Category: LATEST UPDATES
ശ്രീദേവിയുടെ ജീവിതം സിനിമയാകുന്നു, ശ്രീദേവിയായെത്തുന്നത് സൂപ്പര്‍താരം
ഇന്ത്യന്‍ സിനിമയില്‍ ഇപ്പോള്‍ ബയോപിക്കളുടെ കാലമാണ്.വീണ്ടും ഒരു ബയോപിക്കിന് കളമൊരുങ്ങിയിരിക്കുകയാണ്.ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍നായിക ശ്രീദേവിയുടെ കഥ സിനിമയാകുന്നു. വിദ്യ ബാലനാകും ശ്രീദേവിയായെത്തുക എന്ന് സൂചനകളുണ്ട്. സിനിമയിലെ റോളിനായി വിദ്യയെ സമീപിച്ചുവെന്ന് സംവിധായകന്‍ ഹന്‍സല്‍ മേഹ്ത അറിയിച്ചു.
ബോളിവുഡിലെ പ്രശ്സ്ത സംവിധായകനായ ഹന്‍സല്‍, ശ്രീദേവിയെ നായികയാക്കി സിനിമ...
വീണ്ടും കളിക്കാന്‍ കളം ഒരുക്കി കാര്യവട്ടം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം എത്തുന്നു. വെസ്റ്റ് ഇന്‍ഡീസുമായുള്ള ഏകദിന മത്സരമാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇത്തവണ നടക്കുക. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിനാണ് മത്സരം.
ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി നടക്കുന്ന...
മൊട്ടയടിച്ച് വ്യത്യസ്ത രൂപത്തില്‍ ജയറാം,’പഞ്ചവര്‍ണതത്ത’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്
ജയറാമിനെയും കുഞ്ചാക്കോ ബോബനെയും മുഖ്യ കഥാപാത്രങ്ങളാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന പഞ്ചവര്‍ണതത്തയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിയന്‍പിള്ള രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്. സപ്തതരംഗ് സിനിമ ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.
രമേഷ് പിഷാരടി, ഹരി പി. നായര്‍ എന്നിവര്‍ ചേര്‍ന്നാണ്...
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തെറ്റായാലും ശരിയായാലും കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍
കൊച്ചി: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കോടതിക്ക് നിയമപരമായി ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വിഷയവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കോടതിക്ക് അത് പരിശോധിക്കാം.സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയിലെത്തിയതാണ്. നിയമസഭയ്ക്കുമാത്രമേ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ഇടപെടാനാവൂ. റിപ്പോര്‍ട്ട് തെറ്റായാലും ശരിയായാലും കോടതിക്ക് ഇടപെടാനാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.
സോളാര്‍...
നടി നിവേദയുടെ നഗ്‌നചിത്രവും അശ്ലീല വീഡിയോയുമായി വീണ്ടും സുചിലീക്ക്സ്…!
വീണ്ടും സുചിലീക്ക്സ് ആക്രമണം.തമിഴ്, തെലുങ്ക് നടി നിവേദ പെതുരാജ് ആണ് സുചിലീക്ക്സിന്റെ പുതിയ ഇര. താരത്തിന്റെ ചിത്രവും അശ്ലീല വീഡിയോയുമാണ് സുചിലീക്ക്സിലൂടെ പുറത്തുവന്നത്. സുചിലീക്ക്സിന്റെ തുടക്ക കാലത്ത് നടന്ന നിവേദയുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. രണ്ടാം വരവിലും താരത്തെ വെറുതെ വിട്ടില്ല. പഴയതും പുതിയതുമായ നിരവധി...
നിഷ ജോസിനെതിരെ പരാതിയുമായി യുവ നേതാവ്…
കോട്ടയം: ജോസ് കെ.മാണിയുടെ ഭാര്യ 'ദി അദര്‍ സൈഡ് ഓഫ് ലൈഫ്' എന്ന പുസ്തകത്തിലൂടെ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരെ പി.സി. ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. ഇത് സംബന്ധിച്ച് ഷോണ്‍ ഡിജിപിക്കും കോട്ടയം എസ്പിക്കും പരാതി നല്‍കി. കേരള യുവജനപക്ഷം സംസ്ഥാന ജനറല്‍...
നിഷ പേര് വെളിപ്പെടുത്തണം, പിസി ജോര്‍ജ്ജിന്റെ പ്രസ്താവന സ്ത്രീവിരുദ്ധമെന്ന് വനിതാ കമ്മീഷന്‍
കൊച്ചി: നിഷ ജോസ് ഉയര്‍ത്തിയ ട്രെയിനിലെ കടന്നുപിടിക്കല്‍ വിവാദത്തിലെ വ്യക്തിയുടെ പേര് വെളിപ്പെടുത്തണമെന്ന് വനിത കമ്മീഷന്‍. പേരുവെളിപ്പെടുത്തിയാല്‍ അന്വേഷിക്കാന്‍ തയാറാണ്. സംഭവം നടന്നിട്ട് ഇത്രകൊല്ലമായിട്ടും പുറത്ത് പറയാത്തത് എന്തുകൊണ്ടാണെന്നും വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എംസി ജോസഫൈന്‍ ചോദിച്ചു. നിഷക്കെതിരെ പിസി ജോര്‍ജ് നടത്തുന്ന പ്രസ്താവനകള്‍...
പിണറായി സര്‍ക്കാരിനെതിരേ യെച്ചൂരി; ഇത് പാര്‍ട്ടി നയമല്ലെന്ന് തുറന്നടിച്ചു
ന്യൂഡല്‍ഹി: മദ്യ ഉപഭോഗം കുറയ്ക്കുകയാണ് പാര്ട്ടി നയമെന്ന് സിപിഎം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയില് പാര്ട്ടി പറഞ്ഞത് ഇതാണ്. ഇതിനുളള ശ്രമങ്ങളാണ് സര്ക്കാര് നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു.
എന്നാല്‍ മദ്യനയം തിരുത്തി ബാറുകള് തുറക്കുന്നതിനെ സംബന്ധിച്ച് അറിയില്ല. കേരളത്തില് നിന്നുളള...