Category: LATEST NEWS

ട്രെയിന്‍ യാത്രക്കിടെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ കടന്നു പിടിച്ചു!!! വിവാദ വെളിപ്പെടുത്തലുമായി ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ്

കോട്ടയം: പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയ്ക്കിടെ കടന്നു പിടിക്കാന്‍ ശ്രമിച്ചെന്ന വെളിപ്പെടുത്തലുമായി ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷാ ജോസ്. 'ദി അതര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പേരില്‍ ഇന്ന് പുറത്തിറങ്ങാനിരിക്കുന്ന ഓര്‍മ്മക്കുറിപ്പിലാണ് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ...

പൂമരം ആദ്യ ഷോ കഴിഞ്ഞു,പ്രേക്ഷക പ്രതികരണം (വീഡിയോ)

കൊച്ചി: ഒടുവില്‍ കാളിദാസ് ജയറാം നായകനാക്കി എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത പൂമരം തിയറ്ററുകളിലേക്ക് എത്തി. മോഹന്‍ലാല്‍, ദുല്‍ക്കര്‍, നിവിന്‍ പോളി, കുഞ്ചാക്കോ ബോബന്‍ തുടങ്ങി സിനിമാരംഗത്തെ നിരവധിപേര്‍ ചിത്രത്തിന് ആശംസകള്‍ നേര്‍ന്നു. പൂമരത്തിന്റെ ആദ്യ ഷോ കാണാന്‍ നിവിന്‍ പോളിയും തിയറ്ററിലെത്തി. കൊച്ചി മള്‍ടിപ്ലക്‌സിലാണ്...

എന്റെ മകന് ജീവിക്കാന്‍ മതം വേണ്ട!!! മകനെ ഒരു മതത്തിന്റെ ചട്ടക്കൂട്ടിലും വളര്‍ത്തില്ലെന്ന് സി.കെ വിനീത്

നിലപാടുകള്‍ എടുക്കുന്നതില്‍ മറ്റുതാരങ്ങളില്‍ നിന്ന് വ്യത്യസ്തനായി നില്‍ക്കുന്ന വ്യക്തിയാണ് ഇന്ത്യന്‍ ഫുട്ബോള്‍ താരം സി.കെ വിനീത്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ സത്യാഗ്രഹമിരുന്ന ശ്രീജിത്തിന് പിന്തുണ നല്‍കിയും ക്വിയര്‍ പ്രൈഡ് മാര്‍ച്ചിന് പിന്തുണയര്‍പ്പിച്ചും വിനീത് തന്റെ രാഷ്ട്രീയം വ്യക്തമാക്കിയിരിന്നു. ഇപ്പോഴിതാ സ്വന്തം മകന്റെ കാര്യത്തിലും നിലപാട്...

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യ പേപ്പര്‍ വാട്‌സ് ആപ്പ് വഴി ചോര്‍ന്നതായി ആരോപണം; പരാതിയുമായി രക്ഷിതാക്കള്‍

ന്യൂഡല്‍ഹി: ഇന്ന് രാവിലെ നടന്ന സി.ബി.എസ്.ഇയുടെ പന്ത്രണ്ടാം ക്ലാസ് അക്കൗണ്ടന്‍സി ചോദ്യപേപ്പര്‍ ചോര്‍ന്നതായി ആരോപണം. വാട്സ്ആപ്പ് വഴി ചോദ്യപേപ്പര്‍ പ്രചരിച്ചെന്നാണ് ആരോപണം. ഇന്ന് കാലത്ത് ഒമ്പതരയോടെയാണ് ചില രക്ഷിതാക്കള്‍ പരാതിയുമായി രംഗത്ത് വന്നത്. ആരോപണമുയര്‍ന്നതിന് പിന്നാലെ സി.ബി.എസ്.ഇ യോഗം ചേര്‍ന്നു. ഇതിനെ തുടര്‍ന്ന്...

തല്‍ക്കാലം ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കുമില്ല; രാജ്യത്തിന് ഭീഷണിയായ ബി.ജെ.പിക്കെതിരെ ശക്തമായി നില്‍ക്കുമെന്ന് പ്രകാശ് രാജ്

മംഗളൂരു: രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച നിലപാട് വ്യക്തമാക്കി നടന്‍ പ്രകാശ് രാജ്. തല്‍ക്കാലം ഒരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കും താനില്ലെന്നും പക്ഷേ ബി.ജെ.പിക്കെതിരെ ശക്തമായി നില്‍ക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു. കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം നടന്ന പത്രസമ്മേളനത്തിലാണ് പ്രകാശ് രാജ് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്....

ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ച യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തല്ലിക്കൊന്നു

ഹൈദരാബാദ്: ഉയര്‍ന്ന ജാതിക്കാരിയായ പെണ്‍കുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷം തല്ലിക്കൊന്നു. കടപ്പ ജില്ലയിലെ ഖാജിപെത് മണ്ഡല്‍ ഗ്രാമത്തിലെ ബുഡയപ്പള്ളിയിലാണ് സംഭവം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ 19 കാരനായ വിജയകുമാറാണ് കൊല്ലപ്പെട്ടത്. രണ്ടുവര്‍ഷമായി 18 കാരിയായ...

കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

മുംബൈ: ഐ.പി.എല്ലില്‍ നിന്നു വ്യവസ്ഥകള്‍ പാലിക്കാതെ പുറത്താക്കിയ സംഭവത്തില്‍ കേരളത്തിന്റെ സ്വന്തം ടീമായ കൊച്ചി ടസ്‌കേഴ്‌സിന് ബി.സി.സി.ഐ 550 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. തര്‍ക്ക പരിഹാരത്തിലൂടെ നിശ്ചയിച്ച തുക നല്‍കണമെന്നാണ് കോടതി ഉത്തരവ്. 2011 ലാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കൊച്ചി ടസ്‌കേഴ്സ് ആര്‍ബിട്രേഷന്‍...

പത്താംക്ലാസ് പരീക്ഷ പാസാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാര്‍ഥിനിയെ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു!!!

പത്താംക്ലാസ് പരീക്ഷ പാസാക്കാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാര്‍ത്ഥിനിയെ പ്രിന്‍സിപ്പാള്‍ പീഡിപ്പിച്ചു. ഹരിയാനയിലെ സോനിപ്പത്ത് ജില്ലയിലെ ഗോഹാനയിലാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നത്. മാര്‍ച്ച് എട്ടാം തീയതി വിദ്യാര്‍ത്ഥിനിയെയും അച്ഛനെയും പ്രിന്‍സിപ്പാള്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഓഫീസില്‍ സംസാരിച്ചശേഷം കുട്ടിയെ അവിടെ നിര്‍ത്തി തന്നോട് വീട്ടിലേക്ക് പോകുവാന്‍...

Most Popular

G-8R01BE49R7