Category: LATEST NEWS

സുക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് 67,000 കോടി രൂപയുടെ ഇടിവ്…!!!

ഫെയ്സ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ ഒരാഴ്ചകൊണ്ട് ഉണ്ടായത് 1,030 കോടി ഡോളറിന്റെ (67,000 കോടി രൂപ) ഇടിവ്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തി കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനി നേട്ടമുണ്ടാക്കിയ വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ ഫെയ്സ്ബുക്കിന്റെ ഓഹരി വില കഴിഞ്ഞയാഴ്ച വന്‍തോതില്‍ ഇടിഞ്ഞിരുന്നു....

ചരിത്രം തിരുത്തിക്കുറിച്ച് സാഹ…… 20 പന്തില്‍ സെഞ്ച്വറി !

കൊല്‍ക്കത്ത: ക്രിക്കറ്റ് ലോകം ഇതുവരെ സാക്ഷ്യം വഹിക്കാത്ത വെടിക്കെട്ട് പ്രകടനവുമായി ഇന്ത്യന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ. വെറും 20 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് ക്ലബ് ക്രിക്കറ്റില്‍ സാഹ അടിച്ചു കൂട്ടിയത്. ജെസി മുഖര്‍ജി ട്രോഫിക്കായി നടക്കുന്ന മത്സരത്തില്‍ മോഹന്‍ ബഗാനായാണ്...

മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാര്‍ട്ടികാര്‍ക്ക്: പി. ജയരാജന്‍

കണ്ണൂര്‍: കീഴാറ്റൂര്‍ സമരത്തില്‍ ഐഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ സിപിഐയ്ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടി പി.ജയരാജന്‍. മീനും തിന്ന് വീട്ടിലെ സോഫ കേടാക്കുന്ന പൂച്ചകളുടെ സ്വഭാവമാണ് ചില പാര്‍ട്ടികള്‍ക്കെന്ന് ജയരാജന്‍ പറഞ്ഞു. ഇത്രയൊക്കെ ചെയ്താലും വീട്ടിലെ പൂച്ചയെ ആരും കളയാറില്ലെന്നും ജയരാജന്‍...

എനിക്ക് ഈ തുക മതിയെന്ന് സൂര്യ, ശമ്പളം വെട്ടിക്കുറച്ച താരത്തിന്റെ നടപടിക്കെതിരെ സൂപ്പര്‍താരങ്ങള്‍

സ്വന്തം പ്രതിഫലം വെട്ടിക്കുറച്ചാണ് താരം മറ്റുള്ളവര്‍ക്ക് മാതൃകയാവുകയാണ് സൂര്യ. സിനിമാനിര്‍മ്മാണത്തെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ കുത്തുപാളയെടുക്കുന്നുവെന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നതോടെയാണ് താരം തന്റെ തീരുമാനം വ്യക്തമാക്കിയത്. കലക്ഷനെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വാര്‍ത്തകള്‍ പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതാണെന്ന് നിര്‍മ്മാതാക്കള്‍ തന്നെ വ്യക്തമാക്കിയിരുന്നു. പ്രതിഫലത്തിന്റെ കാര്യത്തില്‍ ഏറെ മുന്നില്‍...

ഷക്കീലയാകാന്‍ ബോളിവുഡ് താരം ചെയ്യുന്നത് കേട്ടാല്‍ ഞെട്ടും……

കൊച്ചി:തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ പുതിയ തരംഗമായ ഹോട്ട് നായിക ഷക്കീലയാവാനുള്ള ഒരുക്കത്തിലാണ് റിച്ച. വീട്ടില്‍ ഒരു ട്യൂട്ടറെ നിയമിച്ചാണ് ഷക്കീലയുടെ മലയാള പഠനം. കഥാപാത്രത്തോട് നീതി പുലര്‍ത്തുന്നതിനുവേണ്ടിയാണ് താന്‍ മലയാളം പഠിക്കുന്നതെന്നും പുതിയ ഭാഷ പഠിക്കുന്നതിന്റെ ആവേശത്തിലാണ് താനെന്നും റിച്ച പറഞ്ഞു. തെലുങ്കിലൂടെ സിനിമാരംഗത്ത് അരങ്ങേറ്റം...

ഹാദിയ കേസിന് വേണ്ടി പോപ്പുലര്‍ ഫ്രണ്ട് ചെലവാക്കിയത് ഒരു കോടിയോളം രൂപ, കണക്കുകള്‍ പുറത്ത്

കൊച്ചി: വിവാദമായ ഹാദിയ കേസ് സുപ്രീംകോടതിയില്‍ നടത്തിയതിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതിക്ക് ചെലവായത് 99.52 ലക്ഷം രൂപ. പാര്‍ട്ടി സംസ്ഥാന സമിതി പ്രസിദ്ധീകരിച്ച കണക്കിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.കേസിന്റെ പലഘട്ടങ്ങളിലായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് ഫീസിനത്തില്‍ 93,85,000 രൂപ ചെലവഴിച്ചു. യാത്രച്ചെലവ്...

കലോത്സവത്തില്‍ സീരിയല്‍ നടിക്കായി മത്സരഫലം അട്ടിമറിച്ച സംഭവം: നടി മഹാലക്ഷ്മിയെ കലാതിലകത്തില്‍ നിന്നും മാറ്റി, പകരം എം രേഷ്മ കലാതിലകം

കൊല്ലം: സിനിമാ സീരിയല്‍ നടി മഹാലക്ഷ്മിയെ കേരള യൂണിവേഴ്സിറ്റി കലോത്സവത്തിലെ കലാതിലകത്തില്‍ നിന്നും മാറ്റി. പകരം മാര്‍ ഇവാനിയോസ് കോളേജിലെ രേഷ്മയെ കലാതിലകമായി പ്രഖ്യാപിച്ചു. അപ്പീല്‍ കമ്മിറ്റിയുടെതാണ് തീരുമാനം. കലോത്സവത്തില്‍ സീരിയല്‍ നടിക്കായി മത്സരഫലം അട്ടിമറിച്ചതായി പരാതി വന്നതിനെ തുടര്‍ന്നാണ് നടപടി. മഹാലക്ഷ്മിയെ കലാതിലകമാക്കാന്‍...

സീറോ മലബാര്‍ ഭൂമി വിവാദം ഇനി ഇവിടെ ചര്‍ച്ച ചെയ്യേണ്ട, തീരുമാനം ഇനി മാര്‍പാപ്പയുടേത്

കൊച്ച് :സീറോ മലബാര്‍ സഭയുടെ ഭൂമി വിവാദം പുതിയ വഴിത്തിരവിലേക്ക്. ഇന്ന് എറണാകുളം ബിഷപ്പ്‌സ് ഹൗസില്‍ നടന്ന വൈദീകയോഗത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഭൂമി വിവാദത്തില്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടാണ് വൈദികര്‍ ഒറ്റകെട്ടായെടുത്തത്. വിഷയം മാര്‍പാപ്പയുടെ പ്രത്യേക പരിഗണനയ്ക്ക് വിടാനും തീരുമാനമായി. വൈദികര്‍...

Most Popular