Category: Kerala

ഇന്ധനവില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നു,അധികനികുതി വരുമാനം വേണ്ടെന്ന് വെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി

തിരുവനന്തപുരം: ഇന്ധനവില റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്ന പശ്ചാത്തലത്തില്‍ വില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറെടുക്കുന്നു. കുതിച്ചുയരുന്ന ഇന്ധനവിലയില്‍ അധികനികുതി വരുമാനം വേണ്ടെന്ന് വെയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന് ശേഷം ഇതുസംബന്ധിച്ച് തീരുമാനമെടുക്കും. ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍...

ഇന്ധനവില കുറയ്ക്കാന്‍ ഒരുങ്ങി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള ഇന്ധന വിലവര്‍ധനയ്ക്ക് പരിഹാരം കാണാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുന്നു. വില വര്‍ധനയുടെ ഭാഗമായുള്ള അധികനികുതി വേണ്ടെന്നു വയ്ക്കുന്ന കാര്യം ആലോചിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതു സംബന്ധിച്ച തീരുമാനം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനു ശേഷം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ഇന്ധന വില...

നിപ വൈറസിനെക്കുറിച്ച് വ്യാജപ്രചാരണം നടത്തിയതിന് മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ കേസെടുത്തു

തൃത്താല: നിപ വൈറസിനെക്കുറിച്ച് തെറ്റായതും അപകടകരവുമായ പ്രചാരണം നടത്തിയ വ്യാജചികിത്സകരായ മോഹനന്‍ വൈദ്യര്‍ക്കും ജേക്കബ് വടക്കാഞ്ചേരിക്കുമെതിരെ കേസെടുത്തു. തൃത്താല പൊലീസ് ആണ് കേസെടുത്തത്. പ്രൈവറ്റ് ആയുര്‍വേദിക് മെഡിക്കല്‍ പ്രാക്ടീഷനേഴ്സ് അസോസിയേഷന്റെ പരാതിയിലാണ് കേസ്. പേരാമ്പ്ര മേഖലയില്‍ നിന്നും ശേഖരിച്ച വവ്വാല്‍ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട്...

‘കഫീല്‍ ഖാന്‍ വരും എല്ലാം ശരിയാകും, വിജയേട്ടന്റെ പുതിയ തന്ത്രം’….. പരിഹാസവുമായി യുവ ഡോക്ടര്‍

കൊച്ചി:നിപ്പ വൈറസ് ബാധിച്ച കൊഴിക്കോട് ജില്ലയിലേക്കാണ് ഇപ്പോള്‍ കേരളം ഭീതിയോടെ ഉറ്റുനോക്കുന്നത്. ഭീതിയല്ല ശ്രദ്ധയാണ് വേണ്ടതെന്ന് ആരോഗ്യവിദഗ്ധര്‍ പറയുമ്പോഴും ആളുകള്‍ക്ക് ആശങ്കയാണ്. നിപ്പ വൈറസ് മൂലം മരിച്ച രോഗിയെ ചികിത്സിച്ച നഴ്സ് ലിനിയുടെ മരണവാര്‍ത്തയും ആളുകള്‍ നെഞ്ചിടിപ്പോടെയാണ് കേട്ടത്. ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍...

നിപ്പയെ പ്രതിരോധിക്കാന്‍ മരുന്നെത്തി!!! മരുന്ന് കൊണ്ടുവന്നത് മലേഷ്യയില്‍ നിന്ന്

കോഴിക്കോട്: നിപ്പ വൈറസിനെ പ്രതിരോധിക്കാന്‍ കഴിയുമെന്ന് കരുതുന്ന മരുന്ന് കോഴിക്കോട് എത്തിച്ചു. മലേഷ്യയില്‍ നിന്നാണ് മരുന്നെത്തിച്ചത്. മലേഷ്യയില്‍ പ്രതിരോധത്തിനായി ഉപയോഗിച്ചിരുന്ന റിബാവൈറിന്‍ ഗുളികകളാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരിക്കുന്നത്. എണ്ണായിരം ഗുളികകളാണ് എത്തിച്ചിരിക്കുന്നത്. എന്നാലിത് പാര്‍ശ്വഫലങ്ങളുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷമേ രോഗികള്‍ക്ക് നല്‍കുകയുള്ളൂ. വൈറസിനെതിരെ പ്രവര്‍ത്തിക്കുന്ന റിബവൈറിന്‍...

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയ ഒരാള്‍ക്ക് നിപ്പ ബാധയെന്ന് സംശയം; അതീവ നിരീക്ഷണത്തില്‍ രോഗി

കോട്ടയം: കോട്ടയത്തു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ 45 വയസുകാരനെ പനിയും ശ്വാസം മുട്ടലും മൂലം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിപ്പ വൈറസ് ബാധിച്ചതാകാമെന്ന ആശങ്കയില്‍ ഇദ്ദേഹത്തെ നിപ്പ രോഗികള്‍ക്കു വേണ്ടി സജ്ജമാക്കിയ ഐസൊലേഷന്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മെഡിസിന്‍ വിഭാഗത്തിലെ...

വവ്വാല്‍ കടിച്ച മാങ്ങ കഴിച്ച് മോഹനന്‍ വൈദ്യരുടെ വെല്ലുവിളി!!! അശാസ്ത്രീയ പ്രചരണത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനം

നിപ്പ വൈറസ് ബാധയെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്ന ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിപ്പിന് പുല്ലുവില കല്‍പ്പിച്ച് വ്യാജപ്രചരണങ്ങള്‍ ഇപ്പോഴും തകൃതിയായി നടക്കുകയാണ്. പന്ത്രണ്ട് പേര്‍ക്കാണ് ഇതിനോടകം സംസ്ഥാനത്ത് നിപ്പ ബാധിച്ചത്. സംസ്ഥാനം ഇത്രയധികം ഭയചകിതരായിരിക്കുന്ന സാഹചര്യത്തിലും വ്യാജപ്രചാരണങ്ങളും അശാസ്ത്രീയമായ...

നിപ്പ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം; ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതവും നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് മരിച്ചവര്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. നിപ്പ ബാധിതകരെ ചികിത്സിക്കുന്നതിനിടെ അസുഖം ബാധിച്ച് മരണപ്പെട്ട നഴ്സ് ലിനിയുടെ മക്കള്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. 5...

Most Popular