വയനാട് പുല്‍പ്പള്ളി മുള്ളന്‍ കൊല്ലിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി ഭവന നിര്‍മാണ സഹായത്തിനായി അലഞ്ഞ ഗൃഹനാഥന്‍ ജീവനൊടുക്കി. വീടു ലഭിക്കാത്തതിലുള്ള കടുത്ത മനോവിഷമത്തിലാണ് പാറക്കടവ് വിജയകുമാര്‍ താമസിക്കുന്ന ഷെഡില്‍ കഴിഞ്ഞ ദിവസം തൂങ്ങിമരിച്ചതെന്ന് കുടുംബം. ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ക്രമക്കേടുകള്‍ കാരണം കാലതാമസം വന്നെന്നാണ് ആരോപണം....
മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഗോഡ്ഫാദറിനെക്കുറിച്ചുള്ള വ്യത്യസ്തവും രസകരവുമായ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചിത്രത്തിലെ നായകനായ രാമഭദ്രന്റെ സുഹൃത്തായ മായിന്‍കുട്ടി എന്ന കഥാപാത്രത്തെക്കുറിച്ചുള്ളതാണ് ഈ കുറിപ്പ്. ജിഷ്ണു രാജേന്ദ്രന്‍ എന്ന പ്രേക്ഷകന്‍ ഒരു സിനിമാഗ്രൂപ്പില്‍ പങ്കു വച്ച കുറിപ്പില്‍ ഗോഡ്ഫാദറിലെ നായകന്‍ രാമഭദ്രനല്ല...
താന്‍ വിവാഹിതയാകാന്‍ പോകുന്ന വിവരം നടി വനിത വിജയകുമാര്‍ പങ്കുവച്ചത് വാര്‍ത്തയായിരുന്നു. നടിയുടെ മൂന്നാം വിവാഹമാണിത്. ചെന്നൈയില്‍ വച്ച് ജൂണ്‍ 27നാണ് വിവാഹം നിശ്ചയിച്ചിരിക്കുന്നത്. പീറ്റര്‍ പോള്‍ ആണ് വരന്‍. ഇപ്പോഴിതാ പീറ്ററിനെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ട്വിറ്ററില്‍ നീണ്ട കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വനിത.
അങ്ങനെ ഞാന്‍ സമ്മതം...
പത്ത് വര്‍ഷങ്ങള്‍ നീണ്ട പ്രണയം, ഒടുവില്‍ 2018ല്‍ വിവാഹം. ഒരുമിച്ച് ജീവിച്ച് കൊതിതീരും മുന്‍പേയാണ് നടന്‍ ചിരന്‍ഞ്ജീവി സര്‍ജയെ മേഘ്‌ന രാജില്‍ നിന്നും മരണം തട്ടിയെടുത്തത്. കുടുംബത്തിലേക്ക് പുതിയ അതിഥി വന്നെത്തുന്നതിന്റെ സന്തോഷത്തിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍.
ചിരഞ്ജീവിയുടെ അപ്രതീക്ഷിത വേര്‍പാടില്‍ ഉലഞ്ഞ മേഘ്‌നയുടെ...
കണ്ണൂര്‍: ജില്ലയില്‍ നാല് പേര്‍ക്ക് ഇന്ന് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. രണ്ട് പേര്‍ വിദേശത്ത് നിന്നും ഒരാള്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.
സമ്പര്‍ക്കം മൂലം കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പട്ട കണ്ണൂര്‍ കോര്‍പറേഷനിലെ 51, 52, 53 ഡിവിഷനുകള്‍...
മാതാ-പിതാ-ഗുരു ദൈവം എന്നാണ് പറയാറെങ്കിലും പലപ്പോഴും മതാ-പിതാ-ഗുരു ഈ സ്ഥാനങ്ങള്‍ പലര്‍ക്കും ചേരാറില്ല. അവരുടെ പ്രവര്‍ത്തികള്‍ അത്തരത്തിലുള്ളതായിരിക്കും. അച്ഛന്‍ മകളെ പീഡിപ്പിച്ചു, അമ്മ മകളെ പിഡിപ്പിക്കാന്‍ അനുവദിച്ചു , അധ്യാപകന്‍-അല്ലെങ്കില്‍ അധ്യാപിക കുട്ടികളെ പീഡിപ്പിച്ചു അങ്ങനെ നിരവധി വാര്‍ത്തകള്‍ ഇതിനു മുമ്പും റിപ്പോര്‍ട്ട്...
കഴിഞ്ഞു പോയ കാര്യത്തെക്കുറിച്ച് പറഞ്ഞിട്ട് പ്രയോജനമൊന്നുമില്ലാത്തതുകൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് പ്രതികരിക്കാത്തതെന്ന് നടി മേഘ്‌ന വിന്‍സെന്റ്. തന്റെ യുട്യൂബ് ചാനലിന് 50000 സബ്‌സ്‌ക്രൈബേഴ്‌സ് തികഞ്ഞതിന്റെ ഭാഗമായി കമന്റില്‍ വരുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മേഘ്‌ന.
വിവാഹമോചനത്തെ കുറിച്ച് നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മേഘ്‌ന എന്താണ് ഇതേക്കുറിച്ച് പ്രതികരിക്കാത്തതെന്നും...
കുടുംബത്തിനെ തീരാക്കണ്ണീരിലാഴ്ത്തിയതോടെ ആണ് അവര്‍ അങ്ങനെ തീരുമാനിച്ചത്. വീട്ടില്‍ ഒരിക്കലും ടിവി ഉപയോഗിക്കില്ലെന്ന് വെണ്ണാട്ടുപറമ്പില്‍ ലിജോയുടെ കുടുംബം തീരുമാനിക്കാനുണ്ടായ സംഭവം ഇതാണ്. 2 വര്‍ഷം മുമ്പ് വീട്ടില്‍ ഓടിനടന്ന ലിജോയുടെ ഇളയ മകള്‍ എയ്ഞ്ചല്‍ റോസ് ടെലിവിഷന്‍ ദേഹത്തേക്കു മറിഞ്ഞു വീണ് മരിക്കാനിടയായി. ഇപ്പോള്‍...