായി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ഫണ്ട് ശേഖരിക്കുവാന്‍ വേണ്ടി നടത്തുന്ന വിദേശ താരനിശയെ ചൊല്ലി ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും താരസംഘടനയായ 'എ.എം.എം.എ'യും തമ്മിലുണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍ന്നു. ഡിസംബര്‍ ഏഴിന് അബുദാബിയില്‍ നടത്താന്‍ ഉദ്ദേശിച്ച താരനിശയിലേക്ക്...

Most Popular