പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി ആർത്തവ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കുന്നു. പടിഞ്ഞാറൻ യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഹവായിലെ സ്കൂളുകളിൽ സൗജന്യമായി സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ നൽകുമെന്ന് ഗവര്‍ണര്‍ ഡേവിഡ് ഇഗെ അറിയിച്ചു. ആര്‍ത്തവ സമത്വവുമായി ബന്ധപ്പെട്ട എസ് ബി 2821 ബില്ലില്‍ ഒപ്പുവെച്ച ശേഷമാണ് പുതിയ തീരുമാനം. ”സാനിറ്ററി ഉല്‍പ്പന്നങ്ങള്‍...
പരസ്പരം അശ്ലീല സന്ദേശങ്ങള്‍ കൈമാറുകയും നഗ്‌ന വീഡിയോ കോളുകള്‍ ചെയ്യുകയും ചെയ്തു എന്നാരോപിച്ച് രാജസ്ഥാന്‍ പോലീസില്‍ രണ്ട് ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു. സ്വവര്‍ഗപ്രണയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഈ നടപടി. ഒരു എസ് എച്ച് ഒയെയും കോണ്‍സ്റ്റബിളിനെയുമാണ് സ്വവര്‍ഗ്ഗാനുരാഗത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്തത്. അവരുടെ ബന്ധം...
വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ 20 എസ്.എഫ്.ഐ പ്രവർത്തകർ അറസ്റ്റിൽ.
ബഫര്‍സോണ്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന്‍റെ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവര്‍ത്തകർ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിനെ തുടർന്നാണ് ഓഫീസ് അടിച്ച് തകർത്തത്.
കല്‍പ്പറ്റ കൈമാട്ടിയിലെ...
സ്ത്രീ ശരീരത്തോട് അസാധാരണമായ സാമ്യം പുലർത്തുന്ന കൃത്രിമ യുവതിയെ ചൈന വികസിപ്പിച്ചെടുത്തു എന്ന വാർത്ത സൈബർ ലോകത്ത് കുറച്ചു ദിവസങ്ങളായി പ്രചരിച്ചു വരുന്നുണ്ട്. സ്ത്രീ ശരീരത്തോട് 99 ശതമാനം സാമ്യമുള്ള ഈ സെക്സ് പാവക്ക് വിവിധ ഭാഷകൾ അറിയാമെന്നും ഒരു സ്ത്രീയുമായി ബന്ധപ്പെടുന്നതിനേക്കാൾ സുഖകരമായി...
ഇപ്പോള്‍ യുവതീ -യുവാക്കള്‍ക്കിടയില്‍ ടാറ്റു ചെയ്യുന്നത് സര്‍വ്വ സാധാരണമായിരിക്കുകയാണ് .ലിംഗത്തില്‍ തേള്‍ ടാറ്റൂ ചെയ്ത യുവാവിന് പിന്നീട് സംഭവിച്ചതിനെക്കുച്ച് ഡോക്ടറുടെ വെളിപ്പെടുത്തല്‍.
ഒരു രോഗിയുടെ ലിംഗം പരിശോധിച്ചപ്പോള്‍ ഉണ്ടായ അനുഭവമാണ് യുഎസിലെ സെന്റ് ലൂയിസ് ഓഫ് മിസോറിയില്‍ നിന്നുള്ള ടിക് ടോക്ക് ഡോ. ബെഞ്ചമിന്‍...
ആദ്യം അല്പം കയ്ക്കുമെങ്കിലും പോഷകഗുണങ്ങള്‍ ധാരാളം നെല്ലിക്കയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി, ഇരുമ്പ്, കാല്‍സ്യം എന്നിവയാല്‍ സമ്പുഷ്ടമാണ് നെല്ലിക്ക. ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ നെല്ലിക്ക മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ ഫലപ്രദമാണ്. ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.
നെല്ലിക്ക കഴിക്കുന്നതിന്റെ ഏറ്റവും വലിയ ഗുണം അത് നിങ്ങളുടെ...
കൊച്ചി: അഭയ കേസ് പ്രതികൾക്ക് ജാമ്യം. തോമസ് കോട്ടൂർ , സെഫി എന്നിവ്വർക്കാണ് കോടതി ജാമ്യം അനുവദിച്ചത്. സംസ്ഥാനം വിടരുതെന്നും അഞ്ച് ലക്ഷം രൂപം കെട്ടി വെക്കണമെന്നും നിർദ്ദേശമുണ്ട്.
അപ്പീൽ കാലയളവിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിസ്റ്റർ സെഫി, ഫാദർ തോമസ് കോട്ടൂർ എന്നിവരാണ്...