Category: NEWS

അപകീർത്തികരമായ വാർത്ത; സിപിഎം ഏരിയ സെക്രട്ടറി കേസ് ഫയൽ ചെയ്തു

കളമശേരി: അപകീർത്തികരമായ പരാതി നൽകുകയും വാർത്ത പ്രചരിപ്പിക്കുകയും ചെയ്തതിനെതിരെ സിപിഎം ഏരിയ സെക്രട്ടറി കേസ് ഫയൽ ചെയ്തു. തനിക്കെതിരെ നിരന്തരം അപകീർത്തികരമായി പരാതി നൽകുകയും സാമുഹൃമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിക്കുകയും ചെയ്ത ജി ഗിരീഷ് ബാബുവിനെതിരെ ആണ് സി പി എം കളമശേരി ഏരിയ...

മലപ്പുറത്തെ അതിഥി തൊഴിലാളികളുടെ പ്രശ്‌നം പരിഹരിച്ചു

മലപ്പുറം ജില്ലയിലെ ചട്ടിപ്പറമ്പ് എന്ന സ്ഥലത്ത് കെട്ടിട ഉടമകളായ ഉമ്മര്‍, അരക്കകത്ത് സലാം, അഹമ്മദ് കുട്ടി, എന്നിവരുടെ ക്വാട്ടേഴ്‌സില്‍ താമസിച്ചിരുന്ന അതിഥി തൊഴിലാളികള്‍ ഇന്ന് രാവിലെ ഒന്‍പതു മണിക്ക് നടത്തിയ പ്രതിഷേധം അധികൃതരുടെ ഇടപെടലില്‍ അവസാനിച്ചു. ചട്ടിപ്പറമ്പില്‍ 3...

സാലറി ചലഞ്ചുമായി കേന്ദ്ര സര്‍ക്കാരും; മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം ഒരു വര്‍ഷം നല്‍കണം

സംസ്ഥാന സര്‍ക്കാരിന് പിന്നാലെ സാലറി ചലഞ്ചിന് കേന്ദ്രസര്‍ക്കാരിന്റെയും ആഹ്വാനം. മാസത്തില്‍ ഒരു ദിവസത്തെ ശമ്പളം പി.എം കെയറിലേയ്ക്ക് സംഭാവന ചെയ്യണമെന്ന് കേന്ദ്ര ധനമന്ത്രാലയം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. താല്‍പര്യമുള്ള കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാലറി ചലഞ്ചില്‍ പങ്കെടുക്കാമെന്ന് സര്‍ക്കുലറില്‍ പറയുന്നു. മേയ് മാസം മുതല്‍...

തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ; ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കളക്ടര്‍ തള്ളി

തൃശ്ശൂര്‍: വിശ്വപ്രസിദ്ധമായ തൃശ്ശൂര്‍ പൂരത്തിന്റെ ചടങ്ങുകള്‍ ഒരു ആനയുടെ പുറത്ത് നടത്താന്‍ അനുമതി നല്‍കണമെന്ന പാറമേക്കാവ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം കളക്ടര്‍ തള്ളി. അഞ്ച് ആളുകളെ മാത്രം ഉപയോഗിച്ച് ഒരാനപ്പുറത്ത് പൂരം നടത്തണമെന്ന ആവശ്യമാണ് ജില്ലാ ഭരണകൂടം തള്ളിയത്. ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകള്‍ മാത്രമായി...

പ്രവാസികൾക്കായി എറണാകുളം ജില്ലയിൽ 2000 വീടുകൾ

എറണാകുളം : വിദേശത്ത് നിന്നും മടങ്ങിയെത്തുന്ന പ്രവാസികൾക്കായി കൊച്ചി കോർപറേഷനിലും വിവിധ നഗരസഭകളിലുമായി 2000 ഓളം വീടുകൾ കണ്ടെത്തി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മന്ത്രി വി. എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടത്തിയ അവലോകന യോഗത്തിലാണ് മുൻസിപ്പാലിറ്റി, കോർപറേഷൻ പരിധിയിൽ കണ്ടെത്തിയ വീടുകളുടെ...

നാട്ടിലേക്ക് മടങ്ങിപ്പോകണ്ട…. കേരളമാണ് സുരക്ഷിതമെന്ന് അമേരിക്കന്‍ സംവിധായകനും നാടകകൃത്തുമായ ടെറി ജോണ്‍ കോണ്‍വേര്‍സ്

കൊച്ചി: സ്വദേശം വിട്ട് അന്യദേശങ്ങളില്‍ കഴിയുന്നവര്‍ക്കെല്ലാം ഒറ്റച്ചിന്തയേ ഉള്ളൂ. എങ്ങനെയെങ്കിലും സ്വദേശത്ത് മടങ്ങിയെത്തണം. എന്നാല്‍ കേരളത്തിലെത്തിയ അമേരിക്കന്‍ സംവിധായകനും നാടകകൃത്തുമായ ടെറി ജോണ്‍ കോണ്‍വേര്‍സ് പറയുന്നത് തനിക്ക് നാട്ടിലേക്ക് മടങ്ങിപ്പോകണ്ട എന്നാണ്. കേരളമാണ് സുരക്ഷിതമെന്ന് അദ്ദേഹം പറയുന്നു. ആറ് മാസത്തേയ്ക്ക് കൂടി വിസ നീട്ടിക്കിട്ടാന്‍...

പാലക്കാട് ജില്ലയില്‍ അഞ്ചുപേര്‍ രോഗമുക്തരായി: ഇനി ചികിത്സയില്‍ ഓരാള്‍ മാത്രം

പാലക്കാട്: ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന അഞ്ച് പേര്‍ രോഗ മുക്തരായി. ഇനി ചികിത്സയിലുള്ളത് ഒരാള്‍ മാത്രം. മലപ്പുറം സ്വദേശി ഉള്‍പ്പെട്ട അഞ്ചുപേരാണ് രോഗമുക്തി നേടിയതായി ഡി.എം.ഒ അറിയിച്ചത്. മാര്‍ച്ച് 25 ന് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ പ്രവേശിച്ച കോട്ടോപ്പാടം സ്വദേശി(33), ഏപ്രില്‍...

സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ടു പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 14 പേര്‍ക്കാണ് രോഗം ഭേദമായി. കാസര്‍കോട്, മലപ്പുറം ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കു വീതമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മഹാരാഷ്ട്രയില്‍നിന്നു വന്നതാണ്. മറ്റൊരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം പകര്‍ന്നത്. പാലക്കാട് നാല്,...

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('synced') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51