Category: LIFE

വിവാഹം കഴിഞ്ഞു വീട്ടിലേക്ക് പോകുന്നതിനിടെ വധു പ്രസവിച്ചു; ഇതുകണ്ട വരന്‍ ചെയ്തത്

ലക്‌നൗ: വിവാഹം കഴിഞ്ഞ് വരനും വധുവും വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അത് സംഭവിച്ചത്.... ഭാര്യ പ്രസവിച്ചു. വിവാഹദിവസം തന്നെ ഭാര്യ പ്രസവിച്ചാലുള്ള ഭര്‍ത്താവിന്റെ മാനസികാവസ്ഥ എന്താണെന്ന് പറയേണ്ടതില്ലല്ലോ. സംഭവം നടന്നിരിക്കുന്നത് ഉത്തര്‍പ്രദേശില്‍. ഭാര്യയ്‌ക്കെതിരെ ഭര്‍ത്താവ് കേസ് നല്‍കുകയും ചെയ്തു. വിവാഹദിവസം തന്നെ ഭാര്യ പ്രസവിച്ചതോടെയാണ് വഞ്ചന...

രണ്ടുവര്‍ഷത്തിനുള്ളല്‍ പതിനാലുകാരന്‍ ഇട്ടത് 20 മുട്ട; ഞെട്ടലോടെ വൈദ്യലോകം

ജക്കാര്‍ത്ത: മനുഷ്യന്‍ മുട്ടയിടുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. എന്നാല്‍ ദേ അതു സംഭവിച്ചിരിക്കുന്നു. 14 വയസുകാരന്‍ മുട്ടിയിടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഈ 14കാരന്‍ 20 മുട്ടകളാണ് ഇട്ടത്. ഈ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇന്തോനേഷ്യക്കാരനായ അക്മല്‍ എന്ന ബാലനാണ് 2016 മുതല്‍ ഇത്തരത്തില്‍...

ആര്യയുടെ ഭാര്യയാകാന്‍ ഗായികയും നടിയുമായ കൊച്ചിക്കാരിയും; ആര്യയുടെ മറുപടി ഇങ്ങനെ…

വിവാഹത്തിന് നടന്‍ ആര്യ പുതിയ രീതിയാണ് കണ്ടെത്തിയിരിക്കുന്നത്. തന്റെ പ്രിയ വധുവിനെ ആര്യ കണ്ടെത്തുന്നത് ഒരു റിയാലിറ്റി ഷോയിലൂടെയാണ്. ഇതിനായി എങ്ക വീട്ട് മാപ്പിള്ളൈ എന്ന പേരില്‍ ഒരു റിയാലിറ്റി ഷോ ആരംഭിച്ചിരിക്കുകയാണ് ആര്യ. പ്രിയനായകനെ സ്വന്തമാക്കാന്‍ 16 സുന്ദരികളാണ് ഷോയില്‍ പങ്കെടുക്കുന്നത്. അതിലൊരാള്‍...

ശരീരത്തില്‍ പച്ചകുത്തുമ്പോള്‍ വേദന അറിയില്ല, ഒരു ഇന്‍ജക്ഷന് വില 5000 രൂപ: എക്‌സൈസ് പിടിയിലായ യുവാവില്‍ നിന്ന് പുറത്ത് വന്നത്

തൃശൂര്‍: അതിമാരക മയക്കുമരുന്നായ 28 പെന്റാസോസിന്‍ ആംപ്യൂളുകളുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. കോയന്പത്തൂര്‍ ഉക്കടം സ്വദേശി വിജയ്(21)ആണ് പിടിയിലായത്. ടാറ്റു വരയ്ക്കുന്‌പോള്‍ വേദന അറിയാതിരിക്കാനായി ഉപയോഗിക്കുന്ന മയക്കുമരുന്നുകളില്‍ ഏറ്റവും വില കൂടിയതാണ് ഇത്. ഒരു ഇന്‍ജക്ഷന്‍ എടുത്താല്‍ ആറു മണിക്കൂര്‍വരെ ലഹരി നിലനില്‍ക്കുന്ന പെന്റാസോസിന്...

മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; ഭാര്യ ഭര്‍ത്താവിനെ തീകൊളുത്തി കൊന്നു

ലക്‌നൗ: മൊബൈല്‍ഫോണില്‍ സംസാരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ബാലരാംപുര്‍ ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവാവ് ഒരാഴ്ചയ്ക്കു ശേഷമാണ് മരണത്തിനു കീഴടങ്ങിയത്. നാന്‍കെ (35) എന്ന യുവാവാണ് മരിച്ചത്. മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് നാന്‍കെ...

എന്റെ സാറേ..! അന്ന് ഞാന്‍ ഉറപ്പിച്ചു… സച്ചിന്റെ മകളെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച നിമിഷം വെളിപ്പെടുത്തി സാറയുടെ ശല്യക്കാരന്‍ ‘കാമുകന്‍’

മുംബൈ: സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറ തെന്‍ഡുല്‍ക്കറെ ശല്യം ചെയ്തതിന് 32 കാരനായ ദേബ്കുമാര്‍ മെയ്തിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സാറയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന്റെ വീട്ടിലേക്ക് നിരന്തരം ഫോണ്‍ വിളിക്കുകയും ഓഫീസില്‍ നേരിട്ടെത്തുകയും ചെയ്തതിനുപിന്നാലെയാണ് പശ്ചിമ ബംഗാളില്‍ നിന്നുളള യുവാവിനെ അറസ്റ്റ്...

ബോറ സമുദായത്തിലെ 75 ശതമാനം സ്ത്രീകളും ചേലാകര്‍മ്മത്തിന് ഇരയായതായി സര്‍വേ..! 97 ശതമാനവും ഇരയായത് കുട്ടിക്കാലത്ത്…

ന്യൂഡല്‍ഹി: ദാവൂദി ബോറ സമുദായത്തിലെ 75% സ്ത്രീകളും ചേലാകര്‍മ്മത്തിന് ഇരയായതായി സര്‍വ്വേ റിപ്പോര്‍ട്ട്. സര്‍വ്വേയില്‍ പങ്കെടുത്ത 94 സ്ത്രീകളില്‍ 75%വും ചേലാകര്‍മ്മത്തിന് ഇരയായെന്നാണ് പ്രതികരിച്ചത്. കുട്ടിക്കാലത്താണ് ചേലാകര്‍മ്മത്തിന് ഇരയായതെന്നാണ് ചേലാകര്‍മ്മത്തിന് ഇരയായ 97% പേരും പ്രതികരിച്ചത്. ചേലാകര്‍മ്മം ലൈംഗിക ജീവിതത്തെ മോശമായി ബാധിച്ചിട്ടുണ്ടെന്നാണ് 33%...

നഗ്നമായി നടക്കുന്നത് നിങ്ങള്‍ സ്വപ്‌നം കാണാറുണ്ടോ..? നിങ്ങളുടെ ജീവിതം സുഖകരമാണ്!!! സ്വപ്നങ്ങള്‍ പറയും നിങ്ങളുടെ ജീവിതം!!

സ്വപ്നങ്ങള്‍ കാണാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ ചില സ്വപ്നങ്ങള്‍ ഉറക്കം ഉണര്‍ന്നാലും നമ്മളെ അലട്ടിക്കൊണ്ടിരിക്കും. ഓരോ സ്വപ്നങ്ങള്‍ക്ക് പിന്നിലും ഓരോ കാരണങ്ങളുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. പല സംസ്‌കാരങ്ങളില്‍ ജീവിക്കുന്ന പല രാജ്യങ്ങളിലുള്ള പല വിഭാഗങ്ങളില്‍പ്പെട്ട ദശലക്ഷണക്കണക്കിന് പേര്‍ ഒരേ സ്വപ്നങ്ങളാണ് പലപ്പോഴും കാണാറുള്ളതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഭക്ഷണത്തെ...

Most Popular

G-8R01BE49R7