Category: LIFE

‘നന്ദി മോഹന്‍ലാല്‍ സര്‍, സുചിത്ര മാഡം… പ്രണവിനെപ്പോലെ മനോഹരമായ മനുഷ്യജീവനെ ഞങ്ങള്‍ക്കു നല്‍കിയതിന്’

പ്രണവ് മോഹന്‍ലാലിന് ജന്മദിനാശംസകള്‍ നേര്‍ന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. താരപുത്രനുമായുള്ള ആദ്യ കൂടിക്കാഴ്ച വിവാരിച്ചാണ് അല്‍ഫോന്‍സിന്റെ ആശംസ കുറിപ്പ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിലെ പ്രണവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവച്ചാണ് അല്‍ഫോന്‍സ് കുറിപ്പ് പങ്കുവെച്ചത്. അല്‍ഫോന്‍സിന്റെ വാക്കുകള്‍...

കല്ലായി മാറുന്ന കുഞ്ഞ്; ഇത് അപൂർവ ജനിതക രോഗം

അപൂർവമായ ജനിതക രോഗത്താൽ മകൾ കല്ലായി മാറുന്നതിന് സാക്ഷ്യം വഹിക്കുകയാണ് യുകെയിലെ റോബിൻസ് ദമ്പതികൾ. ഇവരുടെ അഞ്ചുമാസം പ്രായമായ മകൾ ലെക്സി റോബിൻസിനാണ് 20 ലക്ഷം പേരിൽ ഒരാൾക്ക് വരുന്ന അപൂർവ ജനിതകരോഗം പിടിപെട്ടിരിക്കുന്നത്. ഫൈബ്രോ ഡിസ്പ്ലാസിയ ഒസ്സിഫിക്കൻസ് പ്രോഗ്രസീവ(എഫ് ഒ പി )...

ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി

ബോളിവുഡ് നടൻ ആമിർ ഖാനും കിരൺ റാവുവും വിവാഹമോചിതരായി. പതിനഞ്ച് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഇരുവരും പിരിയുന്നത്. ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെയാണ് ഇവർ ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്നും ഭർത്താവ്–ഭാര്യ എന്നീ സ്ഥാനങ്ങൾ ഇനി ഇല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം...

ഭാര്യയുടെ അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ പിൻവലിച്ചു, നടനെതിരെ കേസ്

മുംബൈ: ഭാര്യയുടെ അക്കൗണ്ടിൽ നിന്നു ഒരു കോടി തട്ടിയെടുത്തെന്ന പരാതിയിൽ ബോളിവുഡ്/ടെലിവിഷൻ താരം കരൺ മെഹ്റയ്ക്കെതിരെ പൊലീസ് കേസെടുത്തു.താൻ അറിയാതെ അക്കൗണ്ടിൽ നിന്ന് ഒരു കോടി രൂപ പിൻവലിച്ചെന്നു കാട്ടി കരണിന്റെ ഭാര്യ നിഷ കഴിഞ്ഞ ദിവസം പരാതി നൽകിയിരുന്നു. ഇതിന്മേലാണ് കേസ്. കരണിന്റെ രണ്ടു...

വിദേശ വാക്‌സിന്‍ നിര്‍മാതാക്കള്‍ക്ക് നിയമപരിരക്ഷ നല്‍കാന്‍ കേന്ദ്രം

ന്യൂഡൽഹി: വാക്സിൻ ക്ഷാമം രൂക്ഷമായി തുടരുന്നതിനിടെ ഫൈസർ ഉൾപ്പെടെയുള്ള വിദേശ വാക്സിൻ നിർമാതാക്കൾക്ക് നിയമപരമായ ബാധ്യതകളിൽ നിന്ന് സംരക്ഷണം നൽകാൻ കേന്ദ്രം ആലോചിക്കുന്നതായി റിപ്പോർട്ട്. രാജ്യത്ത് കൂടുതൽ വാക്സിൻ ലഭ്യമാക്കാൻ വിദേശ വാക്സിൻ നിർമാതാക്കൾക്ക് നിയമപരമായ സംരക്ഷണം നൽകാൻ ഇന്ത്യ തയ്യാറാകുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ...

ഒറ്റപ്രസവത്തിൽ 10 കുട്ടികൾ; 7 ആണും 3 പെണ്ണും; അപൂർവ നേട്ടവുമായി ദമ്പതികൾ

ഒറ്റപ്രസവത്തിൽ 10 കുട്ടികൾ. ലോകത്തിലെ ഏറ്റവും വലിയ പ്രസവമായിരിക്കും ഇതെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട്. 37–കാരിയായ ഗോസിയമെ തമാര സിതോളാണ് അപൂർവ നേട്ടത്തിന് ഉടമയായിരിക്കുന്നത്. 37–കാരിയായ ഗോസിയമെ 7 ആൺകുട്ടികൾക്കും മൂന്ന് പെൺകുട്ടികൾക്കുമാണ് ജന്മം നൽകിയിരിക്കുന്നത്. നേരത്തെ തന്നെ ഇരട്ടക്കുട്ടികളുടെ അമ്മയുമാണ് ഇവർ. സിസേറിയനിലൂടെയാണ് 10...

കോവിഡ് വാക്സിൻ: ഒരു വർഷത്തേക്ക് സംരക്ഷണം ഉറപ്പെന്ന് വിദഗ്ധർ

ബെംഗളൂരു: നിലവിലെ കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്തി കുറഞ്ഞത് ഒരു വര്‍ഷത്തേക്കുണ്ടാകുമെന്ന് വിദഗ്ധർ. കോവിഡ് മൂന്നാം തരംഗം- വാക്‌സിനേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ എന്ന വിഷയത്തെ ആസ്പദമാക്കി വിമന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച വെബിനാറില്‍ കര്‍ണാടകയില്‍നിന്നുള്ള പ്രശസ്ത വൈറോളജിസ്റ്റ് ഡോ. വി. രവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഭ്യമായ തെളിവുകള്‍...

കൊവിഡ് പശ്ചാത്തലമാക്കി ഒരു പ്രണയ കഥ; 14 ഡേയ്സ് ഓഫ് ലൗ എത്തി

നഹാസ് ഹിദയത്ത് സംവിധാനം ചെയ്ത 14 ഡേയ്സ് ഓഫ് ലൗ എന്ന ഹ്രസ്വചിത്രം പുറത്തിറങ്ങി. സർക്കസ് ഗൺ മലയാളം എന്ന യൂട്യൂബ് ചാനലി ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ദുൽഖർ സൽമാനുൾപ്പടെ നിരവധിപ്പേർ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. ‘നയന എൽസയ്ക്കും ഉണ്ണി ലാലുവിനും നഹാസ് ഹിദയത്തിനും...

Most Popular

G-8R01BE49R7