Category: LATEST NEWS

എങ്ക വീട്ടു മാപ്പിളൈ ഗ്രാന്റ് ഫിനാലെ; ആരെയും തെരഞ്ഞെടുക്കാന്‍ കഴിയില്ലെന്ന് ആര്യ…

തുടക്കം മുതല്‍ വിവാദം മായ പരിപാടിയായിരുന്നു നടന്‍ ആര്യയുടെ വധുവിനെ കണ്ടെത്താനുള്ള എങ്ക വീട്ടു മാപ്പിളൈ. കളേഴ്സ് ചാനലില്‍ എങ്ക വീട്ടു മാപ്പിളൈ എന്ന പേരില്‍ തുടങ്ങിയ വിവാഹ റിയാലിറ്റി ഷോ തുടക്കം മുതല്‍ വിമര്‍ശനങ്ങള്‍ കേട്ടിരുന്നു. എങ്കിലും വന്‍ ജനപ്രീതിയാണ് പരിപാടിക്കുണ്ടായിരുന്നത്. 16...

കത്വയില്‍ പെണ്‍കുട്ടി കൊല്ലപ്പെട്ടതിന് പിന്നില്‍ പ്രത്യേക അജണ്ട!!! വരികള്‍ക്കിടയിലൂടെയുള്ള വായന ആനിവാര്യമെന്ന് പ്രകാശ് രാജ്

കത്വയില്‍ ക്രൂര പീഡനത്തിന് ഇരയാക്കി പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രത്യേക അജണ്ടയുണ്ടെന്ന് നടന്‍ പ്രകാശ് രാജ്. ആ ക്രൂര കൊലപാതകത്തെ നിസാര സംഭവമായി കാണരുത്. ഇത്തരം കാര്യങ്ങളില്‍ വരികള്‍ക്കിടയിലൂടെ വായന ആവശ്യമാണ്. വായിക്കുന്നവയെക്കുറിച്ച് അതിസൂക്ഷ്മമായി ചിന്തിക്കുമ്പോള്‍ നമ്മുക്ക് പലതും മനസിലാകും. ഈ സംഭവം ബോധമില്ലാത്ത...

ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത് ആളുമാറി തന്നെ!!! സ്ഥിരീകരണവുമായി അന്വേഷണ സംഘം

കൊച്ചി: ശ്രീജിത്തിനെ ആളുമാറി തന്നെയാണ് കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണസംഘം സ്ഥിരീകരിച്ചു. തെറ്റായ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ശ്രീജിത്തിനെ പൊലീസ് പിടിച്ചത്. വാസുദേവന്റെ സഹോദരന്‍ ഗണേശനാണ് തെറ്റായ വിവരം നല്‍കിയത്. കസ്റ്റഡിയിലെടുത്ത ഉദ്യോഗസ്ഥര്‍ക്ക് സ്ഥലപരിചയം ഉണ്ടായിരുന്നില്ല. ആക്രമണം നടക്കുമ്പോള്‍ ശ്രീജിത്ത് സ്വന്തം വീട്ടിലായിരുന്നെന്ന് സഹോദരനും മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം ശ്രീജിത്തിന്റെ...

തൃപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി!!! പിന്നില്‍ സംഘപരിവാറെന്ന്

അഗര്‍ത്തല: ത്രിപുരയില്‍ സി.പി.ഐ.എം പ്രവര്‍ത്തകനെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. അമര്‍പൂരിലെ അജിന്ദര്‍ സിംഗ് എന്ന യുവാവാണ് അതി ദാരുണമായി കൊല്ലപ്പെട്ടത്. കാട്ടില്‍ വിറക് ശേഖരിക്കാന്‍ പോയ അജിന്ദര്‍ തിരിച്ചുവരാത്തതിനെത്തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് മരത്തില്‍ കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍...

കണ്ണൂകള്‍ മൂടി, കൈകള്‍ ബന്ധിച്ചുള്ള സെക്സ് .. നായികയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ ഇങ്ങനെ..

ഫിഫ്റ്റി ഷെയ്ഡ് ഓഫ് ഗ്രേ എന്ന സിനിമയ്ക്കിടയില്‍ ഉണ്ടായ അനുഭവത്തെകുറിച്ച് നായികയുടെ വെളിപ്പെടുത്തല്‍. ഇ എല്‍ ജെയിംസ് എന്ന് എഴുത്തുകാരിയുടെ ഏറെ പ്രശ്സതമായ രചനയായിരുന്നു ഫിഫ്റ്റി ഷെയ്ഡ് ഓഫ് ഗ്രേ. ബിസിനസുകാരനായ ക്രിസ്റ്റന്‍ ഗ്രേയും ഒരു പെണ്‍കുട്ടിയും തമ്മിലുള്ള ലൈംഗിക ജീവിതമായിരുന്നു ബുക്കിന്റെ ഇതിവൃത്തം....

പത്രസമ്മേളനത്തിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി തമിഴ്‌നാട് ഗവര്‍ണര്‍!!! പലതവണ മുഖം കഴുകേണ്ടി വന്നെന്ന് മാധ്യമപ്രവര്‍ത്തക

ചെന്നൈ: അനുവാദമില്ലാതെ പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ തൊട്ട തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് വിവാദത്തില്‍. ബിരുദം ലഭിക്കുന്നതിനായി വിദ്യാര്‍ത്ഥിനികളെ ലൈംഗികവൃത്തിയ്ക്കായി പ്രേരിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി വിളിച്ചുചേര്‍ത്ത് വാര്‍ത്താസമ്മേനത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ ഗവര്‍ണര്‍ അനുവാദമില്ലാതെ തലോടുകയായിരിന്നു....

മഹാഭാരത കാലം മുതല്‍ ഇന്ത്യയില്‍ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളും ഉണ്ടായിരിന്നു!!! അവകാശവാദവുമായി ത്രിപുപ മുഖ്യമന്ത്രി

മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളുമുണ്ടായിരുന്നുവെന്ന വ്യത്യസ്ത അവകാശവാദവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലാബ് കുമാര്‍ ദേബ്. അഗര്‍ത്തലയില്‍ പ്രഗ്‌നഭവനില്‍ കമ്പ്യൂട്ടര്‍വത്കരണവും പരിഷ്‌കരണവും സംബന്ധിച്ച റീജിയണല്‍ വര്‍ക്ക്ഷോപ്പില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ അവകാശവാദം ഉന്നയിച്ചത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയാണ് ഇന്റര്‍നെറ്റ് കണ്ടെത്തിയതെന്നും ദേബ് പറഞ്ഞു. ''മഹാഭാരത...

അങ്കിളില്‍ മമ്മൂട്ടിയ്ക്ക് നെഗറ്റീവ് റോളോ? ട്രെയിലര്‍ കാണാം

മമ്മൂട്ടിയെ നായകനാക്കി ജോയ് മാത്യുവിന്റെ തിരക്കഥയില്‍ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രം അങ്കിളിന്റെ ട്രെയിലറെത്തി. സമൂഹത്തിന്റെ കപടസദാചാരബോധത്തെ തുറന്നുകാട്ടുന്ന ടീസര്‍ വൈറലായിരുന്നു. പുറത്തു വരുന്ന റിപ്പോര്‍ട്ടുകളനുസരിച്ച് ചിത്രത്തില്‍ മമ്മൂട്ടിക്ക്് നെഗറ്റീവ് റോളുണ്ട്. കൃഷ്ണകുമാര്‍ എന്നാണ് കഥാപാത്രത്തിന്റെ പേര് ഊട്ടിയില്‍ നിന്ന് കോഴിക്കോട്ടേയ്ക്കു അയാള്‍...

Most Popular