Category: Kerala

ആലപ്പുഴയില്‍ സ്ഥിതി അതീവ ഗുരുതരം; ഇന്ന് രോഗബാധിതരായ 35 പേരില്‍ 32 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 35പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ വിദേശത്തുനിന്നും ഒരാൾ ഹൈദരാബാദിൽ നിന്നും എത്തിയവരാണ്. 32 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.ഒരാളുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 1 . ബഹറിനിൽ നിന്നും എത്തിയ 52 വയസ്സുള്ള...

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്; 38 പേര്‍ സമ്പര്‍ക്കത്തിലൂടെ

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(ജൂലൈ 29) 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 7 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവരും 9 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരും 38 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. • വിദേശത്തുനിന്ന് വന്നവര്‍ 1) ദുബായില്‍ നിന്നും എത്തിയ തേക്കുതോട്...

വയനാട് ജില്ലയിൽ ഇന്ന് 43 പേർക്ക് കോവിഡ്‌: എല്ലാവർക്കും സമ്പർക്കത്തിലൂടെ രോഗം

വയനാട് :ജില്ലയില്‍ ഇന്ന് ) 43 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 9 പേര്‍ രോഗമുക്തി നേടി. ഇതോടെ ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 497 ആയി. ഇതില്‍ 278 പേര്‍ രോഗമുക്തരായി. ഒരാള്‍ മരണപ്പെട്ടു. നിലവില്‍ 218...

തൃശ്ശൂരിൽ ഇന്ന് 31 പേർക്ക് കോവിഡ്: അതിൽ 22 ഉം സമ്പർക്കത്തിലൂടെ…

തൃശ്ശൂരിൽ ഇന്ന് 31 പേർക്ക് കോവിഡ്: അതിൽ 22 ഉം സമ്പർക്കത്തിലൂടെ. സൗദിയിൽ നിന്ന് വന്ന സ്വദേശി(58, പുരു) 2) ഇരി. ക്ലസ്റ്റർ- ന ട ത്തറ(22, സ്ത്രീ) 3) സമ്പർക്കം- വെമ്പല്ലൂർ(52, പുരു) 4) ചാലക്കുടി ക്ലസ്റ്റർ- ചാലക്കുടി(64, പുരു) 5) KSE ക്ലസ്റ്റർ- വേളൂക്കര(17, പുരു) 6) ഉറവിട...

യുഎഇയുടെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് എറണാകുളം സ്വദേശി ആദര്‍ശ്, ‘ആശങ്കപ്പെടാനൊന്നുമില്ല, പോറ്റമ്മ നാട് മനുഷ്യരാശിക്ക് വേണ്ടി ചെയ്യുന്ന ഈ പ്രവര്‍ത്തനത്തില്‍ ധൈര്യപൂര്‍വം പങ്കാളിയാകൂ’.

ദുബായ് : യുഎഇ തലസ്ഥാന നഗരിയിലെ അഡ്‌നെക്കിലുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് ആദ്യത്തെ 'ഡോസ്' കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പുറത്തിറങ്ങുമ്പോള്‍ എറണാകുളം മരട് സ്വദേശി ആദര്‍ശ് പി.രതീഷി(32)ന് ഈ ലോകത്തോട് വിളിച്ചുപറയാന്‍ തോന്നിയത് ഒരേയൊരു കാര്യമാണ്: 'ആശങ്കപ്പെടാനൊന്നുമില്ല, പോറ്റമ്മ നാട് മനുഷ്യരാശിക്ക് വേണ്ടി ചെയ്യുന്ന...

ഇടുക്കി ജില്ലയിൽ 34പേർക്ക് കൂടി കോവിഡ്; 25 പേർക്ക് സമ്പർക്കത്തിലൂടെ

ജില്ലയിൽ 34 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 25 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരാളുടെ രോഗ ഉറവിടം വ്യക്തമല്ല. രണ്ട് പേർക്ക് ആന്റിജൻ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. *ഉറവിടം വ്യക്തമല്ല* 1.ഏലപ്പാറ സ്വദേശി (45). പാലക്കാട്...

വിവിധ ജില്ലകളിലായി 1,47,132 നിരീക്ഷണത്തില്‍

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,47,132 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,37,075 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,057 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1475 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,924 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍,...

കോവിഡ് പരിശോധന വീണ്ടും കൂട്ടി; സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 23,924 സാമ്പിളുകള്‍..

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 23,924 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജെന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 7,33,413 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 7037 സാമ്പിളുകളുടെ പരിശോധനാ...

Most Popular