Category: LATEST NEWS

പൊലീസ് ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചാല്‍ പോരാ, ജനാധിപത്യപരമായി പെരുമാണം: എം.എം മണി

തിരുവനന്തപുരം: പൊലീസ് സംവിധാനത്തെ രൂക്ഷമായി വിമര്‍ശിച്ച് മന്ത്രി എംഎം മണി. പൊലീസ് ജനാധിപത്യപരമായി പെരുമാണണമെന്നും പൊലീസ് സംവിധാനത്തില്‍ പുനരാലോചന വേണമെന്നും മണി പറഞ്ഞു.ഭരിക്കുന്നവരുടെ ഇഷ്ടത്തിനനുസരിച്ച് മാത്രം പ്രവര്‍ത്തിച്ചാല്‍ പോരെന്നും പൊലീസിന്റെ ഇത്തരത്തിലുള്ള പ്രവര്‍ത്തനത്തിന് പിന്നില്‍ ചില രാഷ്ട്രീയ കളികളാണെന്നും മണി പറഞ്ഞു. സംസ്ഥാനത്ത്...

ലാലേട്ടന്‍ വരും…. ടോണിക്കുട്ടന്‍ പാട്ടുമായി മോഹന്‍ലാല്‍ ടീസര്‍ എത്തി

കൊച്ചി: സജിദ് യാഹിയ സംവിധാനം ചെയ്യുന്ന മോഹന്‍ലാലിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ടോണിക്കുട്ടാ എന്ന് തുടങ്ങുന്ന പാട്ടോടെയാണ് ടീസര്‍ പുറത്തിറങ്ങിയിരിക്കുന്നത്. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ടോണി ജോസഫാണ് ഈണം നല്‍കിയിരിക്കുന്നത്.

തളരാതെ പൊരുതുന്നവര്‍ക്ക് വേണ്ടി ഒരു ഗാനം; ‘അവസരം തരൂ’ മലയാളം റാപ്പ് സോങ് കാണാം…

കൂട്ടിലിട്ട തത്ത, ലോക്കല്‍ ഇടി, ഭൂമിദേവി പൊറുക്കണേ, സോഷ്യല്‍ മീഡിയ പെണ്ണ് എന്നീ മലയാളം റാപ്പ് സോങ്ങ്‌സ് ഒരുക്കിയ ഫെജോയുടെ പുതിയ ഗാനം 'അവസരം തരൂ' യൂട്യുബില്‍ വൈറല്‍ ആകുന്നു. കൂട്ടിലിട്ട തത്ത എന്നാ പാടിന്റെ തുടര്‍ച്ച എന്നാ നിലയില്‍ ഒരുക്കിയ ഈ ഗാനത്തില്‍, ചില സിനിമ...

ഇവള്‍ ഒരു പെണ്‍കുട്ടിയാണ്, ഇങ്ങനെ ദ്രോഹിക്കരുത്, ഫെയ്സ്ബുക്ക് ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി

കൊച്ചി: കേരള സര്‍വകലാശാല കലോത്സവത്തില്‍ മത്സരഫലം അട്ടിമറിച്ചെന്ന ആരോപണത്തിനെതിരേ നടി മഹാലക്ഷ്മി രംഗത്ത്. ആരോപണങ്ങള്‍ തെറ്റാണെന്നും നിയമപരമായി അനുവാദമുള്ള അപ്പീല്‍ നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്നും മഹാലക്ഷ്മി ഫെയ്സ്ബുക്ക് ലൈവില്‍ വ്യക്തമാക്കി. പൊട്ടിക്കരഞ്ഞുകൊണ്ടാണ് മഹാലക്ഷ്മി ലൈവില്‍ എത്തിയത്. കഴിഞ്ഞ ദിവസം കൊല്ലത്ത് സമാപിച്ച...

ഓസിസിന്റെ ചതി ആദ്യമായല്ല; ആഷസിലും പന്തില്‍ കൃത്രിമം നടത്തുന്നതിന്റെ വീഡിയോ പുറത്ത്

ലണ്ടന്‍: പന്തില്‍ കൃത്രിമം കാട്ടി നാണംകെട്ട ഓസ്‌ട്രേലിയന്‍ ടീം വീണ്ടും വിവാദക്കുകരുക്കില്‍. ജനുവരിയില്‍ നടന്ന ആഷസ് പരമ്പരയില്‍ ഓസീസ് താരങ്ങള്‍ മനഃപൂര്‍വം പന്തില്‍ കൃത്രിമത്വം കാട്ടിയെന്നാണ് ആരോപണം. കാമറൂണ്‍ ബാന്‍കോഫ്റ്റ് പന്തില്‍ കൃതൃമം കാട്ടാന്‍ വേണ്ടി പഞ്ചസാര ശേഖരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇംഗ്ലീഷ് മാധ്യമങ്ങള്‍ പുറത്ത്...

നിങ്ങളുടെ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലേ…….എങ്കില്‍ ഈടാക്കുന്നത് 25 രൂപ പിഴ

മുംബൈ: മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ഓരോ എടിഎം ഉപയോഗത്തിനും 25 രൂപ വരെ ഈടാക്കി ഉപഭോക്താക്കളെ പിഴിയാന്‍ ബാങ്കുകള്‍. കറന്‍സിരഹിത പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കാനായി രാജ്യത്ത് ഡെബിറ്റ് കാര്‍ഡ് ഉപയോഗം വര്‍ദ്ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്കിടെയാണ് ബാങ്കുകളുടെ കൊള്ള. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്ബിഐ...

പൊതുവേദിയില്‍ സല്‍മാനും കത്രീനയും ചെയ്തതുകണ്ട് എല്ലാവരും അന്തംവിട്ടു; താരജോഡികള്‍ വീണ്ടും പ്രണയത്തിലേക്ക്…? വീഡിയോ വൈറല്‍

ഗോസിപ്പുകളില്‍ എന്നും നിറഞ്ഞു നിന്ന ബന്ധമായിരുന്നു സല്‍മാന്‍ ഖാന്റേയും കത്രീനയുടേയും പ്രണയം . ഈ പ്രണയവും അധികകാലം നീണ്ടുനിന്നില്ല. ഇരുവരും വേര്‍പിരിയുകയായിരുന്നു. പിന്നീട് ഇപ്പോഴാണ് ടൈഗര്‍ സിന്ദാ ഹേ ചിത്രത്തിലൂടെ ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം ഇരുവരും ഒരുമിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങി. പിണക്കമെല്ലാം...

തോല്‍ക്കാന്‍ ചന്തുവിന്റെ ജീവിതം ഇനിയും ബാക്കി…പിണറായെ ട്രോളന്‍ വന്ന് വീണ്ടും പണികിട്ടി കെ.സുരേന്ദ്രന്‍

കൊച്ചി: എന്നും ട്രോളന്‍മാരുടെ ഇഷ്ട താരമാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ട്രോളന്‍മാരുടെ ആക്രമണത്തില്‍ ഉള്ളി സുര എന്ന് പേര് വളരെ പോപ്പുലര്‍ ആയത് ഒന്നും ഒരു പഴങ്കഥയല്ല.എന്നാല്‍ ഈ കാര്യത്തില്‍ ട്രോളര്‍മാരെ വെറുതെ കുറ്റം പറയണ്ട എന്നുള്ളതാണ് സത്യം.കാരണം പുതിയ മണ്ടത്തരം...

Most Popular