Category: NEWS

ചുവടുറപ്പിക്കാന്‍ ചാഴിക്കാടന്‍; സജീവമായി ജോസഫ് സാന്നിധ്യം; പ്രചരണത്തില്‍ എല്‍ഡിഎഫ് പിറകില്‍

ഓരോ ദിവസം കഴിയുംതോറും കോട്ടയത്ത് തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതല്‍ ചൂടേറുകയാണ്. കോട്ടയം മണ്ഡലം ഇന്നേവരെ കണ്ടിട്ടില്ലാത്ത ത്രികോണ മത്സരത്തിലേക്കാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് പോകുന്നത്. മൂന്ന് മുന്നണികളും ഒപ്പത്തിനൊപ്പം പ്രചരണ രംഗത്ത് സജീവമായിട്ടുണ്ട്. മതസാമുദായിക വോട്ടുകള്‍ നിര്‍ണ്ണായകമാകുന്ന മണ്ഡലത്തില്‍ അടിയൊഴുക്കുകള്‍ ഉണ്ടാകാനുള്ള സാധ്യതയും വളരെയേറെയാണ്. മുന്‍ വര്‍ഷങ്ങളിലെ...

ശ്വാസകോശത്തില്‍ അണുബാധ; കെ.എം. മാണി ആശുപത്രിയില്‍

കൊച്ചി: കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണിയെ ആശുപത്രിയില്‍. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ആരോഗ്യനിലയില്‍ ആശങ്കപ്പെടുവാനില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാര്‍ട്ടി പരിപാടിയില്‍ തന്നെ ക്ഷീണാവസ്ഥയില്‍ ആയിരുന്ന മാണി ചികിത്സയ്ക്കായി മകളുടെ വീട്ടില്‍ നിന്നാണ്...

മലക്കം മറിഞ്ഞ് വീണ്ടും വെള്ളാപ്പള്ളി

ആലപ്പുഴ: തുഷാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സംബന്ധിച്ച നിലപാട് മാറ്റി വെള്ളാപ്പള്ളി നടേശന്‍. തുഷാര്‍ മത്സരിക്കുന്നതിനോട് തനിക്ക് വിയോജിപ്പില്ലെന്നും എസ്.എന്‍.ഡി.പിയ്ക്ക് ഒരു പാര്‍ട്ടിയോടും പ്രത്യേക സ്‌നേഹമോ വിദ്വേഷമോ ഇല്ലെന്നും എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. എല്ലാവരോടും എന്നതുപോലെ തുഷാറിനോടും എസ്.എന്‍.ഡി.പിയ്ക്ക് ശരിദൂര നിലപാടാണുള്ളത്. ശക്തമായ സംഘടനാ...

കോവളത്ത് രാത്രി ദുരൂഹ സാഹചര്യത്തില്‍ ഡ്രോണ്‍ പറന്നു

തിരുവനന്തപുരം: കോവളം തീരത്തിനടുത്ത് രാത്രി ദുരൂഹസാഹചര്യത്തില്‍ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തല്‍. കോവളം, കൊച്ചു വേളി തീരപ്രദേശങ്ങളിലെ സുരക്ഷാ മേഖലകളിലാണ് രാത്രി ഡ്രോണ്‍ ക്യാമറ പറത്തിയത് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസും ഇന്റലിജന്‍സും സംയുക്ത അന്വേഷണം തുടങ്ങിയിട്ടുണ്ട്. കോവളത്ത് രാത്രി പട്രോളിംഗ് നടത്തിയ പൊലീസുകാരാണ് രാത്രി ഒരു മണിയോടെ...

പാക്കിസ്ഥാന്റെ ‘കലിപ്പ്’ മാറിയില്ല; ഐപിഎല്‍ മത്സരങ്ങള്‍ സംപ്രേക്ഷണം ചെയ്യില്ല

ഐപിഎല്‍ 2019 സീസണിലെ മത്സരങ്ങളുടെ സംപ്രേക്ഷണം ബഹിഷ്‌കരിക്കുമെന്ന് പാക്കിസ്ഥാന്‍. പാക്ക് വാര്‍ത്താ വിനിമയ മന്ത്രി ഫവാദ് അഹ്മ്മദ് ചൗധരിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് 23നാണ് ഐപിഎല്‍ പുതിയ സീസണിന് ആവേശത്തുടക്കം. സിആര്‍പിഎഫ് ജവാന്മാര്‍ക്കെതിരെ പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ സംപ്രേക്ഷണം...

കോളെജ് അടയ്ക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ പരസ്പരം കടിച്ച് വിട ചൊല്ലല്‍..!!! ഒടുവില്‍ കടിയേറ്റ പെണ്‍കുട്ടി ചെയ്തത്…

മധ്യവേനലവധിക്ക് കോളജ് അടച്ചപ്പോള്‍ പരസ്പരം കടിച്ച് വിദ്യാര്‍ഥികളുടെ യാത്ര പറയല്‍.. ജൂനിയര്‍ ക്ലാസിലെ പെണ്‍കുട്ടിയുടെ കയ്യില്‍ കടിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ സീനിയര്‍ വിദ്യാര്‍ഥിക്കെതിരെ കേസ്. കൊട്ടിയം എസ്എന്‍ പോളിടെക്‌നിക് കോളജിലാണു സംഭവം. കോളജിലെ മൂന്നാം വര്‍ഷ സിവില്‍ വിദ്യാര്‍ഥിയാണ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനിയുടെ...

മറുപടി കിട്ടിയിട്ടേ ഞാന്‍ മടങ്ങൂ…!!! ഓച്ചിറയില്‍ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ വീട്ടില്‍ സുരേഷ് ഗോപിയെത്തി

ഓച്ചിറയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന്റേത് ഗുരുതര വീഴ്ചയെന്ന് സുരേഷ് ഗോപി എംപി. സംഭവത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് ബോധിപ്പിക്കാനുള്ള ബാധ്യത ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുണ്ട്. മറുപടി ലഭിക്കുന്നതുവരെ പെണ്‍കുട്ടിയുടെ വീട്ടില്‍ തുടരുമെന്നും സുരേഷ് ഗോപി പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കളെ കണ്ട് ആശ്വസിപ്പിക്കാന്‍...

ഉച്ചഭാഷിണി വച്ചതില്‍ തര്‍ക്കം; ഇതര സംസ്ഥാന തൊഴിലാളിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും കുത്തിപ്പരിക്കേല്‍പ്പിച്ചു

നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കരയില്‍ ഇതരസംസ്ഥാന തൊഴിലാളിയെ സി പി എം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കുത്തി പരിക്കേല്‍പിച്ചു. ഉച്ചഭാഷിണി വയ്ക്കുന്നതിലുണ്ടായ തര്‍ക്കമാണ് അക്രമത്തിന് കാരണം. പരിക്കേറ്റ ജേക്കബ് എന്നയാളുടെ നില ഗുരുതരമാണ്. ഇയാളെ കാരക്കോണം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നാലെ ബ്രാഞ്ച്...

Most Popular

G-8R01BE49R7