പ്രഭ.. അങ്ങനെയൊരിക്കലും വിളിച്ചിട്ടില്ല, അമ്പ്രാട്ടീന്നേ വിളിച്ചിട്ടുള്ളൂ. അമ്പ്രാട്ടി ഒരിക്കല്‍ ഒരു മോഹം പറഞ്ഞിരുന്നു. 'ഒടി മറയണ രാക്കാറ്റാണേ സത്യം അമ്പ്രാട്ടിയുടെ ആ മോഹം ഞാന്‍ സാധിച്ചു കൊടുക്കും'... ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയനിലെ ആദ്യഗാനം പുറത്തിറങ്ങി. ശ്രീകുമാര മേനോന്‍ സംവിധാനം...
പാലക്കാട്: മസിലളിയന്റെ മരണമാസ് പെഫോമന്‍സ്..കയ്യടിച്ച് സോഷ്യല്‍ മീഡിയ. സിനിമയല്‍ തന്റെതായി ഒരു ഇടംകണ്ടെത്തിയ യുവനടനാണ് ഉണ്ണി മുകുന്ദന്‍. ശ്രദ്ധേയമായ നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ താരം ഇപ്പോള്‍ വ്യക്തി ജീവിതത്തിലൂം കയ്യടി നേടുകയാണ്. വിക്രമാദിത്യയില്‍ ദുല്‍ഖര്‍ വിളിച്ച മസിലളിയന്‍ എന്നത് താരത്തിന്റെ ഓമനപ്പേരായി...
'നിലമ്പൂര്‍ ആയോ.. പറയണേ.. നിലമ്പൂര്‍ എത്തിയാല്‍ പിന്നെ അവിടുന്ന് ഒരു ബസ് പിടിച്ചാ മതി..' നടനും എംപിയുമായ സുരേഷ്‌ഗോപിയോട് ഒരു അമ്മൂമ്മയുടെ ചോദ്യമാണിത്. ഏറെ കൗതുകം ഈ നിലമ്പൂര്‍ അന്വേഷണം വിമാനത്തിന്റെ ഉള്ളിലിരുന്നു കൊണ്ടാണ് എന്നതാണ് രസം. അമ്മൂമ്മയുടെ അടുത്തിരുന്നവര്‍ ഈ ചോദ്യം മൊബൈലില്‍...
കഴിഞ്ഞ ദിവസം പുറത്തുവിട്ട സീറോയുടെ ട്രെയിലര്‍ ഇരു കൈകളും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. 60 മില്ല്യണ്‍ വ്യൂസ് പിന്നിട്ട ട്രെയിലര്‍ യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാമതെത്തി. കുള്ളന്‍ വേഷത്തിലാണ് ഷാരൂഖ് ഖാന്‍ ചിത്രത്തില്‍ എത്തുന്നത്. ആനന്ദ് എല്‍. റായി സംവിധാനം ചെയ്യുന്ന സീറോ എന്ന ചിത്രത്തിലാണ്...
96 ആം വയസില്‍ 98 മാര്‍ക്കുമായി തുല്യതാപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ കാര്‍ത്ത്യായനി അമ്മക്ക് മുഖ്യമന്ത്രി സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. സാക്ഷരതാമിഷന്റെ സാക്ഷരത പരീക്ഷയിലാണ് ഹരിപ്പാടുകാരിയായ കാര്‍ത്ത്യായനി അമ്മ ഒന്നാം റാങ്ക് നേടിയത്. കാര്‍ത്ത്യായനി അമ്മക്കും മറ്റ് പഠിതാക്കള്‍ക്കും മുഖ്യമന്ത്രി എല്ലാ ആശംസകളും നേര്‍ന്നു.
ഒരു കാക്കയും മീന്‍ കച്ചവടക്കാരനും തമ്മിലുള്ള രസകരമായ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മത്തിയും അയലയും കച്ചവടം ചെയ്യുന്ന ഒരു മീന്‍ കച്ചവടക്കാരന്‍. മീനിനടുത്തേയ്ക്ക് പറന്നെത്തിയ കാക്കാ ഏതെടുക്കണമെന്ന് കണ്‍ഫ്യൂഷനടിച്ചു നില്‍ക്കുന്നു. പാവം വന്നതല്ലേന്നു കരുതി കച്ചവടക്കാരന്‍ ഒരു ചെറിയ...
അടുത്തിടെ പുറത്തിറങ്ങിയ ഒരു അഡാര്ഡ ലൗ എന്ന ചിത്രത്തിലെ ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന് ഡിസ്‌ലൈക്ക് പൂരമായിരുന്നു. മാണിക്യമലരായ പൂവി എന്ന വൈറല്‍ ഗാനത്തിന് ശേഷം ഒരിടവേളയ്‌ക്കൊടുവിലാണ് ഗാനം പുറത്തിറങ്ങിയത്. അണിയറപ്രവര്‍ത്തകരുടെ പ്രതീക്ഷകള്‍ തെറ്റിച്ച് ഡിസ്‌ലൈക്കിന് പുറമെ ഗാനത്തെ ട്രോളിയും നിരവധി പേര്‍ രംഗത്തെത്തി....