Category: LATEST NEWS

വിദേശ നിര്‍മിത വിദേശമദ്യം ഇനി കേരളത്തിലും ലഭ്യം !

തിരുവനന്തപുരം: വിദേശ നിര്‍മിത വിദേശമദ്യം വില്‍ക്കുന്നതിന് പ്രത്യേക വില്‍പനശാലകള്‍ തുറക്കാന്‍ നീക്കം. സംസ്ഥാനത്തിന്റെ അടുത്ത വര്‍ഷത്തേക്കുള്ള കരട് മദ്യനയത്തിലാണ് ഇതുസംബന്ധിച്ച പരാമര്‍ശമുള്ളത്. കരട് മദ്യനയത്തിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സ്‌കോച്ച് വിസ്‌കി അടക്കം വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന മദ്യം വില്‍ക്കാന്‍ സംസ്ഥാനത്ത് പ്രത്യേക ചില്ലറ...

ശിവകാര്‍ത്തികേയന്‍ ഇനി ഈ പണി ചെയ്യില്ല…..!

ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ബര്‍ഗര്‍, പിസ്സ തുടങ്ങിയ ജങ്ക് ഫുഡും കുപ്പിയില്‍ വരുന്ന ശീതളപാനിയങ്ങളും ഉപയോഗിക്കുന്നതിലെ വിവരമില്ലായ്മയാണ് ചിത്രത്തില്‍ വ്യക്തമാക്കിയത്. ഗൗരവമേറിയ ഈ വിഷയമാണ് താന്‍ ഈ സിനിമ തിരഞ്ഞെടുക്കാന്‍ കാരണമായതെന്ന് ശിവകാര്‍ത്തികേയന്‍ പറയുന്നു. സോഫ്റ്റ് ഡ്രിങ്ക്‌സും മറ്റു പായ്ക്കറ്റ് പാനീയങ്ങളും കുടിക്കാതായിട്ട്...

രാജീവ് ഗാന്ധി വധക്കേസ്, പേരറിവാളന്റെ ഹര്‍ജി തള്ളി

രാജീവ് ഗാന്ധി വധക്കേസിലെ ശിക്ഷാവിധി തള്ളണമെന്ന് ആവശ്യപ്പെട്ട് പ്രതി എ.ജി പേരറിവാളന്‍ സര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. തനിക്ക് ഗൂഢാലോചനയില്‍ പങ്കില്ലെന്നും അതിനാല്‍ തനിക്കെതിരെ വിചാരണ കോടതി പുറപ്പെടുവിച്ച വിധി തള്ളണമെന്നുമായിരുന്നു പേരറിവാളന്റെ ആവശ്യം. പേരറിവാളനെ എതിര്‍ത്ത് സി.ബി.ഐ കോടതിയെ സമീപിച്ചിരുന്നു. പേരറിവാളന് അനുകൂലമായി...

‘ഇത് കേന്ദ്രസര്‍ക്കാരിനുള്ള ഒരു സാമ്പിള്‍ വെടികെട്ട് മാത്രം, ജയത്തില്‍ മായാവതിയോട് നന്ദി’ :അഖിലേഷ് യാദവ്

ലക്നൗ: ഗോരഖ്പൂരിലേയും ഫൂല്‍പൂരിലേയും വിജയത്തിന് വോട്ടര്‍മാര്‍ക്കും ബി.എസ്.പിയ്ക്കും നന്ദി പറഞ്ഞ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ബി.ജെ.പിയ്ക്കും അവരുടെ ദുര്‍ഭരണത്തിനുമെതിരെ ജനങ്ങള്‍ ഒന്നിച്ചു വോട്ടുചെയ്തതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നിലെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഫലം കേന്ദ്രസര്‍ക്കാരിനു കൂടിയുള്ള മുന്നറിയിപ്പാണെന്നും അഖിലേഷ് കൂട്ടിച്ചേര്‍ത്തു....

കോളത്തിലെ മന്ത്രിമാരുടെ ശമ്പളം ഇരട്ടിയാക്കി, എംഎല്‍എമാരുടെ ശമ്പളത്തിലും വര്‍ധനവ്

തിരുവനന്തപുരം: മന്ത്രിമാരുടെയും എംഎല്‍എമാരുടെയും ശമ്പളം വര്‍ധിപ്പിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. മന്ത്രിമാരുടെ ശമ്പളം 50000 രൂപയില്‍ നിന്നും 90,300 രൂപയാക്കി ഉയര്‍ത്തും. എംഎല്‍എമാരുടെ ശമ്പളം 62000 രൂപയാക്കിയും വര്‍ധിപ്പിക്കാനുളള ബില്ലിനാണ് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയത്. ഇതുസംബന്ധിച്ച ബില്ല് നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും. ജെയിംസ് കമ്മീഷന്‍ ശുപാര്‍ശയാണ്...

ഇലക്ഷനില്‍ തോറ്റതിന് അമ്മയുടെ നെഞ്ചത്തേക്ക് !!

ലഖ്നൗ: ഗോരഖ്പൂരില്‍ ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്. ജില്ലാ മജിസ്‌ട്രേറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഇറക്കി വിട്ടത്. വോട്ടെണ്ണലിന്റെ തത്സമയ ഫലം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയായിരുന്നു മണ്ഡലത്തിലെ മുഴുവന്‍ വോട്ടെണ്ണി കഴിഞ്ഞാല്‍ മാത്രമെ തങ്ങള്‍ പ്രഖ്യാപനം നടത്തുവെന്നാണ്...

ഒടുവില്‍ തമിഴ് റോക്കേഴ്സിന്റെ അഡ്മിന്‍ പിടിയില്‍, ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് വെല്ലവിളിയായി പുതിയ സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന തമിഴ് റോക്കേഴ്സ് സൈറ്റിന്റെ അഡ്മിനേയും കൂട്ടാളികളെയും പിടിയില്‍. അഡ്മിന്‍ കാര്‍ത്തിയെ ആന്റി പൈറസി സെല്ലാണ് അറസ്റ്റു ചെയ്തത്. പ്രഭു, സുരേഷ് എന്നിവരും അറസ്റ്റില്‍. ജോണ്‍സണ്‍, ജഗന്‍ എന്നിവരാണ് പിടിയിലായത്. തമിഴ് സിനിമ ലോകത്തിന്...

കെ.കെ. രമയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം….!

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരനെ പുകഴ്ത്തിയതിനു പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയും ആര്‍എംപി നേതാവുമായ കെ.കെ. രമയെ പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്ത് സിപിഎം. നിലപാടു തിരുത്തി സിപിഎമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയാറായാല്‍ കെ.കെ.രമയേയും പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യുമെന്നു ജില്ലാ സെക്രട്ടറി പി.മോഹനന്‍ പറഞ്ഞു. സിപിഎം നയവും പൊതുനിലപാടും അംഗീകരിക്കുന്ന...

Most Popular

G-8R01BE49R7