Category: Kerala

മോദി മികച്ച ആക്ഷന്‍ നടന്‍, വില്ലന്‍ അമിത് ഷാ..!!!!

ന്യൂഡല്‍ഹി: ലോസ് ആഞ്ജലിസില്‍ ഓസ്‌കര്‍ പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയില്‍ മറ്റൊരു ഓസ്‌കര്‍ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കോണ്‍ഗ്രസ്. പ്രധാനമന്ത്രി മോദി, അമിത് ഷാ, അരവിന്ദ് കെജ്രിവാള്‍ എന്നിവരടക്കമുള്ളവര്‍ക്കാണ് 'പുരസ്‌കാരങ്ങള്‍' പ്രഖ്യാപിച്ചിരിക്കുന്നത്. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു മികച്ച ആക്ഷന്‍ നടന്‍, ഹാസ്യ നടന്‍, സഹനടന്‍ എന്നിങ്ങനെയുള്ള...

ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കില്ല ; കേന്ദ്ര സര്‍ക്കാര്‍

ന്യൂ ഡൽഹി: ശബരിമല ഉള്‍പ്പെടെ ഒരു സ്ഥലങ്ങളെയും ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര സർക്കാർ. കൊടിക്കുന്നേല്‍ സുരേഷ് എംപിയുടെ ചോദ്യത്തിന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി പ്രഹ്‌ളാദ് പട്ടേലാണ് ഈക്കാര്യം പാര്‍ലമെന്റിനെ അറിയിച്ചത്. ശബരിമലയ്ക്ക് സ്വാദേശ് ദര്‍ശന്‍, പ്രസാദ് പദ്ധതികളിലൂടെ ധനസഹായം മാത്രം...

ക്രിസ്തുമസ് പുതുവത്സര ബമ്പർ; 12 കോടി നേടിയ ആ ഭാഗ്യ നമ്പർ ഇതാണ്..

സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ് പുതുവത്സര ബമ്പർ നറുക്കെടുപ്പ് നടന്നു. ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോർക്കി ഭവനിലാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനമായ 12 കോടി ലഭിച്ചത് എസ്ടി 269609 എന്ന ടിക്കറ്റിനാണ്. 12 കോടിയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. 50...

‘ഞാൻ പറഞ്ഞതല്ല മാധ്യമങ്ങൾ കേട്ടത്’

വയനാട് സ്കൂളിൽ പാമ്പുകടിയേറ്റ് വിദ്യാർത്ഥിനി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് നടത്തിയ പരാമർശം വിവാദമായിരുന്നു. വിദ്യാർത്ഥിനിയെ കെപിഎ മജീദ് അപമാനിച്ചു എന്നായിരുന്നു വിവാദം. എന്നാൽ ഇതിനെ തള്ളി കെപിഎ മജീദ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തൻ്റെ ഫേസ്ബുക്ക് പേജിൽ...

വിരട്ടാൻ നോക്കണ്ട…! മുഖ്യമന്ത്രിയോട് ലീഗ്

എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഇടപെടാനുള്ള സർക്കാർ തീരുമാനത്തിൽ കടുത്ത വിമർശനവുമായി ലീഗ് നേതൃത്വം. വിദ്യാഭ്യാസ മേഖലയിൽ മാനേജ്മെന്റിനെയോ, അധ്യാപകരെയോ വിരട്ടി ശുദ്ധീകരണം നടത്താൻ മുഖ്യമന്ത്രി ശ്രമം നടത്തേണ്ടന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെപിഎ മജീദ് പ്രതികരിച്ചു. എന്നാൽ എയ്ഡഡ് സ്കൂൾ നിയമന വിഷയത്തിൽ...

ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് വിശാല ബെഞ്ചിനു വിട്ടത് സാധുവായ തീരുമാനമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ട കേസ് വിശാല ബെഞ്ചിനു വിട്ടത് സാധുവായ തീരുമാനമെന്ന് സുപ്രീം കോടതി. ഏഴു ചോദ്യങ്ങളാണ് വിശാല ബെഞ്ച് പരിഗണിക്കുക. ഇത് സംബന്ധിച്ച എതിര്‍പ്പുകളെല്ലാം ചീഫ് ജസ്റ്റിസ് തള്ളി. ശബരിമല കേസിലെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ചു എന്നും കോടതി വ്യക്തമാക്കി....

ഗായകന്‍ റോഷന് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്

ഗായകനും റിയാലിറ്റി ഷോ താരവുമായ റോഷന്‍ കെ സെബാസ്റ്റ്യന് വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം വിട്ട ലോറി കാറില്‍ ഇടിച്ചാണ് പരിക്കേറ്റത്. കണ്ണൂര്‍ എ കെ ജി ഹോസ്പിറ്റല്‍ ബസ് സ്റ്റോപ്പിന് മുന്നില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. റോഷനും സഹോദരന്‍...

കേരളത്തില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട പെണ്‍കുട്ടി സുഖപ്പെട്ടതായി റിപ്പോര്‍ട്ട്

തൃശൂര്‍: ഇന്ത്യയില്‍ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിക്കപ്പെട്ട പെണ്‍കുട്ടി സുഖപ്പെട്ടതായി റിപ്പോര്‍ട്ട്. സ്രവം പരിശോധനയ്ക്കു വിട്ടതിന്റെ ഞായറാഴ്ച ലഭിച്ച ഫലം നെഗറ്റീവാണെന്നാണ് പുറത്തുവരുന്ന വിവരം. അതായത് പെണ്‍കുട്ടിക്ക് ഇപ്പോള്‍ വൈറസ് ബാധയില്ല. എന്നാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ എടുക്കുന്ന രണ്ട് സ്രവ സാംപിളുകളുടെ പരിശോധനാഫലം നെഗറ്റീവ്...

Most Popular

G-8R01BE49R7