Category: LIFE

ആഡംബരം കാണിക്കാന്‍ അനാഥാലയങ്ങളില്‍ ആഘോഷങ്ങള്‍ നടത്തുന്നവര്‍ ചെയ്യുന്നത് ക്രൂരത; പിതാവിന്റെ കുറിപ്പ് വൈറലാവുന്നു

ആഡംബരം കാണിക്കാന്‍ അനാഥാലയങ്ങളില്‍ ആഘോഷങ്ങള്‍ നടത്തുന്നവര്‍ ചെയ്യുന്നത് ക്രൂരത. ആഘോഷങ്ങള്‍ വ്യത്യസ്തമാകാന്‍ പല മാര്‍ഗങ്ങളും സ്വീകരിക്കുന്നവരാണ് നമ്മളില്‍ പലരും. ജന്മദിനം മുതല്‍ വിവാഹം തുടങ്ങി എന്തുതന്നെയായാലും ആഡംബരം കാണിക്കാന്‍ ഫേസ്ബുക്ക് ലൈവും സമൂഹമാധ്യമങ്ങളിലെ പ്രചരണവുമായി അനാഥാലയങ്ങളിലേക്ക് ആഘോഷങ്ങള്‍ പറിച്ച് നടുന്ന പ്രവണത...

ജീരകത്തെക്കുറിച്ച് അറിയാം

ഇന്ന് യുവതലമുറ നേരിട്ടുകൊണ്ടിരിക്കുന്ന പ്രധാന പ്രശ്‌നമാണ് പൊണ്ണത്തടിയും കുടവയറും. തടികുറയ്ക്കാന്‍ പലതരം ഡയറ്റും പരീക്ഷിച്ചിരിക്കുന്നവരാവും മിക്കവരും. എന്നാല്‍ തടികുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ജീരകം എന്ന് എത്രപേര്‍ക്ക് അറിയാം. കറികളില്‍ ജീരകം ചേര്‍ക്കുന്നത് പതിവാണ്. കറികളില്‍ ജീരകം ഉപയോഗിക്കാറുണ്ടെങ്കിലും ജീരകത്തിന്റെ ഗുണങ്ങളെ പറ്റി പലര്‍ക്കും അറിയില്ല....

ആര്‍ത്തവസമയത്ത് മാറിത്താമസിക്കേണ്ടിവന്ന വീട്ടമ്മയും രണ്ടുമക്കളും മരിച്ചു

കാഠ്മണ്ഡു: ആര്‍ത്തവസമയത്ത് അശുദ്ധിയുടെപേരില്‍ വായുസഞ്ചാരമില്ലാത്ത കുടിലില്‍ മാറിത്താമസിക്കേണ്ടിവന്ന നേപ്പാളി വീട്ടമ്മയും രണ്ടുമക്കളും ശ്വാസംമുട്ടിമരിച്ചു. പടിഞ്ഞാറന്‍ നേപ്പാളിലെ ബാജുര ജില്ലയിലാണ് സംഭവം. 35കാരിയായ അംബ ബൊഹാറയും 12ഉം ഒമ്പതും വയസ്സുള്ള ആണ്‍കുട്ടികളുമാണ് മരിച്ചത്. മാസമുറക്കാലത്ത് സ്ത്രീകളെ വീട്ടില്‍നിന്ന് ദൂരേയുള്ള കുടിലുകളിലേക്ക് മാറ്റുന്ന പ്രാകൃതരീതി നേപ്പാളില്‍ ഇപ്പോഴും പലയിടത്തും...

മുഖക്കുരു മാറാന്‍ ഇവയെന്നു പരീക്ഷിച്ചു നോക്കൂ

മുഖക്കുരു ഇന്ന് മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്. ഹോര്‍മോണ്‍ വ്യതിയാനം കൊണ്ടും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍കൊണ്ടുമാണ് പ്രധാനമായും മുഖക്കുരു ഉണ്ടാകുന്നത്. അല്‍പം ശ്രദ്ധിച്ചാല്‍ വളരെ പെട്ടെന്ന് മാറ്റാവുന്നതാണ് മുഖക്കുരു. മുഖക്കുരു മാറാന്‍ വീട്ടില്‍ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകള്‍ വെള്ളം കുടിക്കുക... മുഖക്കുരുവിന്റെ പ്രധാന ശത്രുവാണ് വെള്ളം. ധാരാളം...

ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന് യുവതികൾ ; ദൃശ്യങ്ങള്‍ പുറത്ത്

പമ്പ: ശബരിമലയില്‍ ദര്‍ശനം നടത്തിയെന്ന അവകാശ വാദവുമായി കനക ദുര്‍ഗ്ഗയും ബിന്ദുവും. . ഇന്ന് പുലര്‍ച്ചെ മൂന്ന് 3.45ഓടെ ഇവര്‍ ദര്‍ശനം നടത്തിയെന്നാണ് 24 ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതായും റിപ്പോര്‍ട്ടുണ്ട്.. പോലീസ് സംരക്ഷണയിലാണ് ദര്‍ശനം...

50 ലക്ഷം വനിതകള്‍ അണിനിരക്കും; വനിതാ മതില്‍ സമാപന പരിപാടിയില്‍ പിണറായി പങ്കെടുക്കും

കൊച്ചി: നവോത്ഥാന സന്ദേശമുയര്‍ത്തി കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ഇന്ന് വനിത മതില്‍ ഉയരും. ദേശീയപാതയിലെ 620 കിലോമീറ്റര്‍ ദൂരത്തില്‍ വൈകിട്ട് നാലിന് നിര്‍മിക്കുന്ന മനുഷ്യമതിലില്‍ അന്‍പത് ലക്ഷത്തോളം സ്ത്രീകള്‍ അണിനിരക്കും. വെള്ളയമ്പലത്തെ സമാപന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കും. കാസര്‍കോട്ടെ നഗരമധ്യത്തിലാണ് നവോത്ഥാനമതിലിന്റ ആദ്യകണ്ണി ഉയരുന്നത്....

വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാന്‍: ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ല; പിന്തുണയുമായി സുഹാസിനി

കേരളത്തില്‍ നടക്കുന്ന വനിതാ മതിലിന് പിന്തുണ പ്രഖ്യാപിച്ച് പ്രമുഖര്‍ എത്തുന്നു. ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെടുന്ന വനിതാ മതിലിന് പിന്തുണയുമായി നടി സുഹാസിനിയാണ് എത്തിയിരിക്കുന്നത്. വനിതാ മതില്‍ കേരളത്തെ ഭ്രാന്താലയം ആക്കുന്നത് തടയാനാണെന്നും ഈ ഒത്തൊരുമയെ തടയാന്‍ ഒന്നിനും കഴിയില്ലെന്നും സുഹാസിനി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍...

വനിതാ മതില്‍ ലോക റെക്കാര്‍ഡിലേക്ക്..!!

കൊച്ചി: ജനുവരി ഒന്നിന് കേരളത്തില്‍ സംഘടിപ്പിക്കുന്ന വനിതാ മതില്‍ ലോക റെക്കോഡിലേക്ക് പരിഗണിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഫോറം തുടങ്ങി. ഇതിനുവേണ്ട രേഖകള്‍, വീഡിയോകള്‍ എന്നിവ തത്സമയം പകര്‍ത്തുന്നതിനായി ഫോറം ജൂറി അംഗങ്ങളെ നിയോഗിച്ചു. യൂണിവേഴ്‌സല്‍ റെക്കോഡ് ഫോറം ജൂറി ചെയര്‍മാന്‍ ഡോ. സുനില്‍ ജോസഫ്...

Most Popular

G-8R01BE49R7