മലയാളികളുടെ പ്രിയതാരം മോഹന്‍ലാലിന്റെയും മകന്‍ പ്രണവിന്റെയും ആക്ഷന്‍ രംഗങ്ങള്‍ പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്. ആക്ഷനില്‍ താനും ഒട്ടും മോശമല്ലെന്ന് വ്യക്തമാക്കുകയാണ് മകള്‍ വിസ്മയയും. തായ് ആയോധനകല വിസ്മയ പരിശീലിക്കുന്നതിന്റെ വീഡിയോ വിസ്മയ തന്നെ പങ്കുവെച്ചു.
വിസ്മയ ആയോധനകലയില്‍ പരിശീലനം നേടുന്നത് ടോണി എന്നയാളില്‍ നിന്നാണ്. വീഡിയോയ്ക്ക് ആരാധകര്‍...
ന്യൂഡല്‍ഹി : കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയപ്പോള്‍ ജീവനൊടുക്കുന്നതിനെപ്പറ്റി മൂന്നു തവണ ചിന്തിച്ചുവെന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി കഴിഞ്ഞ ദിവസം നടത്തിയ വെളിപ്പെടുത്തല്‍ ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം കേട്ടത്. 2018ല്‍ വ്യക്തിജീവിതത്തില്‍ സംഭവിച്ച ചില പാകപ്പിഴകളുടെ പേരില്‍ ജീവിതം തകര്‍ന്നതോടെയാണ് ആത്മഹത്യയില്‍ അഭയം...
ലോക്ഡൗണ്‍ കാലത്ത് ആരാധകരോട് സംസാരിക്കാന്‍ ആദ്യമായി നടിയും നര്‍ത്തകിയുമായ ശോഭന ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി. അഭിമുഖങ്ങള്‍ക്കൊന്നും അധികം പിടി കൊടുക്കാത്ത താരം പെട്ടെന്ന് ലൈവില്‍ എത്തിയപ്പോള്‍ ആരാധകര്‍ക്കും അത് സര്‍െ്രെപസായി. സിനിമയെക്കുറിച്ചും നൃത്തത്തെക്കുറിച്ചും ഒരുപാട് സംസാരിച്ച ശോഭന ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം ഒരു മണിക്കൂര്‍ നീണ്ടു...
പലചരക്ക് സാധനം വാങ്ങാന്‍ പുറത്തുപോയ മകന്‍ മടങ്ങിയെത്തിയത് ഭാര്യയുമായി. മകന്റെ രഹസ്യ വിവാഹം അഗീകരിക്കാതെ അമ്മ പരാതിയുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തി. താനറിയാതെയാണ് വിവാഹം നടന്നതെന്നും സ്വീകരിക്കാന്‍ തയാറല്ലെന്നും അവര്‍ പൊലീസിനോട് പറഞ്ഞു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഇന്നലെയാണ് സംഭവം.
രണ്ടു മാസം മുന്‍പ് ഹര്‍ദ്വാറിലെ ആര്യ...
എന്നെ കൊണ്ടുപോകാന്‍ അമ്മ വന്നിട്ടുണ്ട്'. മഹാനടന്‍ ഇര്‍ഫാന്‍ ഖാന്റെ അവസാന വാക്കുകളാണിത്. കുടുംബാംഗങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ഇര്‍ഫാന്റെ അമ്മ സയെദ അന്തരിച്ചത്. തുടര്‍ന്ന് വിഡിയോകോള്‍ വഴിയാണ് ഇര്‍ഫാന്‍ അമ്മയുടെ കബറടക്കം കണ്ടത്. കോവിഡ് രോഗബാധയെ തുടര്‍ന്ന്...
പാലക്കാട്: കൊല്ലത്തു നിന്നു കാണാതായ സുചിത്ര സമൂഹമാധ്യമത്തിലൂടെയാണ് യുവാവുമായി പരിചയത്തിലായതെന്ന് പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. പാലക്കാട് മണലിൽ താമസിച്ചിരുന്ന സംഗീത അധ്യാപകൻ കൂടിയായ യുവാവുമായി ഇവർ അടുപ്പത്തിലായതെന്നാണ് വിവരം. വിവരമനുസരിച്ച് സ്ഥാപനത്തിൽ നിന്ന് യുവാവിനടുത്തേക്കാണ് സുചിത്ര എത്തിയത്. പിന്നീട് ഇരുവരും...
ന്യൂഡല്‍ഹി: ലോക്ക്ഡൗണില്‍ ലോകത്താകമാനം 70ലക്ഷം സ്ത്രീകള്‍ ആഗ്രഹിക്കാതെ ഗര്‍ഭിണികളായേക്കുമെന്ന് പഠനം. യുഎന്‍ പോപ്പുലേഷന്‍ ഫണ്ടിന്റെ കണക്കുകള്‍ പ്രകാരമാണിത്. ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളുടെ ലഭ്യതക്കുറവ് വന്നതാണ് ഇതിന് കാരണം. കൂടാതെ ഇടത്തരം വരുമാന രാജ്യങ്ങളിലെ 4.7 കോടി സ്ത്രീകള്‍ക്ക് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ലഭിക്കാത്തതും കാരണമാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
'114...
ന്യുഡല്‍ഹി: സാമൂഹിക അകലം പാലിക്കാന്‍ തയ്യാറാകാത്ത മനുഷ്യര്‍ക്ക് അത് എങ്ങനെ പാലിക്കണമെന്ന് കാണിച്ചതരുന്ന കുരങ്ങന്മാരുടെ ചിത്രം വൈറല്‍. കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ട്വിറ്ററില്‍ പങ്കുവച്ച ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. കൊവിഡ് പ്രതിരോധിക്കാന്‍ സാമൂഹിക അകലം പാലിക്കണമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണീ...