Category: Kerala

കൊച്ചിയിലേക്ക് 177 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം അബുദാബിയില്‍ നിന്നു പുറപ്പെട്ടു

അബുദാബി : കൊച്ചിയിലേക്ക് 177 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം അബുദാബിയില്‍ നിന്നു പുറപ്പെട്ടു. ആരോഗ്യ പരിശോധനയ്ക്ക് ശേഷം ബോര്‍ഡിങ് പാസുകള്‍ നല്‍കി. യാത്രക്കാരില്‍ ആര്‍ക്കും കോവിഡ് ലക്ഷണങ്ങളില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുബായില്‍ നിന്ന് കരിപ്പൂരേക്കുള്ള വിമാനം വൈകിട്ട് 6.30നാണ് പുറപ്പെടുക. ഈ വിമാനത്തിലെ...

പ്രവാസികളുടെ ക്വാറന്റീന്‍ കാലാവധി: കേന്ദ്ര തീരുമാനത്തിന് വിരുദ്ധം, ഗര്‍ഭിണികളെയും കുട്ടികളെയും വീടുകളില്‍ വിടുന്നത് രോഗവ്യപനത്തിന് ഇടയാക്കിയേക്കാമെന്ന് മുന്നറിയിപ്പ്

കൊച്ചി: പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ സംസ്ഥാനത്ത് അവരെ സര്‍ക്കാര്‍ ഒരുക്കിയ കേന്ദ്രങ്ങളില്‍ ഏഴു ദിവസം മാത്രം ക്വാറന്റീന്‍ ചെയ്യാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ഉത്തരവിന് വിരുദ്ധം. ഗര്‍ഭിണികളെയും പ്രായമായവരെയും കുഞ്ഞുകുട്ടികളെയും വിമാനത്താവളങ്ങളില്‍ നടത്തുന്ന പരിശോധനയില്‍ രോഗമില്ലെന്ന് തെളിഞ്ഞാല്‍ വീട്ടില്‍ വിടാനുള്ള തീരുമാനം...

മറ്റ് സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന മലയാളികള്‍ക്ക് പാസ് അനുവദിക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു

തിരുവനന്തപുരം: മറ്റു സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികള്‍ക്ക് പാസ് അനുവദിക്കുന്നത് തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. നിലവില്‍ പാസ് ലഭിച്ച ആളുകളെ കടത്തിവിടുകയും ക്വാറന്റൈനിലാക്കുകയും ചെയ്ത ശേഷമേ പുതിയ പാസുകള്‍ അനുവദിക്കൂ. ക്വാറന്റൈനിലാക്കുന്നതും പരിശോധനകളുടെ കാലതാമസവുമാണ് പുതിയ പാസ് അനുവദിക്കുന്നതിന് തടസ്സമാകുന്നതെന്നാണ് പറയുന്നത്. ഇതിന്റെ ഏകോപന ചുമതലയുള്ള മുതിര്‍ന്ന...

കോവിഡ് മഹാമാരി 2022 വരെ നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്

കോവിഡ് മഹാമാരി 2022 വരെ നീണ്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ സെന്റര്‍ ഫോര്‍ ഇന്‍ഫെക്ഷ്യസ് ഡിസീസ് റിസര്‍ച്ച് ആന്‍ഡ് പോളിസി(ഇകഉഞഅജ) യിലെ ഗവേഷകര്‍ പറയുന്നത് മനുഷ്യജനസംഖ്യയില്‍ 60 മുതല്‍ 70 ശതമാനംവരെ ആളുകള്‍ക്ക് വൈറസിനെതിരെ രോഗപ്രതിരോധശക്തി ലഭിക്കുന്നതുവരെ കോവിഡ് 19 അവസാനിക്കില്ല എന്നാണ്. ഇതിന് 18...

റെഡ്‌സോണ്‍ മേഖലകളില്‍ നിന്നെത്തുന്നവര്‍ അവരവരുടെ ജില്ലകളില്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണം

തിരുവനന്തപുരം: വിവിധ സംസ്ഥാനങ്ങളിലെ റെഡ്‌സോണ്‍ മേഖലകളില്‍ നിന്ന് കേരളത്തിലെത്തുന്നവര്‍ അവരവരുടെ ജില്ലകളില്‍ 14 ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന ക്വാറന്റീനില്‍ കഴിയണമെന്ന് ഉത്തരവ്. നേരത്തെ ഏഴു ദിവസത്തെ ക്വാറന്റീനാണ് നിര്‍ദേശിച്ചിരുന്നത്. 60 വയസ്സിനു മുകളിലുള്ളവരും 14 വയസ്സിനു താഴെയുള്ള കുട്ടികളും ഗര്‍ഭിണികളും അവരോടൊപ്പം വരുന്ന പങ്കാളികളും...

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ 26, 27, 28 തീയതികളിൽ

എസ്എസ്എൽസി, ഹയർ സെക്കൻഡറി വിദ്യാർഥികളുടെ ശേഷിക്കുന്ന പരീക്ഷകൾ ഈ മാസം 21ന് തുടങ്ങി 29ന് അവസാനിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ നിർദേശപ്രകാരം 21ന് വിഎച്ച്എസ്ഇയുടെ ഒരു പരീക്ഷയേ ഉണ്ടാകൂ. 22ന് ഒന്നാം വർഷ ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പരീക്ഷ നടക്കും. 26,...

സംസ്ഥാനത്ത് ഈ മാസം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കുക 3 തരം അരി

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു നല്‍കുക 3 തരം അരി. പച്ചരി, മട്ട, പുഴുക്കലരി എന്നിങ്ങനെ വേര്‍തിരിച്ചു നല്‍കാനാണു സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിര്‍ദേശം. പിഎച്ച്എച്ച് മുന്‍ഗണന വിഭാഗം (പിങ്ക്) കാര്‍ഡിലെ ഓരോ അംഗത്തിനും 4 കിലോ അരി കിലോയ്ക്കു...

മാറിയുടുക്കാന്‍ വസ്ത്രം പോലും ഇല്ല വിമാനത്താവളത്തില്‍ കുടുങ്ങിയ ജാക്‌സണും ബെന്‍സണും പിന്നിട്ടത് 50 ദിവസത്തെ അഗ്‌നിപരീക്ഷ… ഒടുവില്‍ ഇന്ത്യന്‍ എംബസി സൗജന്യമായി അനുവദിച്ച ടിക്കറ്റില്‍ ദുബായില്‍ നിന്ന് ഇന്നു നാട്ടിലേക്ക്

ദുബായ് : ഇന്ത്യന്‍ എംബസി സൗജന്യമായി അനുവദിച്ച ടിക്കറ്റില്‍ ദുബായില്‍ നിന്ന് ഇന്നു നാട്ടിലേക്കു തിരിക്കുന്ന ഇരട്ട സഹോദരന്മാരായ ജാക്‌സണും ബെന്‍സണും പിന്നിട്ടത് 50 ദിവസത്തെ അഗ്‌നിപരീക്ഷ. മാറിയുടുക്കാന്‍ വസ്ത്രം പോലും ഇല്ലാതെ 12 ദിവസം വിമാനത്താവളത്തിലും പിന്നീട് ഹോട്ടലിലും കഴിഞ്ഞതിനു ശേഷമാണ് ഇവര്‍...

Most Popular