Category: Kerala

കര്‍ഷക സമരം തകര്‍ത്ത സി.പി.ഐ.എം നടപടിയും ഫാസിസം; ബി.ജെ.പിയുടെ ഫാസിസത്തെ പോലെ ഇതും അപകടകരമാണെന്ന് പ്രകാശ് രാജ്

കാസര്‍കോട്: കണ്ണൂരില്‍ കര്‍ഷക സമരം തകര്‍ത്ത സി.പി.ഐ.എം നടപടിയും ഫാസിസമാണെന്ന് തെന്നിന്ത്യന്‍ ചലച്ചിത്ര താരം പ്രകാശ് രാജ്. ബി.ജെ.പി.യുടെ ഫാസിസം പോലെ തന്നെ ഇതും അപകടകരമാണെന്നും പ്രകാശ് രാജ് പറഞ്ഞു. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം...

ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയ്ക്ക് ആശ്വാസം; കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമിയിടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ ആലഞ്ചേരിക്ക് ആശ്വാസം. കര്‍ദിനാളിനെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്. നേരത്തെ കര്‍ദിനാളിനെതിരെ കേസെടുക്കുന്നതില്‍ പൊലീസ് സ്വീകരിച്ച തുടര്‍ നടപടികളും തടഞ്ഞു. താമസം...

സോളാര്‍ കേസില്‍ സര്‍ക്കാര്‍ അഭിഭാഷന്റെ ചെലവ് ഒരു കോടി രൂപ!!!! യാത്ര ബിസിനസ് ക്ലാസ് വിമാനത്തില്‍, താമസം പഞ്ചനക്ഷത്ര ഹോട്ടലില്‍

കൊച്ചി: സോളാര്‍ കേസില്‍ സര്‍ക്കാര്‍ ഭാഗം വാദിക്കാന്‍ ഹൈക്കോടതിയില്‍ വന്ന അഭിഭാഷകന് ചെലവായി കണക്കാക്കിയത് ഒരുകോടി രൂപ. കേസുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് നടത്തിയ സമരങ്ങളെല്ലാം ഇപ്പോഴും നാട്ടുകാരുടെ ഓര്‍മ്മയിലുണ്ട്. എന്നാല്‍ ഭരണത്തില്‍ എത്തിയതോടെ ഈ കേസിനോടുള്ള സര്‍ക്കാറിന്റെ സമീപനം തന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ്...

ആദിവാസി യുവാവ് മധുവിനെ അടിച്ചുകൊന്ന കേസ്, പ്രതികള്‍ക്ക് ജാമ്യമില്ല

പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ അടിച്ചുകൊന്ന സംഭവത്തില്‍ മുഴുവന്‍ പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയാണ് 16 പ്രതികളുടെയും ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ ഇന്നലെ വാദം കേട്ടെങ്കിലും ഇന്ന് പരിഗണിക്കുമെന്ന് അറിയിക്കുകയായിരുന്നു. കേസില്‍ താവളം പാക്കുളം മേച്ചേരില്‍ ഹുസൈന്‍ (50), മുക്കാലി കിളയില്‍...

ഹോളി ആഘോഷിച്ച വിദ്യാര്‍ഥികളെ അധ്യാപകര്‍ കമ്പിവടികൊണ്ട് തല്ലിച്ചതച്ചു; സംഭവം കോഴിക്കോട്ടെ കോളെജില്‍

കോഴിക്കോട്: ഫറൂഖ് കോളെജില്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ അധ്യാപകരുടെ ക്രൂരമര്‍ദ്ദനം. കോളെജിലെ ഹോളി ആഘോഷത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഭവത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം അധ്യാപകര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. വടിയും പൈപ്പും ഉപയോഗിച്ചാണ് അധ്യാപകര്‍ മര്‍ദ്ദിച്ചെതന്ന് വിദ്യാര്‍ഥികള്‍...

നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന് സ്റ്റേ

കൊച്ചി: നഴ്സുമാരുടെ ശമ്പളം പരിഷ്‌കരിച്ച സര്‍ക്കാര്‍ വിജ്ഞാപനത്തിന് ഹൈക്കോടതിയുടെ സ്റ്റേ. വിജ്ഞാപനം ഇപ്പോള്‍ ഇറക്കാന്‍ പാടില്ലെന്നും മധ്യസ്ഥ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും കോടതി ഉത്തരവിട്ടു.ആശുപത്രി മാനേജ്മെന്റുകളുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസ് അടുത്ത ബുധനാഴ്ച വീണ്ടും പരിഗണിക്കും. അതിനുമുന്‍പായി മധ്യസ്ഥശ്രമങ്ങളില്‍ തീരുമാനമാകണമെന്നും അതിന...

മികവിന്റെ പര്യായമായ ഇ.ശ്രീധരനെ മാരണമായി കാണരുത്, അത് കേരളത്തിന് നല്ലതല്ലെന്ന് ജേക്കബ് തോമസ്

കൊച്ചി: ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറിയ വിഷയത്തില്‍ പ്രതികരണവുമായി ഡിജിപി ജേക്കബ് തോമസ്. മികവിന്റെ പര്യായമായ ഇ.ശ്രീധരനെ മാരണമായി കാണരുത്. അത് കേരളത്തിന് നല്ലതല്ലെന്ന് ജേക്കബ് തോമസ് പറഞ്ഞു. ഈ ശ്രീധരനെ കൊച്ചിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പദ്ധതി...

ജയരാജന്‍ പെട്ടു, കതിരൂര്‍ മനോജ് വധക്കേസില്‍ യു എ പി എ നിലനില്‍ക്കും

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു എ പി എ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഉള്‍പ്പെടെ ആറുപേര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ് യു എ പി എ ചുമത്തിയതെന്നായിരുന്നു ഇവര്‍...

Most Popular

G-8R01BE49R7