ആര്യയുടെ വധുവിനെ കണ്ടെത്താന്‍ നടത്തുന്ന റിയാലിറ്റി ഷോയായ എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെയുടെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍നായികമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ എലിമിനേറ്റായ അപര്‍ണതിയുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്.
അവസാന ഘട്ടത്തില്‍ മത്സരിക്കുന്നത് മലയാളികളായ സീതാലക്ഷ്മി, അഗത ശ്രീലങ്കന്‍ സ്വദേശി സൂസന്നയുമാണ്. കൂട്ടത്തില്‍ പ്രായം കൂടിയ സൂസന്ന...
നടന്‍ നീരജ് മാധവ് വിവാഹിതനായി. കോഴിക്കോട് സ്വദേശിനി ദീപ്തിയാണ് വധു. ബ്രാഹ്മണ ചടങ്ങുകളോടെയുള്ള വിവാഹമായിരുന്നു. വിവാഹ ചിത്രങ്ങള്‍ നീരജ് തന്നെ പുറത്തുവിട്ടു.ബഡ്ഡി എന്ന ചിത്രത്തിലൂടെയായിരുന്നു നീരജ് മലയാള സിനിമയിലേക്ക് എത്തിയത്. 2013 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. തുടര്‍ന്ന് മെമ്മറീസ്, ദൃശ്യം, 1983, അപ്പോത്തിക്കിരി,...
വ്യത്യസ്ത വേഷങ്ങള്‍ അണിഞ്ഞ് ആരാകരെ ആകര്‍ഷിക്കാനുള്ള വേദിയാണ് ബോളിവുഡ് താരങ്ങള്‍ക്ക് റാമ്പ്. ബോംബെ ടൈംസ് ഫാഷന്‍ വീക്കില്‍ ഗ്ലാമറസ് ലുക്കില്‍ എത്തി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് മല്ലിക അറോറയും സൊനാക്ഷി സിന്‍ഹയും.
കാണികളെ ആകര്‍ഷിക്കുന്ന വേഷവിധാനങ്ങളോടെയാണ് ഇരുവരും റാമ്പിലെത്തിയത്. മല്ലിക ചുവടുവെച്ചത് ഡിസൈനര്‍ മന്ദിര വിര്‍ക്കിന്...
ലണ്ടന്‍: വിദേശരാജ്യങ്ങളില്‍ കാശിന് വേണ്ടി കന്യകാത്വം ലേലം അത്ര വലിയ സംഭവമൊന്നുമല്ല. വന്‍ തുകയ്ക്കാണ് കന്യാകാത്വം ലേലം ചെയ്യപ്പെടുന്നത്. ലണ്ടനിലെ 26കാരിയായി യുവതി തന്റെ കൂടെ കിടക്ക പങ്കിടണമെങ്കില്‍ 10 കോടി രൂപയാണ് ഏറ്റവും കുറഞ്ഞ തുകയായി ആവശ്യപ്പെടുന്നത്.
ലണ്ടനില്‍ താമസിക്കുന്ന ജാസ്മിന്‍...
കരിയറില്‍ തിളങ്ങി നിന്നിരുന്ന സമയത്ത് എല്ലാം ത്യജിച്ചാണ് ഞാന്‍ വിവാഹത്തിലേക്ക് കടക്കുന്നതെന്ന് നടി ലിസി. വിവാഹത്തിനായി മതം മാറി. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തില്‍ ഒരുപാട് ത്യാഗം ഞാന്‍ നടത്തിയിട്ടുണ്ട്. അത് വേണ്ടിയിരുന്നില്ല. ജീവിതത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ കാര്യമാണിത്. കുടുംബത്തിന് വേണ്ടി നിങ്ങള്‍ നിങ്ങളെ ത്യജിച്ചാല്‍...
ഒരു വ്യത്യസ്തമായ ഒത്തുകൂടലിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രസവ ശേഷമുള്ള തങ്ങളുടെ ശരീരത്തില്‍ അഭിമാനം കൊള്ളുന്ന ഒരു കൂട്ടം അമ്മമാര്‍. അവര്‍ കടല്‍ത്തീരത്ത് ഒത്തുകൂടി തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടി. നഗ്‌നരായായിരുന്നാണ് ഇവര്‍ കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുന്നത്. അതേരീതിയില്‍ തന്നെ ഇവര്‍ ഫോട്ടോഷൂട്ടില്‍ പങ്കെടുക്കുകയും...
ഒടുവില്‍ ആ നേര്‍ച്ച നിറവേറ്റി നടി ലെന. പഴനിയില്‍ എത്തി തലമുണ്ഡലം ചെയ്ത നടി ലെനയുടെ ഫോട്ടോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലാണ് ലെന മൊട്ടയിടിച്ച പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. പഴനി മുരുകന്‍ ക്ഷേത്രം എന്ന തലക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. തലമുണ്ഡനം...