Category: Kerala

സ്വര്‍ണക്കടത്ത്: ധനമന്ത്രിയുടെ ഓഫീസും സംശയനിഴലിലേക്ക്

കൊച്ചി : സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് സംശയ നിഴലില്‍ നില്‍ക്കുന്ന ഐ.ടി. സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് അന്വേഷിക്കുമ്പോള്‍ ധനമന്ത്രിയുടെ ഓഫീസും സംശയനിഴലിലേക്കു നീങ്ങും. സ്വപ്ന സുരേഷിന്റെ നിയമനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ധനകാര്യ അഡീഷണല്‍ സെക്രട്ടറി അന്വേഷിക്കുമ്പോള്‍ സര്‍ക്കാരിന് അധികബാധ്യത വരുത്തിവച്ച നിയമനങ്ങള്‍ക്കു പിന്നില്‍ തോമസ്...

സ്വര്‍ണക്കടത്ത് : ഫൈസല്‍ ഫരീദിനും കുരുക്ക് മുറുകി, റോയുടെ നിരീക്ഷണത്തില്‍ എന്ന് എന്‍ഐഎ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ള ഫൈസല്‍ ഫരീദ് റോയുടെ നിരീക്ഷണത്തില്‍. എന്‍ഐഎയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസല്‍ ഫരീദ് ഒളിവില്‍ പോകില്ല. ദുബായിലുള്ള ഫൈസല്‍ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എന്‍ഐഎ അറിയിച്ചു. യുഎഇ ഏജന്‍സികളുടെ പിന്തുണയുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും...

കുരുക്ക് മുറുകുന്നു; കസ്റ്റംസും എന്‍ഐഎയും മാത്രമല്ല, ശിവശങ്കറിന് പിന്നാലെ സിബിഐയും

കൊച്ചി: നയതന്ത്ര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട്, മുഖ്യമന്ത്രിയുടെ ഓഫീസിലെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരേ സി.ബി.ഐ. അന്വേഷണത്തിനു ശിപാര്‍ശ. മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥനെതിരേ 2018-ലെ അഴിമതി നിരോധന (ഭേദഗതി) നിയമപ്രകാരം കേസെടുക്കണമെന്നാണ് അന്വേഷണ ഏജന്‍സികള്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിനു നല്‍കിയ ശിപാര്‍ശ. ശിവശങ്കറിനെതിരേ വകുപ്പുതല...

സന്ദീപിന്റെ ബാഗ് എന്‍ഐഎ സംഘം ഇന്ന് തുറന്നു പരിശോധിക്കും

സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സന്ദീപിന്റെ ബാഗ് എന്‍ഐഎ സംഘം ഇന്ന് തുറന്നു പരിശോധിക്കും. നിര്‍ണായക തെളിവുകള്‍ അടങ്ങിയ ബാഗ് കോടതിയുടെ സാന്നിധ്യത്തിലാണു തുറക്കുന്നത്. സീല്‍ ചെയ്ത ഈ ബാഗില്‍ കേസിനു വഴിത്തിരിവാകുന്ന തെളിവുകള്‍ ഉണ്ടെന്നാണ് കണക്കുകൂട്ടുന്നത്. സന്ദീപ് നായര്‍ സ്വര്‍ണം അയച്ച ആളുകളുടെ പേര് വിവരങ്ങള്‍,...

ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയ ദൈര്‍ഘ്യം സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദേശം

ഡല്‍ഹി: ഓണ്‍ലൈന്‍ ക്ലാസുകളുടെ സമയ ദൈര്‍ഘ്യം സംബന്ധിച്ച് പുതിയ മാര്‍ഗ നിര്‍ദേശം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍. സാധാരണ സ്‌കൂള്‍ ദിനം പോലെ മണിക്കൂറുകള്‍ നീണ്ടു നില്‍ക്കുന്ന ക്ലാസുകളില്‍ പങ്കെടുക്കാന്‍ ഏറെ നേരം മൊബൈല്‍, ടിവി, കമ്പ്യൂട്ടര്‍ സ്‌ക്രീനിന് മുന്നില്‍ കുട്ടികള്‍ ചെലവഴിക്കേണ്ടി വരുന്നുവെന്ന അധ്യാപകരുടേയും...

സ്വര്‍ണക്കടത്ത്: ചോദ്യം ചെയ്യല്‍ രീതിയില്‍ അന്വേഷണ സംഘം മാറ്റം വരുത്തുന്നു

സ്വർണക്കടത്ത് കേസിൽ കസ്റ്റംസിന്റെ കസ്റ്റഡിയിലുള്ള ഒന്നാം പ്രതി പി.എസ്. സരിത്തിനെ കസ്റ്റഡിയിൽ വാങ്ങാൻ എൻഐഎ കോടതിയിൽ അപേക്ഷ നൽകി. ചോദ്യം ചെയ്യൽ പൂർത്തിയാക്കി സരിത്തിനെ കസ്റ്റംസ് ഇന്നു സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ഹാജരാക്കും. സരിത്തിനെ എൻഐഎ കോടതിയിൽ ഹാജരാക്കി യുഎപിഎ കേസിലും റിമാൻഡ് ചെയ്ത...

അമ്മയുടെ ജീവന്‍ രക്ഷിക്കാന്‍ പണം തന്നു; ഇപ്പോള്‍ നിരവധി പേര്‍ ഭീഷണിപ്പെടുത്തുന്നു; ജീവനോടെ തിരിച്ചുപോകാന്‍ പറ്റുമോ എന്നറിയില്ല: വര്‍ഷ

അമ്മയുടെ ജീവൻ രക്ഷിക്കാൻ പണം ചോദിച്ച വർഷ എന്ന യുവതിയെ ദിവസങ്ങൾക്കു മുൻപ് മലയാളി വേണ്ടുവോളം സഹായിച്ചിരുന്നു. 50 ലക്ഷത്തിന് മുകളിൽ സഹായമായി ലഭിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ ഇപ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് വർഷ വീണ്ടുമെത്തുകയാണ്. കാരണക്കാർ അന്ന് സഹായിക്കാൻ ഒപ്പം നിന്നവർ...

ഇത് എന്‍ഐഎ കോടതിയാണ്.., മേലില്‍ ആവര്‍ത്തിക്കരുത്..!!! സ്വപ്‌നയുടെ വക്കാലത്ത് ഏറ്റെടുക്കാനെത്തി ആളാകാന്‍ നോക്കിയ ആളൂരിന്റെ അഭിഭാഷകന് ജഡ്ജിയുടെ ശകാരം

സ്വര്‍ണക്കടത്തു കേസില്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയ അഡ്വ. ബി.എ.ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ക്ക് താക്കീത് നല്‍കി കോടതി. കൊച്ചിയിലെ എന്‍ഐഎ കോടതിയിലാണ് സംഭവം. പ്രതികള്‍ പോലും അറിയാതെ വക്കാലത്ത് ഏറ്റെടുക്കാന്‍ എത്തിയതായിരുന്നു ആളൂരിന്റെ ജൂനിയര്‍. വക്കാലത്തിനെ കുറിച്ച് അറിയില്ലെന്നു കേസിലെ പ്രതി പറഞ്ഞതോടെയാണ് കോടതി...

Most Popular