Category: LATEST NEWS

കഥാപാത്രത്തിന്റെ പൂര്‍ണ്ണതക്ക് വേണ്ടി ജയസൂര്യ ചെയ്യ്തത്……വീഡിയോ പുറത്ത്

മികച്ച കഥാപാത്രങ്ങളെ തെരെഞ്ഞെടുക്കുന്നതില്‍ ജയസൂര്യയുടെ അത്രയും വൈഭവമുള്ള നടന്‍ വേറെ ഇല്ല. അതിന് വേണ്ടി പഠദങ്ങള്‍ നടത്താനും എന്ത് റിസ്‌ക് എറ്റെടുക്കാനും ജയസൂര്യക്ക് ഒട്ടും മടിയില്ലതാനും . രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഞാന്‍ മേരിക്കുട്ടി എന്ന സിനിമയ്ക്ക് വേണ്ടി രണ്ട്...

ദേശീയ വോളിബോള്‍ ഫൈനലില്‍ കേരള വനിതകള്‍ക്ക് കാലിടറി

കോഴിക്കോട്: അറുപത്തിയാറാമത് ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരള വനിതകള്‍ക്ക് രണ്ടാം സ്ഥാനം. വാശിയേറിയ ഫൈനലില്‍ കരുത്തരായ റെയില്‍വേസാണ് കേരളത്തെ തോല്‍പിച്ചത്. തുടര്‍ച്ചയായ പത്താം തവണയാണ് റെയില്‍വേസ് കിരീടം നേടുന്നത്.ആദ്യ സെറ്റ് കൈവിട്ട കേരളം രണ്ട് സെറ്റുകള്‍ തിരിച്ചുപിടിച്ച് ലീഡ് നേടി. എന്നാല്‍ നാലാം സെറ്റ്...

ഡി.ജി.പി ആര്‍. ശ്രീലേഖ ഇടപെട്ടു, കുത്തിയോട്ടത്തിന് എതിരെ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തു

കൊച്ചി: ആറ്റുകാല്‍ ക്ഷേത്രത്തിലെ വിവാദ ആചാരം കുത്തിയോട്ടത്തിന് എതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കുട്ടികളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതാണ് ആചാരമെന്ന വിമര്‍ശനങ്ങള്‍ക്ക് ഇടയിലാണ് നടപടി. ആറ്റുകാല്‍ ദേവിക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചാണ് കുത്തിയോട്ടം നടക്കുന്നത്. കുട്ടികളുടെ ദേഹത്ത് മുറിവേല്‍പ്പിക്കുന്നു, കുറച്ചുമാത്രം ഭക്ഷണം നല്‍കുന്ന തുടങ്ങിയ...

സഫീര്‍ വധം രാഷ്ട്രീയമല്ലെന്നു വരുത്താന്‍ സിപിഐ ശ്രമിക്കുന്നു, മുന്‍ നിലപാടില്‍ മലക്കം മറിഞ്ഞ് പിതാവ് സിറാജുദ്ദീന്‍

മണ്ണാര്‍ക്കാട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീറിന്റെ വധത്തില്‍ രാഷ്ട്രീയമില്ലെന്ന മുന്‍ നിലപാടു തിരുത്തി സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍. സഫീറിനെ കൊലപ്പെടുത്തിയത് രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്ന് സിറാജുദ്ദീന്‍ പറഞ്ഞു. അത് അങ്ങനെയല്ലെന്നു വരുത്തിത്തീര്‍ക്കാന്‍ സിപിഐ ശ്രമിക്കുകയാണെന്നും സിറാജുദ്ദീന്‍ ആരോപിച്ചു.സഫീറിനെ കൊന്നത് സിപിഐയുടെ ഗുണ്ടകളാണെന്ന് സിറാജുദ്ദീന്‍ പറഞ്ഞു....

മാര്‍ച്ച് രണ്ടിന് സിനിമ തിയ്യറ്ററുകള്‍ ഇല്ല

കൊച്ചി:ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ചൂഷണം ചെയ്യുകയാണെന്ന് ആരോപിച്ച് കേരളത്തില്‍ തിയേറ്ററുടമകള്‍ സൂചന പണിമുടക്ക് നടത്തുന്നു. കേരളത്തോടൊപ്പം തമിഴ്നാട്,കര്‍ണാടക സംസ്ഥാനങ്ങളും മാര്‍ച്ച് രണ്ടിന് തിയ്യറ്ററുകള്‍ അടച്ചിടും. ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാര്‍ച്ച് രണ്ടു മുതല്‍ അനിശ്ചിതകാലത്തേക്കു തിയറ്ററുകള്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. സൂചനാ പണിമുടക്ക് കണക്കിലെടുത്ത് പുതിയ...

നാളെ മുതല്‍ മിനിമം ചാര്‍ജ് എട്ടു രൂപ, ബാക്കി ബസ് ചാര്‍ജ് കണക്ക് ഇങ്ങനെ

തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധനവ് നാളെ മുതല്‍ പ്രാബല്യത്തില്‍. നാളെ മുതല്‍ മിനിമം ചാര്‍ജ് ഏഴു രൂപയില്‍ നിന്ന് എട്ടു രൂപയായി വര്‍ധിക്കും. വിദ്യാര്‍ഥികള്‍ക്ക് മിനിമം ചാര്‍ജില്‍ വര്‍ധനവില്ലെങ്കിലും മറ്റു സ്ലാബുകളില്‍ 25 ശതമാനം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ വര്‍ധിപ്പിക്കുമ്പോള്‍ 50 പൈസ വരെയുളള വര്‍ധന...

ചുവന്ന പൊട്ട് തൊട്ട് ചുവന്ന സാരിയില്‍ ശ്രീദേവി, താരരാഞ്ജിക്ക് രാജ്യത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന വിട

ബോളിവുഡ് താരറാണി ശ്രീദേവിക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാജ്യം. നിരവധി സിനിമ താരങ്ങളും ആരാധകരുമാണ് ഇഷ്ടതാരത്തെ അവസാനമായി കാണാന്‍ എത്തിയത്. മുംബൈയിലെ സെലിബ്രേഷന്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ പൊതുദര്‍ശനം അവസാനിക്കുമ്പോഴും ഗേറ്റിന് പുറത്ത് ആയിരങ്ങളാണ് കാത്തുനിന്നിരുന്നത്.രാഷ്ട്രീയ സിനിമ മേഖലയിലെ പ്രമുഖര്‍ അടക്കം നിരവധി പേരാണ് താരത്തെ കാണാന്‍...

ശ്രീദേവിലെ പുറകിലിരുത്തി മകള്‍ ജാന്‍വിയുടെ ബൈക്ക് റൈഡ്!!! വീഡിയോ വൈറലാകുന്നു (വീഡിയോ)

മൂത്ത മകള്‍ ജാന്‍വിയുടെ സിനിമാ പ്രവേശനമായിരിന്നു ശ്രീദേവിയുടെ ഏറ്റവും വലിയ സ്വപ്നങ്ങളില്‍ ഒന്ന്. കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ധഡക് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ തയാറാകുകയാണ് ജാന്‍വി. സിനിമയ്ക്കായി ജാന്‍വി ബൈക്ക് ഓടിക്കാന്‍ പഠിച്ചിരുന്നു. താന്‍ നന്നായി ബൈക്ക് ഓടിക്കാന്‍ പഠിച്ചിട്ടുണ്ടെന്ന് കാണിക്കാന്‍...

Most Popular