Category: NEWS

കേരള ബാങ്കിനുള്ള അപേക്ഷ ഇന്ന് നല്‍കും; മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ഉള്‍പ്പെടുത്തിയില്ല

റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ച് കേരള ബാങ്ക് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച അപേക്ഷനല്‍കും. മലപ്പുറം ജില്ലാ ബാങ്കിനെ ഒഴിവാക്കിയാണ് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. കേരള ബാങ്കിന്റെ അന്തിമാനുമതിക്കായി 19 ഉപാധികളാണ് റിസര്‍വ് ബാങ്ക് സര്‍ക്കാരിനുമുന്നില്‍വെച്ചത്. ഇത് പൂര്‍ത്തിയാക്കി മാര്‍ച്ച് 31നകം നബാര്‍ഡ് വഴി റിസര്‍വ്...

പുതിയ പരിഷ്‌കാരങ്ങളുമായി കേരള പോലീസ്

കൊച്ചി: പോലീസിലെ വിവിധവിഭാഗങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത ലോഗോയും ബാഡ്ജും നടപ്പിലാക്കുന്നു. ഓരോ വിഭാഗത്തെയും പ്രത്യേകം തിരിച്ചറിയാന്‍ കഴിയുന്ന രീതിയിലാണ് ഇവ തയ്യാറാക്കിയിരിക്കുന്നത്. പോലീസിന് ഒന്നാകെ നിലവിലുള്ള ലോഗോയും ബാഡ്ജും ക്രമസമാധാന പാലനത്തിനായി നിയോഗിക്കുന്ന വിഭാഗത്തിന് നിലനിര്‍ത്തും. മറ്റുവിഭാഗങ്ങള്‍ക്കാണ് പ്രത്യേകം ലോഗോയും ബാഡ്ജും അനുവദിക്കുക. ആദ്യപടിയായി പോലീസ്...

സ്വന്തം കുടുംബത്തെപ്പറ്റിയാണെങ്കില്‍ ഇങ്ങനെ പറയുമോ..? ആരെക്കുറിച്ചും എന്തു പറയാമെന്നാണോ..? നിലപാടാണോ..? ആക്രമിക്കപ്പെട്ട നടിയുടെ പേര് പരാമര്‍ശിച്ച കേസ് പിന്‍വിലക്കണമെന്ന് ആവശ്യപ്പെട്ട പി.സി. ജോര്‍ജിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട യുവ നടിയുടെ പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പി.സി ജോര്‍ജ് എം.എല്‍.എയ്ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. പേര് പരാമര്‍ശിച്ചതിന്റെ പേരില്‍ എടുത്ത കേസ് റദ്ദാക്കണമെന്ന ജോര്‍ജിന്റെ ഹര്‍ജി കോടതി തള്ളി. ഇതേതുടര്‍ന്ന് ഹര്‍ജി ജോര്‍ജ് പിന്‍വലിച്ചു. ഹര്‍ജിയിലും നടിയുടെ പേര്...

ഗെയ്ല്‍ ബിജെപിയില്‍ ചേര്‍ന്നോ..? സത്യാവസ്ഥ ഇതാണ്…

വിന്‍ഡീസ് താരം ക്രിസ് ഗെയില്‍ ബിജെപിക്ക് വേണ്ടി പ്രചരണം നടത്താന് ഇറങ്ങി എന്ന വാര്‍ത്ത ചില ബിജെപി ഗ്രൂപ്പുകളില്‍ പ്രചരിക്കുന്നുണ്ട്. സോഷ്യല്‍ മീഡിയ പേജുകളില്‍ നിരവധിപ്പേരാണ് ഈ വാര്‍ത്ത ഷെയര്‍ ചെയ്യുന്നത്. കാവി കുറിയും, ബിജെപിയുടെ നിറത്തോട് ഇണങ്ങുന്ന കൂര്‍ത്തയും ധരിച്ചുള്ള ഗെയിലിന്റെ...

വീണ്ടും വാഗ്ദാനങ്ങളുമായി രാഹുല്‍ ഗാന്ധി; ഇത്തവണ ലക്ഷ്യം യുവാക്കളെ; ആദ്യ മൂന്ന് വര്‍ഷത്തില്‍ ഒരു തരത്തിലുള്ള അനുമതികളും വേണ്ട; ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍ ലഭ്യമാക്കും

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്ക് മിനിമം വേതനം ഉറപ്പ് നല്‍കുമെന്ന വാഗ്ദാനത്തിന് പിന്നാലെ യുവാക്കളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പുതിയ പ്രഖ്യാപനം. തന്റെ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പുതിയ സംരഭകര്‍ക്ക് ആദ്യ മൂന്ന് വര്‍ഷത്തില്‍ ഒരു തരത്തിലുള്ള അനുമതികളുടേയും ആവശ്യമില്ലെന്നും ബാങ്ക് വായ്പകള്‍ എളുപ്പത്തില്‍...

കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥി ജയിലിലാണ്..!!!

കോഴിക്കോട്: കോഴിക്കോട് മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റുമായ അഡ്വക്കേറ്റ് പ്രകാശ് ബാബു ബാബുവിന് ജാമ്യമില്ല. പ്രകാശ് ബാബുവിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇതിനെതിരെ പ്രകാശ് ബാബു നാളെ ജില്ലാ കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കും. ചിത്തിര ആട്ട വിശേഷ...

കൃഷി ആവശ്യത്തിന് എടുത്ത വായ്പ തിരിച്ചടയ്ക്കാനായില്ല; വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

കല്‍പ്പറ്റ: കടബാധ്യതയെ തുടര്‍ന്ന് വയനാട്ടില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ചു. തൃശ്ശിലേരി കാട്ടിക്കുളം ആനപ്പാറ പുളിയങ്കണ്ടി വി.വി. കൃഷ്ണകുമാര്‍ (55) ആണ് ആത്മഹത്യ ചെയ്തത്. രാവിലെ എട്ട് മണിയോടെയാണ് കൃഷ്ണകുമാറിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സഹകരണബാങ്കിനും സ്വകാര്യപണമിടപാടുകാര്‍ക്കുമായി കൃഷ്ണകുമാറിന് എട്ട് ലക്ഷത്തോളം രൂപ കടബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കള്‍...

രണ്ട് രൂപ നിരക്കില്‍ 35 കിലോ ഭക്ഷ്യധാന്യം; കുറഞ്ഞ വേതനം 18,000 രൂപയാക്കും; 15 വാഗ്ദാനങ്ങളുമായി സിപിഎം പ്രകടന പത്രിക

ന്യൂഡല്‍ഹി: തൊഴിലാളികള്‍ക്ക് കുറഞ്ഞ വേതനം പ്രതിമാസം 18000 രൂപയാക്കുമെന്ന് പ്രഖ്യാപിച്ച് സിപിഎം പ്രകടന പത്രിക പുറത്തിറക്കി. സിപിഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും പ്രാതിനിധ്യം ഉറപ്പു വരുത്തുകയും കേന്ദ്രത്തില്‍ മതേതര ജനാധിപത്യ സര്‍ക്കാര്‍ ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നും പ്രകടന പത്രിക പുറത്തിറക്കി പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51