Category: LATEST NEWS

ഇ.പി ജയരാജൻ ശരിക്ക് കേട്ടോളൂ… ​’അവർ ചെയ്തതു കൊണ്ട് ഞങ്ങളും ചെയ്തു​’.. എന്ന് പറയരുത്..!!! മുകേഷിനെ സപ്പോർട്ട് ചെയ്തവർക്ക് കൃത്യമായ മറുപടിയുമായി ബൃന്ദ കാരാട്ട്…

ന്യൂഡൽഹി: മുകേഷ് വിഷയത്തിൽ സി.പി.എം സംസ്ഥാന നേതൃത്വത്തിനെതിരെ പരോക്ഷ വിമർശനവുമായി പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. സി.പി.എം വെബ്സൈറ്റിലെഴുതിയ ലേഖനത്തിലാണ് വിമർശനം. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കോൺഗ്രസ് നിലപാടിനെ വിമർശിക്കുന്നതിനിടെയാണ് സി.പി.എം നേതൃത്വത്തിനെതിരെയും ബൃന്ദ കാരാട്ട് രംഗത്തെത്തിയത്. മുകേഷുമായി ബന്ധപ്പെട്ട വിവാദത്തിൽ ​'അവർ ചെയ്തതുകൊണ്ട്...

ജയസൂര്യയ്ക്കെതിരേ ലൈംഗിക പീഡനം ആരോപിച്ച് കൂടുതല്‍ വ്യക്തത വരുത്തി നടി

ജയസൂര്യയ്ക്കെതിരേ ലൈംഗിക പീഡനം ആരോപിച്ച് പരാതി നല്‍കിയതില്‍ വ്യക്തത വരുത്തി നടി. വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ തനിക്കെതിരേ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് നടി ആരോപിച്ചു. സാമ്പത്തികമായി പണം കൈപ്പറ്റിയെന്ന് ആരോപണങ്ങള്‍ തനിക്കെതിരേയുണ്ടെന്നും അതിന് പിന്നില്‍ യൂട്യൂബ് ചാനലുകളാണെന്നും നടിയുടെ ആരോപണം മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നു..!!...

മമ്മൂട്ടിയുടെയും മോഹന്‍ ലാലിന്‍റെയും മൗനം അമ്പരിപ്പിക്കുന്നു..!! പരാജയമായതുകൊണ്ടാണ് രാജിവച്ചത്…!! മലയാള സിനിമയില്‍ നിന്ന് ഉള്‍പ്പെടെ കയ്പേറിയ അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് നടി സുപർണ

കൊച്ചി: മലയാള സിനിമാ രംഗത്ത് സ്ത്രീകൾ അനുഭവിക്കേണ്ടിവന്ന മോശം കാര്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് നിരവധി നടിമാരാണ് ഇപ്പോൾ രംഗത്ത് എത്തുന്നത്. വൈശാലി, ഞാൻ ഗന്ധർവൻ എന്നീ സിനിമകളിലൂടെ പ്രശസ്തയായ നടി സുപർണ ആനന്ദിൻ്റെ വെളിപ്പെടത്തൽ ആണ് ഇപ്പോൾ വൈറലാകുന്നത്. മലയാള ചലച്ചിത്ര മേഖലയില്‍ നിന്ന് കയ്പേറിയ...

വീട്ടിൽ വന്ന് ലാപ്ടോപ്പ് പഠിപ്പിക്കാമോ എന്ന് മുകേഷ് ചോദിച്ചിരുന്നു..!! ഒരു ഘട്ടത്തിലും ഞാൻ അക്കൗണ്ട് നമ്പർ അയച്ചു കൊടുത്തിട്ടില്ല.., കാശിന്റെ ഒരിടപാടും ഉണ്ടായിട്ടില്ല..!! കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി

കൊച്ചി: പരാതിക്കാരി പണത്തിനായി സ്വാധീനിച്ചെന്ന മുകേഷിൻ്റെ നീക്കത്തെ തുടർന്ന് കൂടുതൽ വെളിപ്പെടുത്തൽ പുറത്തുവരുന്നു. മുകേഷിന് താൻ അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓർമയില്ലെന്നും ഇമെയിൽ മുകേഷിന്‍റെ ‘കുക്ക്ഡ് അപ്പ്’ സ്റ്റോറി ആണെന്നും പരാതിക്കാരി. മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടാം എന്നു...

ജയസൂര്യയ്ക്ക് കുരുക്ക് മുറുകുന്നു.., കേസുകളുടെ എണ്ണം കൂടുന്നു.. !!! ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നിവയ്ക്കൊപ്പം ജാമ്യമില്ലാ വകുപ്പും…

കൊച്ചി: നടൻ ജയസൂര്യയ്ക്കെതിരായ ലൈംഗികാതിക്രമ കേസുകളുടെ എണ്ണം കൂടുന്നു. തൊടുപുഴയിലെ ഷൂട്ടിങ് ലൊക്കേഷനിൽ വച്ച് ജയസൂര്യ ലൈംഗികാതിക്രമം നടത്തിയെന്നു നടി പരാതി നൽകി. തിരുവനന്തപുരം സ്വദേശിയായ നടി നൽകിയ പരാതി തൊടുപുഴ പൊലീസിനു കൈമാറി. കരമന പൊലീസ് സ്റ്റേഷനിലാണു യുവതി പരാതി നൽകിയത്. ഐശ്വര്യ ഡോഗ്രെയുടെ...

ജിയോ ബ്രെയിൻ: സമഗ്ര എഐ പ്ലാറ്റ്ഫോം സജ്ജമാക്കാൻ ജിയോ; ലോകത്തെ ഏറ്റവും ചെലവുകുറഞ്ഞ എഐ അധിഷ്ഠിത പദ്ധതികൾ ഒരുക്കും..!! ദീപാവലി ഓഫറായി ജിയോ എഐ-ക്ലൗഡ് സേവനം

മുംബൈ: നിർമിത ബുദ്ധിയുടെ (എഐ) മികവുകൾ പ്രയോജനപ്പെടുത്താനായി ജിയോ ബ്രെയിൻ എന്ന സമഗ്ര എഐ പ്ലാറ്റ്ഫോം ജിയോ സജ്ജമാക്കുന്നതായി മുകേഷ് അംബാനി പറഞ്ഞു. റിലയൻസ് ഇൻഡസ്ട്രീസിന്റെ 47-ാം വർഷിക പൊതുയോഗത്തിൽ 35 ലക്ഷത്തോളം ഓഹരി ഉടമകളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക...

മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ

കോഴിക്കോട്: മൂന്നര വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവ് അറസ്റ്റിൽ. മുക്കം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പ്രതി സമാനമായ കുറ്റകൃത്യം മുൻപും നടത്തിയോ എന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്. നേരത്തെ ഒരു വിവാഹം കഴിച്ചിട്ടുള്ള പ്രതി മറ്റൊരു ബന്ധം...

നഗ്ന ചിത്രങ്ങൾ നടി രേവതിക്ക് അയച്ചുകൊടുത്തെന്ന് രഞ്ജിത്ത് പറഞ്ഞു…!! രേവതിയും രഞ്ജിത്തും തമ്മിൽ ബന്ധമുണ്ടോ എന്ന് അറിയില്ലെന്നും ലൈംഗികാരോപണത്തിൽ പരാതി നൽകിയ യുവാവ്

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കോഴിക്കോട് സ്വദേശിയായ യുവാവ് കൂടുതൽ വെളിപ്പെടുത്തലുകളുമായി രംഗത്ത്. 2012–ൽ ബെംഗളൂരുവിൽ വച്ച് രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്ന് പറഞ്ഞ യുവാവ് അദ്ദേഹം തന്നെ വിവസ്ത്രനാക്കിയതിന് ശേഷം തന്റെ ചിത്രങ്ങൾ എടുത്ത് നടി രേവതിക്ക് അയച്ചു എന്നാണ് ആരോപിക്കുന്നത്‌. താൻ...

Most Popular

G-8R01BE49R7