Category: Kerala

സുപ്രീം കോടതി ഉത്തരവാണ്, മറക്കല്ലേ, സര്‍ക്കാരേ…

സുപ്രീം കോടതി വിധിയാണ്, അത് പാലിക്കാതിരിക്കാന്‍ സാധിക്കില്ലെന്നൊക്കെ വീമ്പിളക്കുന്ന പിണറായി സര്‍ക്കാരിന് ഇതെന്തുപറ്റി..? ഇക്കാര്യത്തില്‍ എന്താ ഒരു ഉഷാറില്ലാത്തെ..? അനധികൃത നിര്‍മാണമെന്നു കണ്ടെത്തി മരടിലെ ഫ്‌ലാറ്റെല്ലാം ഇടിച്ചുനിരത്തിയിട്ടും ഉത്തരവാദികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ അത്ര താല്‍പ്പര്യം കാണിക്കുന്നില്ല എന്നാണ് പൊതുവേ അഭിപ്രായം ഉയരുന്നത്....

ഇതെന്തൊരു നാടാണ്…? സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് തടഞ്ഞതിന് ഭൂവുടമയെ ഗുണ്ടാസംഘം ജെസിബി കൊണ്ട് അടിച്ച് കൊന്നു

തിരുവനന്തപുരം: കാട്ടാക്കട കാഞ്ഞിരവിളയില്‍ സ്വന്തം സ്ഥലത്തെ മണ്ണെടുപ്പ് ചോദ്യം ചെയ്ത ഭൂവുടമയെ ക്രൂരമായി കൊലപ്പെടുത്തി. അമ്പലത്തിന്‍കാല സ്വദേശി സംഗീതിനെയാണ് ഗുണ്ടാസംഘം കൊലപ്പെടുത്തിയത്. മണ്ണെടുക്കാനെത്തിച്ച ജെസിബിയുടെ ബക്കറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ചാണ് അക്രമി സംഘം സംഗീതിനെ കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം നടന്നത്. ജെസിബിയുമായി സംഗീതിന്റെ...

ഒളിംപ്യൻ ശ്രീജേഷിന്റെ നേതൃത്വത്തിൽ സ്പോർട്സ് സിറ്റി ആരംഭിക്കുന്നു

കൊച്ചി: ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ.ശ്രീജേഷിന്റെ നേതൃത്വത്തിൽ സ്പോർട്സ് സിറ്റി വരുന്നു. കാക്കനാട് ഇൻഫോ പാർക്കിനോട് ചേർന്നുള്ള രണ്ടര ഏക്കർ സ്ഥലത്താണ് അത്യാധുനിക സൗകര്യങ്ങളോടെ സ്പോർട്സ് സിറ്റി ആരംഭിക്കുന്നത്. പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനോദ്ഘാടനം ശനിയാഴ്ച (25-01) നടക്കും. ബെന്നി ബെഹനാൻ എം.പി...

കലക്ടർ മാസ്സാണ്‌… !!! വെള്ളക്കെട്ട് പരിഹരിക്കാൻ നേരിട്ട് ഇറങ്ങി എറണാകുളം കലക്‌ടർ

ഓപ്പറേഷൻ ബ്രേക്ക് ത്രൂ; കളക്ടർ പരിശോധന തുടരുന്നു; പ്രവർത്തികൾ വേഗത്തിലാക്കണമെന്ന് കളക്ടർ കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ പ ദ്ധതിയുടെ പ്രവർത്തന പുരോഗതി വിലയിരുത്താൻ തുടർചയായ രണ്ടാം ദിവസവും ജില്ലാ കളക്ടർ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തി. ജനുവരി...

സംസ്ഥാനതല കബഡി മത്സരങ്ങള്‍ ഫെബ്രുവരി 8,9 തീയതികളില്‍ ആലപ്പുഴ ബീച്ചില്‍

ബീച്ച് ഗെയിംസ് 2019 ന്റെ ഭാഗമായുള്ള സംസ്ഥാനതല കബഡി മത്സരങ്ങള്‍ ഫെബ്രുവരി 8,9 തീയതികളില്‍ ആലപ്പുഴ ബീച്ചില്‍ നടത്തും. ഇതു സംബന്ധിച്ച സംഘാടക സമിതിയോഗം ജില്ലാ കളക്ടര്‍ എം അഞ്ജനയുടെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്നു. പുരുഷ- വനിതാ വിഭാഗങ്ങളില്‍ 14 ടീമുകള്‍ വീതം ...

കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു

കൊച്ചി: കേരളത്തിലെ പ്രമുഖ കണ്ണട വില്‍പന സ്ഥാപനമായ കുര്യന്‍സ് ഒപ്റ്റിക്കല്‍സിന്റെ പുതിയ ലോഗോ ഹൈബി ഈഡന്‍ എംപി പ്രകാശനം ചെയ്തു. സ്ഥാപനത്തിന്റെ 100-ാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പുതിയ ലോഗോ ഡിസൈന്‍ ചെയ്തത്. കുര്യന്‍സ് ഒപ്റ്റിക്കല്‍സ് ഡയറക്ടര്‍മാരായ സണ്ണി പോള്‍, ജിമ്മി പോള്‍, ജോജി...

സൈമര്‍ രജതജൂബിലി ആഘോഷം 26 ന്; ആറ് വനിതകളെ ആദരിക്കും

കൊച്ചി: കേരളത്തിലെ പ്രമുഖ ഫെര്‍ട്ടിലിറ്റി സെന്ററായ സൈമര്‍ (സെന്റര്‍ ഫോര്‍ ഇന്‍ഫെര്‍ട്ടിലിറ്റി മാനേജ്‌മെന്റ് ആന്‍ഡ് അസിസ്റ്റഡ് റീപ്രൊഡക്ഷന്‍)-ന്റെ രജതജൂബിലി ആഘോഷം ഞായറാഴ്ച (ജനു. 26) വൈകീട്ട് 5-ന് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ നടക്കും. മെട്രോമാന്‍ പത്മവിഭൂഷണ്‍ ശ്രീ. ഇ. ശ്രീധരന്‍ മുഖ്യാഥിതിയായി പങ്കെടുക്കുന്ന ചടങ്ങില്‍...

സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി വിദ്യാര്‍ഥിനിയെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു

മുക്കം: സിഗരറ്റില്‍ ലഹരി മരുന്ന് നല്‍കി വിദ്യാര്‍ഥിനിയെ മൂന്നുവര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ പോക്‌സോ നിയമപ്രകാരം മുക്കം പൊലിസ് അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ ചെറുവാടിയിലെ സി.ടി അഷ്‌റഫിനെയാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. കുന്നമംഗലത്തെ സ്വാശ്രയ എന്‍ജിനീയറിങ് കോളജില്‍ ഓട്ടോമൊബൈല്‍ വിദ്യാര്‍ഥിയാണ് അഷ്റഫ്. എന്‍ ഐ ടി പരിസരത്തെ...

Most Popular

G-8R01BE49R7