Category: National

ഗല്‍വാന്‍ പുഴ സൈനികര്‍ക്കു നേരെ തുറന്നു വിട്ടും ചൈനയുടെ ചതി

ന്യൂഡല്‍ഹി: ഗല്‍വാന്‍ പുഴയിലെ ജലപ്രവാഹവും ഇന്ത്യന്‍ സൈനികര്‍ക്കെതിരെ ചൈന ഉപയോഗിച്ചതായി സൂചന. ചൈനയില്‍നിന്ന് ഉദ്ഭവിച്ച് ഇന്ത്യയിലേക്ക് ഒഴുകുന്ന പുഴയാണിത്. ചൈനാ ഭാഗത്തു വെള്ളം തടഞ്ഞുനിര്‍ത്തിയശേഷം ഇന്ത്യന്‍ സൈനികര്‍ എത്തിയപ്പോള്‍ അതു തുറന്നു വിട്ടതായാണു സൂചന. ചര്‍ച്ചയിലെ ധാരണയുടെ ഭാഗമായി പട്രോള്‍ പോയിന്റ് 14ലെ...

വിലക്ക് ഏര്‍പ്പെടുത്തിയാലും ഉത്പന്നങ്ങള്‍ ഇന്ത്യയിലെത്തിക്കാന്‍ ചൈനയ്ക്ക് സാധിക്കും

ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കാന്‍ വ്യാപകമായ പ്രചാരണം നടക്കുന്നതിനിടയില്‍ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കാനുള്ള വിവിധ മാര്‍ഗങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിച്ചു തുടങ്ങി. രാജ്യത്തെ ഇ കൊമേഴ്‌സ് കമ്പനികള്‍ അവര്‍ വില്‍ക്കുന്ന ഉല്‍പന്നങ്ങള്‍ ഇന്ത്യയില്‍ നിര്‍മിച്ചതാണെന്ന് ഉറപ്പു വരുത്താന്‍ നിയമഭേദഗതി കൊണ്ടുവരും. ഇന്ത്യന്‍ നിര്‍മിത ഉല്‍പന്നമാണെന്ന് അറിയിക്കുന്ന...

ചൈനീസ് പ്രതിരോധം മറികടന്ന് ഗാല്‍വന്‍ നദിക്ക് കുറുകേയുള്ള പാലം നിര്‍മാണം ഇന്ത്യ പൂര്‍ത്തിയാക്കി

ലഡാക്ക്: ചൈനീസ് പ്രതിരോധം മറികടന്ന് ലഡാക്കിലെ ഗാല്‍വന്‍ നദിക്ക് കുറുകേയുള്ള പാലം നിര്‍മാണം ഇന്ത്യ പൂര്‍ത്തിയാക്കി. 60 മീറ്റര്‍ നീളമുള്ള പാലം ഇന്ത്യയെ സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ്. ദുര്‍ബാഇക് മുതല്‍ ദൗലത് ബേഗ് ഓള്‍ഡി വരെ നീളുന്ന 255 കിലോമീറ്റര്‍ പാതയിലെ പ്രധാന പോയിന്റാണ്...

സേനാംഗങ്ങളെ തടവില്‍ വച്ച് വിലപേശല്‍ ശ്രമം; തര്‍ക്ക മേഖലകളില്‍ ആധിപത്യമുറപ്പിക്കാന്‍ ചൈനയുടെ നീക്കം ഇങ്ങനെ!

ന്യൂഡല്‍ഹി: ഇന്ത്യന്‍ സേനാംഗങ്ങള്‍ ആരും ചൈനയുടെ തടവിലില്ലെന്നു കരസേനയും കേന്ദ്ര വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയതിനു പിന്നാലെയാണ്, 10 പേരുടെ മോചനം സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവന്നത്. ഒരു ലഫ്. കേണല്‍, 3 മേജര്‍ എന്നിവരടക്കം 10 സേനാംഗങ്ങളെ 3 ദിവസം ചൈന തടവിലാക്കിയെന്ന...

ഇന്ത്യ – ചൈന പാംഗോങ് മലനിരകളിലും സംഘര്‍ഷം, 8 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന 300 ഓളം ടെന്റു കെട്ടി നിലയുറപ്പിക്കാന്‍ നീക്കം

ന്യൂഡല്‍ഹി : കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ - ചൈന സൈനികര്‍ ഏറ്റുമുട്ടിയ ഗല്‍വാന്‍ താഴ്‌വരയ്ക്കു പിന്നാലെ പാംഗോങ് തടാകത്തോടു ചേര്‍ന്നുള്ള മലനിരകളിലും സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍. മലനിരകളില്‍ ഇന്ത്യയുടെ സ്ഥലത്തേക്ക് 8 കിലോമീറ്ററോളം കടന്നുകയറിയ ചൈനീസ് സേന അവിടെ ദീര്‍ഘനാള്‍ നിലയുറപ്പിക്കാനുള്ള നീക്കങ്ങളാണു നടത്തുന്നത്. ഗല്‍വാനില്‍...

തമിഴ് നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ 2,115 പേര്‍ക്ക് രോഗം ; 41 മരണം

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് ബാധിതരുടെ എണ്ണം 54,449 ആയി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 2,115 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും 41 പേര്‍ മരിച്ചതായും തമിഴ്നാട് ആരോഗ്യവകുപ്പ് അറിയിച്ചു. ഇതോടെ തമിഴ്നാട്ടിലെ ആകെ കോവിഡ് മരണം 666 ആയി ഉയര്‍ന്നു. 23,509 പേരാണ് നിലവില്‍...

ചൈനീസ് സംഘര്‍ഷം: ഒന്നും മിണ്ടാതെ രണ്ട് രാജ്യങ്ങള്‍

ന്യൂഡല്‍ഹി : പ്രധാനമന്ത്രി നരേന്ദ്ര മോദി ചരിത്രത്തിലെ ഏറ്റവും വലിയ വിദേശനയ വെല്ലുവിളി നേരിടുന്ന ഘട്ടത്തില്‍ രണ്ടു പ്രധാനപ്പെട്ട അയല്‍രാജ്യങ്ങളുടെ മൗനം കേന്ദ്രസര്‍ക്കാരിനെ തെല്ലൊന്നുമല്ല അലട്ടുന്നത്. ചൈനീസ് അതിര്‍ത്തിയില്‍ രൂക്ഷമായ സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിട്ടും ഇന്ത്യയുടെ പരമ്പരാഗത സഖ്യരാജ്യങ്ങളായ നേപ്പാളും...

നമ്മള്‍ ഇരുട്ടിലാണ്.. ഞങ്ങള്‍ക്ക് സര്‍ക്കാരിനോടു ചില ചോദ്യങ്ങളുണ്ട്: ചൈനീസ് സൈന്യം ഏത് ദിവസമാണ് ലഡാക്കിലെ നമ്മുടെ പ്രദേശത്തേക്ക് കടന്നത്? സോണിയാ ഗാന്ധി

ന്യൂഡല്‍ഹി : ചൈനാ അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനും തുടര്‍ നടപടികള്‍ തീരുമാനിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷിയോഗം തുടരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി അധ്യക്ഷന്‍ ജെ.പി.നഡ്ഡ, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം...

Most Popular