കൊച്ചി: നടി ഹണി റോസ് നൽകിയ പരാതിയിൽ ജാമ്യ ഉത്തരവിന് പിന്നാലെയുണ്ടായ നാടകീയസംഭവങ്ങളിൽ കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് ബോബി ചെമ്മണൂർ. ജാമ്യം ലഭിച്ചിട്ടും ജയിൽ മോചിതനാകാതെ ബോബി നടത്തിയ നാടകീയ നീക്കങ്ങളിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. എന്നാൽ കേസ് പരിഗണിച്ച ജസ്റ്റിസ് പിവി...
ഗ്വാളിയോർ: വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ച മകളെ പിതാവ് പോലീസ് സ്റ്റേഷനിൽവച്ച് വെടിവെച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഗ്വാളിയോർ ഗോല കാ മന്ദിർ സ്വദേശിയായ മഹേഷ് ഗുർജാർ ആണ് മകൾ തനു ഗുർജാറി(20)നെ വെടിവച്ച് കൊന്നത്. ചൊവ്വാഴ്ച രാത്രി ഒത്തുതീർപ്പിനായി ഇവരുടെ വീട്ടിലെത്തിയ...
കൊച്ചി: തമാശയ്ക്കാണെങ്കിലും വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന ബോധ്യം ഉണ്ടായെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്നെ അധിക്ഷേപിച്ചെന്ന് കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ. നമ്മൾ കാരണം ആർക്കും വേദനയുണ്ടാകാൻ പാടില്ല....
കൊച്ചി: നടി ഹണി റോസിൻ്റെ ലൈംഗിക അധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെതിരെ വീണ്ടും വീണ്ടും വിമർശിച്ച് ഹൈക്കോടതി. ജാമ്യം ലഭിച്ചിട്ടും എന്തുകൊണ്ട് ചൊവ്വാഴ്ച പുറത്തിറങ്ങിയില്ലെന്നതിന് കൃത്യമായ മറുപടി വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ബോബി ചെമ്മണ്ണൂർ മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കുകയാണെന്ന് പറഞ്ഞ കോടതി ബോബി...
ന്യൂഡല്‍ഹി: മൂന്നാം കക്ഷിയുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താന്‍ വിവരാവകാശ നിയമം (ആര്‍ടിഐ) ഉപയോഗിക്കരുതെന്ന് ഡല്‍ഹി സര്‍വ്വകലാശാല ഹൈക്കോടതിയില്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോളേജ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പുറത്ത് വിടണമെന്നുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിലായിരുന്നു സര്‍വ്വകലാശാലയുടെ പ്രതികരണം.
ഒരു വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ സര്‍വ്വകലാശാലയുടെ വിശ്വാസ്യതയുടെ ഭാഗമാണെന്നും...
മലപ്പുറം: കൊണ്ടോട്ടിയിലെ നവ വധുവിൻറെ മരണത്തിൽ ഭർത്താവിൻറെ കുടുംബത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ ബന്ധുക്കൾ രംഗത്ത്. നിറത്തിൻറെ പേരിൽ വിദേശത്തുള്ള ഭർത്താവ് അബ്‍ദുൾ വാഹിദ് ഷഹാനയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഫോൺ വിളിക്കുമ്പോൾ കറുത്ത നിറമായതിനാൽ കൂടുതൽ വെയിൽ കൊള്ളരുതെന്ന് പോലും...
ന്യൂഡൽഹി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ രണ്ടാം പ്രതി അനുശാന്തിക്കു ജാമ്യം അനുവദിച്ചു സുപ്രീം കോടതി. ആരോഗ്യസ്ഥിതി കൂടി കണക്കിലെടുത്താണു നടപടി. ശിക്ഷാവിധി റദ്ദാക്കണമെന്ന ഹർജിയിൽ തീർപ്പാകുന്നതു വരെയാണു ജാമ്യം. ഉപാധികൾ വിചാരണ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജയിലിൽ കഴിയുന്ന അനുശാന്തിയുടെ കണ്ണിന്റെ കാഴ്ച...