Category: LIFE

കൊറോണ ഭീതിയും വ്യാപനവും: കൂടുതല്‍ കണ്ടെത്തലുകളുമായി ഇന്ത്യൻ ഗവേഷകർ

കോവിഡ് മഹാമാരിയെ തുടര്‍ന്നുള്ള ആശങ്ക സര്‍വവ്യാപകമായിരിക്കുന്നു. ഇതിനിടെ കൊറോണ വൈറസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഐഐടി മദ്രാസിലെ ഗവേഷകരുട പഠനത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ജലദോഷം പരത്തുന്ന കൊറോണ വൈറസ് താരതമ്യേന ചെറിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമ്പോള്‍ കോവിഡ്–19ന് കാരണമാകുന്ന സാര്‍സ് കോവ് 2വും സാര്‍സ് കോവ് വൈറസും എങ്ങനെ...

ഇന്ന് 21,890 പേര്‍ക്ക് കോവിഡ്: 7943 പേര്‍ രോഗമുക്തി നേടി;

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് 1342, കോട്ടയം 1275, ആലപ്പുഴ 1183, കാസര്‍ഗോഡ് 1086, ഇടുക്കി 779, കൊല്ലം 741, വയനാട്...

ഓക്‌സിജന്‍ എത്തിച്ചവകയില്‍ ലഭിക്കാനുള്ള 85 ലക്ഷം വേണ്ട; റംസാനിലെ സക്കാത്തെന്ന് പ്യാരേ ഖാന്‍

നാഗ്പുര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ എത്തിച്ചവകയില്‍ ലഭിക്കാനുള്ള ലക്ഷങ്ങള്‍ വേണ്ടെന്ന് വെച്ച് പ്രമുഖ വ്യവസായി പ്യാരേ ഖാന്‍. ഇത് തന്റെ റംസാന്‍ മാസത്തിലെ സക്കാത്താണെന്നും സര്‍ക്കാരില്‍നിന്ന് പണം സ്വീകരിക്കില്ലെന്നും അദ്ദേഹം ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ നാഗ്പുരിലും സമീപപ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍...

ഓക്‌സിജന്‍ വിതരണം;പരാതിപ്പെടുന്നത് ഡല്‍ഹിയിലെ ആശുപത്രികള്‍ മാത്രമാണ്

ന്യൂഡല്‍ഹി: രാജ്യത്താകമാനം 800 ആശുപത്രികള്‍ക്ക് ഓക്‌സിജന്‍ വിതരണം ചെയ്യുന്നുണ്ടെന്നും ഡല്‍ഹിയിലെ ആശുപത്രികള്‍ മാത്രമാണ് പരാതിപ്പെടുന്നതെന്നും ഓക്‌സിജന്‍ വിതരണക്കാരായ ഇനോക്‌സ് ഡല്‍ഹി ഹൈക്കോടതിയില്‍. ഡല്‍ഹിയിലേക്കുള്ള വിതരണം കേന്ദ്രം വെട്ടിക്കുറയ്ക്കുകയും ഉല്‍പാദനത്തിന്റെ ഭൂരിഭാഗവും യുപിക്കും രാജസ്ഥാനും അനുവദിക്കുകയും ചെയ്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും ഇനോക്‌സ് പറഞ്ഞു. 105 മെട്രിക് ടണ്‍...

കോവിഡ് പോസിറ്റീവായ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം ഭര്ത്താവ് ജീവനൊടുക്കി

പട്‌ന: കോവിഡ് പോസിറ്റീവായ ഭാര്യയെ തലയറുത്ത് കൊലപ്പെടുത്തിയ ശേഷം റെയില്‍വേ ജീവനക്കാരന്‍ ജീവനൊടുക്കി. പട്‌നയിലെ പത്രകാര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ഓം റെസിഡന്‍സി അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന അതുല്‍ലാല്‍ ആണ് ഭാര്യ തൂലികയെ കൊലപ്പെടുത്തി ജീവനൊടുക്കിയത്. ഭാര്യയുടെ തല അറുത്തുമാറ്റിയ ശേഷം അതുല്‍ലാല്‍ അപ്പാര്‍ട്ട്‌മെന്റ് കെട്ടിടത്തില്‍നിന്ന് ചാടുകയായിരുന്നുവെന്ന്...

കോവിഡ്: കര്‍ണാടകയില്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ

ബെംഗളൂരു: കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ 14 ദിവസത്തേക്ക് സംസ്ഥാനമൊട്ടാകെ കര്‍ഫ്യൂ പ്രഖ്യാപിച്ച് കര്‍ണാടക. ചൊവ്വാഴ്ച രാത്രി ഒമ്പതു മുതല്‍ 14 ദിവസത്തേക്ക് കര്‍ഫ്യൂ നിലവിലുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ അറിയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. അവശ്യസേവനങ്ങള്‍ രാവിലെ...

ആറ്റിങ്ങലിലെ ആദ്യ കൊവിഡ് പ്രാഥമിക ചികിൽസ കേന്ദ്രമായി സി.എസ്.ഐ ഹയർസെക്കൻഡറി സ്കൂൾ

ആറ്റിങ്ങൽ: നഗരത്തിൽ ആദ്യത്തെ കൊവിഡ് പ്രാഥമിക ചികിൽസാ കേന്ദ്രമായി സി.എസ്.ഐ ഹയർസെക്കൻഡറി സ്കൂളിൽ ഉടൻ പ്രവത്തനം ആരംഭിക്കും. ഏകദേശം 125 രോഗികളെ ഇവിടെ ശിശ്രൂഷിക്കാൻ സാധിക്കും. സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവിനെ തുടർന്ന് ജില്ല ഭരണകൂടം പട്ടണത്തിൽ ചികിൽസ കേന്ദ്രങ്ങൾ തുറക്കാൻ നഗരസഭയോടും റവന്യൂ...

കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേര്ക്ക്കോവിഡ്

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,73,13,163 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 2812 പേരുടെ ജീവൻ കോവിഡ് കവർന്നു. ഇതോടെ ആകെ കോവിഡ് മരണം...

Most Popular

G-8R01BE49R7