തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ആകാശയാത്രയ്ക്ക് ഓഖി ഫണ്ട് നല്‍കിയതിനെ പിന്തുണച്ച് മുന്‍ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം. മുഖ്യമന്ത്രി പിണറായി വിജയന്‍ തലസ്ഥാനത്ത് വന്നതുകൊണ്ടാണ് കേന്ദ്രസഹായം ഉടന്‍ ലഭിച്ചത്. താന്‍ പറഞ്ഞിട്ടാണ് ഹെലികോപ്റ്റര്‍ ഒരുക്കാന്‍ റവന്യു സെക്രട്ടറി ഉത്തരവിട്ടതെന്നും ഏബ്രഹാം വ്യക്തമാക്കി.
ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്നു വിരമിച്ച...
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഡിഷ് ആന്റിയ ഓപ്പറേറ്റര്‍ പീഡിപ്പിച്ചു. സംഭവത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഡിഷ് ആന്റിന ഓപ്പറേറ്ററായ പാലോട് കൊല്ലായില്‍ ചല്ലിമുക്ക് ചല്ലിഭവനില്‍ ജോഷി എന്ന സതീഷി(31)നെയാണ് അറസ്റ്റു ചെയ്തത്.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍...
കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ആശിഷ് രാജ് മട്ടന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ ബഹളം വെച്ചതായി പരാതി. ഇന്നലെ രാവിലെയാണ് സംഭവം. പൊലീസ് സ്റ്റേഷനിലെ ശുചിമുറി സൗകര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ആശിഷ് രാജ് ബഹളം വെച്ചത്. ഇതേത്തുടര്‍ന്ന് എ.എസ്.ഐ മനോജ് മട്ടന്നൂര്‍ സി.ഐക്കു...
കണ്ണൂര്‍: ക്ഷേത്രത്തെ കുറിച്ചുള്ള ചിന്ത മനുഷ്യന് ഉണര്‍വുണ്ടാക്കുമെന്നും നാടിന് ചലനാത്മകതയും വളര്‍ച്ചയും ഉണ്ടാക്കുമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി ജയരാജന്‍.ക്ഷേത്രങ്ങളിലെ അനുഷ്ഠാനങ്ങളില്‍ ശാസ്ത്രിയ വശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പിലിക്കോട് വേങ്ങക്കോട്ട് ഭഗവതി ക്ഷേത്രപെരുങ്കളിയാട്ടത്തിന്റെ ഭാഗമായുള്ള അഖിലേന്ത്യാ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇ.പി. ജയരാജന്‍.
ക്ഷേത്രത്തിലെ...
ഇടുക്കി: സി.പി.ഐ ഇടുക്കി ജില്ലാസമ്മേളനത്തില്‍ പാര്‍ട്ടിക്കും ജില്ലാ സെക്രട്ടറിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി എം.എം മണി.പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയായ കെ.കെ ശിവരാമന്‍ മലര്‍ന്നു തുപ്പുകായാണെന്നും ശക്തമായ പര്‍ട്ടി നേതൃത്വം നിര്‍മ്മിച്ചെടുക്കാന്‍ ശ്രമിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പാര്‍ട്ടിയുമായി യോജിച്ച് പോകുന്നതാണ് സി.പി.ഐക്ക് നല്ലത്. മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് തിരുത്താന്‍ തയ്യാറായില്ലെങ്കില്‍...
കൊല്ലം: വൈദികനായ അധ്യാപകന്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു. സംഭവത്തില്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് മാനേജ്മെന്റ് വൈദികനെ സസ്പെന്‍ഡ് ചെയ്തു. കൊട്ടാരക്കരയില്‍ ഓര്‍ത്തഡോക്സ് സഭയുടെ കീഴിലെ സ്‌കൂളിലാണ് സംഭവം.
ചെങ്ങമനാട് ബേത്ലഹേം ആശ്രമവാസി കൂടിയായ ഫാ.ഗീവര്‍ഗീസിനെയാണ് വിദ്യാര്‍ഥികളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. സ്‌കൂളിലെ സുറിയാനി...
കോഴിക്കോട്: തൃശൂരില്‍ നടന്ന 58-ാം സ്‌കൂള്‍ കലോത്സവത്തിന്റെ കിരീടം ചൂടിയതു പ്രമാണിച്ച് വ്യാഴാഴ്ച കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ യു.വി ജോസാണ് അവധി പ്രഖ്യാപിച്ചത്.
കേരളാ സിലബസ് സ്‌കൂളുകള്‍ക്കാണ് അവധി. സി.ബി.എസ്.ഇ സ്‌കൂളുകള്‍ക്ക് അവധിയുണ്ടാവില്ല.
ഓഖി ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച് ഹെലികോപ്ടര്‍ യാത്ര നടത്തിയ സംഭവത്തെ് ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. താന്‍ മോഷണം നടത്തിയെന്ന മട്ടിലാണ് ചിലര്‍ പ്രചാരണം നടത്തുന്നത്. ഓഖി ദുരന്ത ബാധിതരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്രസംഘത്തെ കണ്ടില്ലെങ്കില്‍ അതാവും പിന്നീട് ആക്ഷേപം. ഹെലികോപ്റ്ററില്‍ മാത്രമല്ല, മുഖ്യമന്ത്രിയും മന്ത്രിമാരും...